ഹോളിൽ എത്തിയപ്പോൾ കഴിക്കാൻ എല്ലാം ഡൈനിങ് ടേബിളിൽ നിരനിരപ്പുണ്ട്. നല്ല ഉള്ളിയും പച്ചമുളകും തേങ്ങയും ഇട്ട് അടിച്ചു വറുത്ത മുട്ട ,ചൂടൻ സാമ്പാർ, പപ്പടം, പിന്നെ ചൂടൻ ചോറും. ഇത് കണ്ടപ്പോഴേ അവന്റെ വിശപ്പ് ഇരട്ടിച്ചു. സ്നേഹത്തോടെ വിളമ്പി തരാൻ അമ്മയും അരികിൽ.
കഴിക്കുന്നതിനിടയിൽ അമ്മ അവനോട്
എടാ ഇന്ന് വൈകിട്ട് നമ്മുടെ പ്രിയൻ വന്നിരുന്നു
മനു:- ഏത്?
അമ്മ :- എടാ നിന്റെ കൂട്ടുകാരൻ. എടാ പ്രിയൻ,
ഒരു നിമിഷം മനു ഞെട്ടി…! അമ്മ തുടർന്നു
“അവൻ ഇന്നലെ ഇംഗ്ലണ്ട് നിന്നും വന്നു. നിന്നെ തിരക്കി അവൻ വൈകിട്ട് വന്നിരുന്നു. നിന്നെ എന്റെ കൈയിൽ നിന്നും നമ്പർ വാങ്ങി വിളിക്കുകയും ചെയ്തു. പക്ഷേ നീ എടുത്തില്ല.”
മനു പകുതിക്ക് വച്ച് കഴിപ്പു നിർത്തി എണിയിറ്റു .
അമ്മ:- എന്താടാ മതിയായോ ?
മനു :- മ്…
മനു കൈ കഴുകാൻ എണീറ്റപോൾ
അമ്മ :- നാളെ നിന്നെ കണ്ടോളാം എന്ന് അവൻ പറഞ്ഞിട്ടുണ്ട് നീയൊരു അരമണിക്കൂർ മുമ്പ് വന്നിരുന്നു എങ്കിൽ അവനെ കാണാമായിരുന്നു ഇന്ന്.
മനു:-മ്…
കൈയും കഴുകി അവൻ അവന്റെ മുറിയിലേക്ക് പോയി. ഉമ്മറത്ത് ഇട്ടിരുന്ന വെട്ടം ഒഴികെ ബാക്കി എല്ലാം അണചിരുന്നു . ഉമ്മറത്തെ അരണ്ട വെളിച്ചം അവന്റെ ജാലകത്തിലൂടെ അരിച്ചിറങ്ങി. ആ വെളിച്ചത്തിൽ അവൻ അവന്റെ പഴയകാല ഓർമ്മകളിലേക്ക് യാത്ര ആവുക ആയിരുന്നു.
കളികൂട്ടുകാരായിരുന്നു മനുവും പ്രിയനും . തന്നെ കാൾ 2 വയസു മൂപ്പ് പ്രിയനു വരും. എന്നാലും കണ്ട നാൾ മുതൽ ഇരുവരും സുഹ്രത്തുകൾ ആണ്. മനുവിന്റെ പഴയ വീട്ടിൽ നിന്നും 3 വീട് അകലെ ആണ് പ്രിയന്റെ വീട്. ഗ്രാമ പ്രദേശം. ഏവർക്കും ഭൂസ്വത്തുകൾ അധികം. കൗമാരകാലം. പ്രേമം ഏത് പെണ്ണിനോടും തോന്നിപ്പോകുന്നു കാലം . സ്ത്രീ ശരീരം അറിയാൻ കൊതിക്കുന്ന മനസുള്ള യൗവനം. അത് അറിയാൻ പലവഴി തേടി തുണ്ടൽ അഭയം കണ്ടെത്തിയ നിമിഷം…
അന്ന് നല്ല മഴ ഉണ്ടായിരുന്നു പതിവുപോലെ ഗ്രാവുണ്ടിലേ പന്ത് കളി കഴിഞ്ഞു മഴയിൽ കുതിർത്ത് മനു വീട്ടിലേക്ക് വന്നു. അപ്പോ അതാ പിന്നീൽ നിന്നും ഒരു വിളി . അത് പ്രിയൻ ആയിരുന്നു. അവൻ മനുവിന്റെ മാതാപിതാക്കൾ വണ്ടിയിൽ തിരക്കിട്ടു എവിടെയോ പോയി എന്നും, വഴിയിൽ വച്ച് കടയിൽ പോയ പ്രിയന്റെ അമ്മയെ കണ്ടു അത്രേ . മനു വരുപോൾ കൂട്ടിരികാൻ പ്രിയനോടു പറയാനും പറഞ്ഞു അത്രേ. അതു കേട്ടതും മനു താക്കോൽ വകാറുള്ള ഇടതു നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു. അവർ അകത്തു കയറി.