മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0 355

എന്റെ ദേവി … ആദ്യമായി മനസ്സിൽ പ്രതിഷ്ഠിച്ചോരു സ്ത്രീരൂപം .. ശ്ശെ … സ്ത്രീകളോടെല്ലാം തന്നെ പുച്ഛം തോന്നി . ശരീരം വിട്ടു പൈസയുണ്ടാക്കി ജീവിക്കുന്നതിൽ ഭേദം അവൾക്ക് ചത്തുകൂടെ ?

ഒറ്റപ്പാലത്തിനുള്ള ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോളാണ് ഒരു KSRTC യുടെ സൈഡ് സീറ്റിലിരുന്ന സ്ത്രീയിൽ കണ്ണുടക്കിയത് . ങേ … ഇതവൾ അല്ലെ ..എന്റെ ദേവി …. അല്ല ദേവയാനി എന്ന വേശ്യ.. ബാഗിൽ നിന്ന് കാമറയെടുത്തു അവളെ ഫോക്കസ് ചെയ്തു . അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അവളുടെ കവിൾത്തടങ്ങൾ ഞാൻ ഫ്രയിമിലാക്കി നോക്കി . ചോരചുവപ്പാർന്ന ചുണ്ടുകൾ . കുണ്ണ മുഴുത്തു .. പ്രാപിക്കുകയാണെങ്കിൽ അവളെപോലെയുളളവരെ പ്രാപിക്കണം . ഇന്നോളമൊരു പെണ്ണിനേയും അനുഭവിച്ചിട്ടില്ല. ഒരു പെണ്ണിനെ അറിയുന്നുണ്ടെങ്കിൽ അതിവളെ ആവണം .എന്നെ അപമാനിച്ച അവളെ തന്നെ

വാക്കുകൾ കൊണ്ടെന്നെ അപമാനിച്ച , ഇല്ലതാക്കിയ ആ സ്ത്രീയോടുള്ള പക എന്റെ മനസ്സിൽ ആളിക്കത്തിയപ്പോൾ എന്റെ ബസിൽ നിന്നും ഞാനിറങ്ങി സ്റ്റാർട്ട് ചെയ്തു നീങ്ങിത്തുടങ്ങിയ ആ KSRTC യിലേക്ക് ചാടിക്കയറി .

കയ്യിൽ തൂങ്ങിയ കാമറ വീഴുമെന്നു തോന്നിയപ്പോൾ ഞാനൊന്നാഞ്ഞുപോയി . കണ്ടക്ടർ എന്നെ ചാടിപ്പിടിച്ചു . സൈഡ് സീറ്റിലിരുന്നവർ അയ്യോയെന്ന് വെച്ചപ്പോൾ ഡ്രൈവർ ഡോർ അടയുവാനുള്ള സ്വിച്ചിൽ അമർത്തിയിരുന്നു . ബാഗിനുള്ളിലേക്ക് കാമറ തിരുകി വെച്ച് ദേവിയിരിക്കുന്ന സീറ്റിലേക്ക് നടന്നപ്പോഴേക്കും ദേവി എന്നെ തിരിഞ്ഞു നോക്കി ചിരിച്ചിട്ട്, അവരുടെ സീറ്റിൽ ഇരിക്കാനായി കൈ കാണിച്ചു .

“”” ഇത്ര തിരക്കിട്ടെന്താ ബസിൽ കയറുന്നത് .വല്ലതും പറ്റിയാലോ ..അടുത്ത ബസിൽ വന്നാൽ പോരായിരുന്നോ ? ഓ!! കാത്തിരിക്കാൻ ആരുമില്ലന്നുള്ള തോന്നൽ കൊണ്ടാണോ “” അവർ ചിരിച്ചു കൊണ്ട് ചോദിച്ചു

ഞാനവരുടെ ..അല്ല അവരുടെ അടുത്തിരുന്നിട്ട് ബാഗ് മടിയിൽ വെച്ചവളെ നോക്കി .കുങ്കുമകളർ ബ്ലൗസും അതെ കളർ ബോർഡറും കളങ്ങളും ഉള്ള ബ്ലാക്ക് സാരിയും അവൾക്ക് നന്നേ ചേരുന്നുണ്ട് . കഴുത്തും കരങ്ങളും വിജനമെങ്കിലും അവളുടെ സൗന്ദര്യത്തിനൊരു കുറവുമില്ല . അവളെക്കാൾ ആഅൽപം കൂടി ഉയരമുള്ളത് കൊണ്ട് കാറ്റിൽ അവളുടെ സാരി മാറുമ്പോൾ കാണുന്ന , ഇറക്കി വെട്ടിയ ബ്ലൗസിലെ മുലച്ചാൽ ശെരിക്കും കുണ്ണയെ കമ്പിയാക്കി . കൊഴുത്തുരുണ്ട കൈത്തണ്ടകൾ .അൽപം ലിസ്പ്റ്റിക്ക് ഇട്ട ചുണ്ടുകൾ . അല്ലാതെ തന്നെ അവളുടെ ചുണ്ടുകൾക്ക് ചുവപ്പാണ് .

“‘ എന്നിട്ട് വിഷ്ണു എന്ത് തീരുമാനിച്ചു ഞാൻ പറഞ്ഞ കാര്യത്തെ പറ്റി ? ഹലോ ..ഇവിടെങ്ങുമല്ലേ വിഷ്ണു ”’ അവളെന്റെ കയ്യിൽ തട്ടിയപ്പോളാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത് .

“‘ എന്ത് ?”’

“” വിവാഹക്കാര്യം …ഞാനന്ന് പറഞ്ഞില്ലേ ,,ഇത്രവേഗം മറന്നോ ?””‘

“‘ ചായകുടിക്കാനായി ആരും ചായക്കട വാങ്ങുന്നില്ലല്ലോ … എനിക്കിന്നൊരു ചായ കുടിക്കണം . എത്രയാ നിന്റെ വില . എത്രയായാലും പ്രശ്നമില്ല . ഇന്ന് നിന്നെ എനിക്ക് വേണം . കൂടുതൽ പതിവ്രത ചമയണ്ട . എനിക്കെല്ലാം അറിയാം . ആ ചായക്കാരനെ കണ്ടിട്ടാണ് ഞാനിപ്പോ വരുന്നത് .””

The Author

85 Comments

Add a Comment
  1. ആത്മാവ്

    അപ്പൊ നമ്മളെ മറന്നു അല്ലേ ????.. By സ്വന്തം.. ആത്മാവ് ??.

  2. വായിച്ചാലും വായിച്ചാലും പിന്നെയും വായിക്കാൻ തോന്നുന്നു, ഒത്തിരി ചിന്തിച്പ്പിക്കുന്ന, kind of real life story ..thanks Raja.

    Please write, whenever you can.?

  3. Wonderful Story.
    You have wonderful ability in story telling.. I have read it twice at a stretch, it remarkable……………
    Congratulations.
    Best regards
    Gopal

  4. സ്നേഹിതൻ

    Enta ponneeee enna ithrayere chindipikkem karayikkukayum. Cheytha vere oru katha illaaa ??

  5. സുഹൃത്തേ നിങ്ങൾ വെറും ഒരു കമ്പി സൈറ്റിൽ ക്ഷ എഴുതേണ്ട ആളല്ല. നല്ലയൊരു കഥ ഇത്തരത്തിൽ ഒരു സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ആവശ്യമില്ലാതെ ലൈഗികത കുത്തി നിറച്ചത്താണ്. നിങ്ങൾ വേറേ ലെവലാണ് ഭായീ. ആ ലെവലിൽ തുടരുക.

  6. അടിപൊളി കഥ

  7. പ്രിയപ്പെട്ട രാജ,

    ഇപ്പോൾ നെട്ടോട്ടത്തിനിടെ മൂരി നിവർത്താനവസരങ്ങൾ കിട്ടിയപ്പോൾ
    സ്മിത, പമ്മൻ, ധൃഷ്ടദ്യുമ്നൻ, അർച്ചന… ഇവരുടെ കഥകൾ വായിച്ചു. താഴേക്ക് രാജാവിന്റെ പേരുതപ്പി വന്നപ്പോൾ കഥയൊട്ടും നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല വളരെയധികം ഇഷ്ടപ്പെട്ടു എന്നതാണ് സത്യം.

    ദേവി എന്ന സ്ത്രീയെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. കവിളുകളുടെ തുടുപ്പ്‌, കണ്ണുകളുടെ തിളക്കം, ഉടുത്തിരിക്കുന്ന സുന്ദരമായ സാരികൾ, ടീഷർട്ടിനുള്ളിൽ തുളുമ്പുന്ന കൊഴുത്ത അവയവങ്ങൾ…… ഇതൊന്നുമല്ല..വാക്കുകളിലും പ്രവർത്തിയിലും, പെരുമാറ്റത്തിലും തെളിയുന്ന ആത്മവിശ്വാസം, പ്രതീക്ഷിക്കാത്ത, അമ്പരപ്പിക്കുന്ന ഇടപെടലുകൾ…. കരുത്തുള്ള മനസ്സുള്ള പെണ്ണിന്റെ ചിത്രം… അതാണേറെ വശീകരിച്ചത്‌.

    രണ്ടുവർഷം തികയുമ്പോൾ സമ്മാനിച്ച ഒരു പിടി നല്ല വായനാനുഭവങ്ങൾക്ക്‌ നന്ദി. എല്ലാ ആശംസകളും.. പിന്നെ കാന്താരി സിമോണയുടെ ഭാഷയിൽ പറഞ്ഞാൽ “പീസും കലക്കീട്ടോ”.

    ഋഷി

  8. ഒട്ടും മനുഷ്യപ്പറ്റില്ലാത്ത രാജാവിന്റെ വക മനുഷ്യപ്പറ്റുള്ള അതിമനോഹരമായൊരു രചനാവൈഭവം… കലക്കി രാജാവേ…

  9. ഷെരീഫ്

    നിങ്ങൾ ഈ കമ്പി ഒക്കെ വിട്ട് നല്ല കഥകൾ കൂടുതൽ എഴുതണം

Leave a Reply

Your email address will not be published. Required fields are marked *