പിന്നെ കുറച്ചു നേരം കൂടെ സീൻ പിടിച്ചിട്ട് ഞാൻ പതുക്കെ ഇറങ്ങി .. പക്ഷെ എന്റെ കാൽ സ്റ്റോർ റൂമിൽ ഇരുന്ന എന്തിനെയോ തട്ടി ..
ഷ : ആരാ അവിടേ … ചോദിച്ച കേട്ടില്ലേ ..
ഞാൻ ഒന്നും മിണ്ടാതെ പമ്മി പമ്മി വെളിയിൽ ഇറങ്ങി പയ്യെ കതകടച്ചു .. പിന്നെ ഒരു ഒറ്റ ഓട്ടം ആരുന്നു … പിള്ളേർക്ക് പിടിയും കൊടുത്തു … അടുത്ത റൗണ്ട് എണ്ണാൻ പോയി .. പിള്ളേരെ തപ്പി തുടങ്ങിയപ്പോഴേക്കും ആന്റി കുളിച്ചു ഡ്രസ്സ് മാറി ഉമ്മറത്തേക്ക് വന്ന് എല്ലാരേം ഒന്ന് നോക്കി ..
പിന്നെ എന്നെ നല്ല കലിപ്പിച്ച നോട്ടം നോക്കി… ഞാൻ പെട്ടു എന്ന് വിചാരിച്ചു .. വയറ്റിൽ ഒരു ഉരുളിച്ചയും പെരളിച്ചയും … എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ …. ഞാൻ പതിയെ കളി ഒക്കെ അവസാനിപ്പിച്ചു പിന്നെ ആന്റിക്ക് പിടി കൊടുക്കാതെ മുങ്ങി നടന്നു … പയ്യെ ബാത്രൂമിൽ കയറി കയ്യും മുഖവും ഒക്കെ കഴുകി ടിവിയുടെ മുന്നിൽ ഇരുന്ന് കാണാൻ തുടങ്ങി … സന്ധ്യ സമയം കഴിഞ്ഞിരുന്നു ….
അമ്മുമ്മ സോഫയിൽ പിള്ളേരെല്ലാം അമ്മുമ്മയുടെ അടുത്തും തറയിലും ആയി നിരന്നിരുന്നു …. ഞാൻ സൈഡിൽ കിടന്ന ദിവാൻ കോട്ടിൽ കെടന്നു …. ഞാൻ രാത്രിയിൽ ഹാളിൽ ഈ ദിവാനിൽ ആണ് കിടക്കാറ് …. 7.00 മാണി കഴിഞ്ഞിരുന്നു ….
ജനാല വഴി നല്ല തണുത്ത കാറ്റുണ്ടായിരുന്നു … ഞാൻ പയ്യെ പുതപ്പു എടുത്ത് പുതച്ചു എന്നിട്ടു ടീവി കാണുന്നത് തുടർന്നു …… അപ്പോൾ ആന്റി അടുക്കള പണി എല്ലാം തീർത്തു ദിവാനിൽ എന്റെ കാലിന്റെ അവിടെ വന്നിരുന്നു ടീവി കാണാൻ തുടങ്ങി … പുതിയ സിനിമ ആയിരുന്നു ടീവിയിൽ ……
സൂപ്പർ… കിടു സ്റ്റോറി… തുടരൂ ❤️❤️❤️
Super..
Oru borun ella supper ann
Kallikumpo kurachu theri oke villikatto .
Athupole pattumegil areyegilum ulpeduthi mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo
Good Going Keep it up
Oru borun ella supper ann
Kallikumpo kurachu theri oke villikatto .
Athupole pattumegil areyegilum ulpeduthi mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo
മനു നീനമോളെ മടിയിൽ വെക്കുന്ന scene വേണമായിരുന്നു