മനുവിന്റെ അനുഭവങ്ങൾ 4 [FrankyMartinez] 451

അമ്മ സ്കൂട്ടറിൽ കയറി പോകാൻ പോകവേ എന്നെ കണ്ട്

അമ്മ : ” എണീക്കാറായില്ലേ അവധി ആണെന്ന് വിജാരിച്ച് ഫുൾ ഉറങ്ങി തീർക്കണോ ”

മ : ” ഉറങ്ങാൻ വൈകി അമ്മെ അതാ ”

അമ്മയുടെ ഉപദേശത്തിൽ നിന്നും രക്ഷപെടാൻ ഞാൻ പറഞ്ഞു . ഇത് പറഞ്ഞതും ആന്റി അങ്ങോട്ട് വന്നതും ഒരുമിച്ചാരുന്നു . മാമൻ ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നേ ഇല്ല .

അമ്മ :” അതെന്താടാ വൈകിയേ .. നേരത്തെ കിടന്നതാണല്ലോ .

അപ്പോഴാണ് എനിക്ക് പറ്റിയ അമ്മിലി ഓര്മ വന്നേ .

ആന്റി എന്നെ ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു .

മ : ” അത് വാക്മാൻ വെച്ച് കിടന്നത പാട്ട് കേട്ട് ഉറങ്ങാൻ . പിന്നെ എഫ്എ.മിൽ ത്രില്ലെർ കഥകളുടെ സാരാംശം പറയുന്ന പ്രോഗ്രാം ഇല്ലേ അതും കേട്ട് കിടന്നു . ഉറങ്ങിയപ്പോ 2 കഴിഞ്ഞ കാണണം .”

എനിക്ക് പണ്ടേ ആ ശീലം ഒള്ളത് കൊണ്ട് അമ്മ വിശ്വസിച്ചു , പക്ഷെ ആന്റിക്ക് അത്ര ബോധ്യപ്പെട്ട മട്ടില്ല .

അമ്മ പോവുകയും ചെയ്തു അച്ഛൻ നേരത്തെ പോകും . ബ്രെക്ഫാസ്റ്റ് ഓക്കേ കഴിഞ്ഞപ്പോളേക്കും പിള്ളേർ എല്ലാം വന്നിട്ടു തിരുവനന്തപുരം മൃഗശാല കാണാൻ പോകണം എന്നും പറഞ്ഞു ചട്ടംകെട്ടാൻ തുടങ്ങി . ഞാൻ ഇല്ല എന്ന് ആദ്യമേ പറഞ്ഞുകൊണ്ട് ഒഴിവായി . പക്ഷെ അവർ ആന്റിയെ കൂട്ടുപിടിച്ചു അങ്ങനെ മാമൻ ഏറ്റെടുത്തു ആ ദൗത്യം . മാമനും പിള്ളേരും ആന്റിയും പോകുമെന്നാണ് ഞാൻ കരുതിയത് , പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ആന്റി പോകുന്നില്ല നടക്കാൻ വയ്യാ എന്നും പറഞ്ഞു വീട്ടിൽ തന്നെ നിന്നു . അങ്ങനെ ഒരു 10.30 കഴിഞ്ഞപ്പോഴേക്കും അവർ പോയി . ഞാൻ ഹാളിലൊള്ള ദിവാനിൽ കെടന്ന് ഒരു പടവും കണ്ട് കിടക്കുക ആയിരുന്നു . അങ്ങനെ അവർ പോയി കുറച്ച് കഴിഞ്ഞപ്പോ ആന്റിയും വന്ന് എന്റെ അടുത്ത് ഇരുന്നു . ഞാൻ ശ്രെദ്ധിച്ചപ്പോ ഇന്നലെ രാത്രി ഇട്ടിരുന്ന അതെ നൈറ്റി . ഞാൻ നോക്കുന്നത് കണ്ടിട്ട്

The Author

7 Comments

Add a Comment
  1. കൊള്ളാം കളികൾ തുടരട്ടെ വർണങ്ങൾ ചീറ്റട്ടെ

  2. നന്ദുസ്

    Waw… സൂപ്പർ….
    Kya സ്റ്റോറി ഹേ യാർ…… Its a നാച്ചുറൽ ഫീൽ….
    കിടുക്കി…. കളഞ്ഞു… തുടരൂ സഹോ… ❤️❤️❤️❤️

    1. Chechi Sheela super ennike aganathe oru aged chechiye vennom supeerrr kadhaaaa orupade isshtapettu 4 ഭാഗം

  3. Super broo
    Mulapal kudikunathum pashuvine pole karakunathum oke arelum ulpeduthi vishathamayi eyuthumo

  4. മുകുന്ദൻ

    സൂപ്പർ narration. Keep it up. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

  5. Footjob add ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *