മൗനങ്ങൾ വാചാലമാകുമ്പോൾ [Cuck Hubby] 387

പക്ഷേ അവൾ പറയാതെ പറഞ്ഞത് അതിലേറെയായിരുന്നു.

ആ കരച്ചിലിലാണ് അവളുടെ യഥാർത്ഥ വാക്കുകൾ മറഞ്ഞിരുന്നത്—

അവിടെ വീണ്ടും മൗനങ്ങളാണ് ഏറ്റവും വാചാലമായത്.

 

**************

വ്യാഴാഴ്ച ഞാൻ ഹാഫ് ഡേ ലീവ് എടുത്തു,,, വീട്ടിൽ കയറി ഷബീനയെ കണ്ടതും ഒരു നിമിഷം ഞാൻ നിശ്ശബ്ദമായി നിന്നുപോയി!

 

അവൾ ഇതിനകം ഒരുങ്ങി നിന്നിരുന്നു—

മുഴുനീള ബ്ലൂ ഡെനിം സ്കർട്ട്,

വെള്ളയിൽ ലവൻഡർ പൂക്കൾ ഉള്ള

ഒരു ഓവർസൈസ്ഡ് ഷർട്ട്,, അതായിരുന്നു വേഷം!

 

ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു മനോഹരമായ പെർഫ്യൂമിന്റെ മണം മെല്ലെ എന്നിലേക്ക് വന്നുചേർന്നു,,,

 

പതിവിനെക്കാൾ അവൾ ഇന്ന് വളരെ ശ്രദ്ധിച്ചാണ് ഒരുങ്ങിയതെന്ന് ഒറ്റ നോക്കിൽ തന്നെ മനസ്സിലാകും.

 

കണ്ണിൽ കരിമഷിയും,,ചുണ്ടിൽ ലിപ്സ്റ്റിക്കും പൂശിയിട്ടുണ്ട്!

കവിളിൽ നേരിയ ചുവപ്പ്,,, ആ ചുവപ്പ് മേക്കപ്പിന്റേതോ അതോ അവളുടെ നാണത്തിന്റെ അടയാളമോ?

 

പക്ഷേ അതിലേറെ ഒരു ചെറിയ മാറ്റം കൂടി എന്റെ ശ്രദ്ധയിൽപ്പെട്ടു,, അവളുടെ പുരികങ്ങൾ നന്നായി ഷേപ്പ് ചെയ്തിരിക്കുന്നു.

 

“ഇന്ന് അവൾ ബ്യൂട്ടി പാർലറിൽ പോയിട്ടുണ്ടോ?” എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു!!

 

ഒരുപക്ഷെ,,, പോയിട്ടുണ്ടാവാം,,,

എന്നാലും സാധാരണ എവിടെയെങ്കിലും പോകുമ്പോൾ അവൾ എന്നോട് പറയാറുണ്ടായിരുന്നു.

പക്ഷെ ഇന്ന് ഒന്നും പറഞ്ഞിരുന്നില്ല.

 

ചിലപ്പോൾ പറയാതിരുന്നത്,, നാണം കൊണ്ടാവാം!

 

ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ അവളുടെ ഒരുക്കം,,, വെറും ഒരു സാധാരണമായ ഒരുക്കമല്ല,,, ഡോക്ടർക്ക് വേണ്ടി ഒരുങ്ങിയതാണ്,,, സമർപ്പണത്തിന്റെ ആദ്യത്തെ ചുവടുവെപ്പ് പോലെ!!

The Author

Cuck Hubby

വാചാലം എൻ മൌനവും...നിൻ മൌനവും… തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും… വാചാലം…വാചാലം..

23 Comments

Add a Comment
  1. പതിയെ തുടങ്ങി പിന്നെ ഒരു 30 പേജിസ് തൊട്ട് അങ്ങോട്ട്‌ 🔥🔥 ആയിരുന്നു

    നോട്ടങ്ങളിലും, സ്പർശനങ്ങളിലും, എന്തിനു കണ്ണ് ചിമ്മുന്നതിൽ പോലും അർഥങ്ങൾ 🥹

    “”നിങ്ങൾക്കറിയില്ലേ,,,,??”” അവളുടെ ആ ഇടറിയ ശബ്ദം ഇടിമുഴക്കം പോലെ എന്റെ മനസ്സിൽ പ്രതിധ്വനിച്ചു,,,
    അത് ഒരു ചോദ്യത്തിനപ്പുറം ഒരു ഏറ്റുപറച്ചിൽ പോലെയാണ് എന്റെ കാതുകൾ സ്വീകരിച്ചത്!!❤️❤️❤️

    ഞാൻ തൊടുന്നതിനു മുന്നേ അവൾ നനഞ്ഞിരുന്നു 🔥🔥

    ചെറിയ ചെറിയ വാക്കുകളിലെ വലിയ വലിയ അർഥങ്ങൾ 🔥🔥🔥

    കരച്ചിലിനെ മഴയോട് ഉപമിക്കുന്ന ഭാഗം 🔥🔥 അവൾക്കു കരഞ്ഞു തീർക്കാൻ ഞാൻ വഴി മാറി നിന്നു

    എന്റെ പൊന്നേ ❤️❤️❤️

    പല അവസരങ്ങളിലും ഞാൻ കേവലം ഒരു കമ്പിക്കഥയാണ് വായിക്കുന്നത് എന്ന കാര്യം ഞാൻ മറന്നു പോയിരുന്നു,, സത്യം ഞാൻ വേറേതോ ലോകത്തേക്ക് പോയി

    Love you so much ❤️❤️❤️

  2. സൂപ്പർ സ്റ്റോറി cucky❤️ ഈ പാർട്ടിൽ ഡോക്ടർ സാരി പൊക്കി നോക്കുന്ന സിനിൽ അതിരുകൾക്കപ്പുറം എന്ന സ്റ്റോറി നെയിം സൂചിപ്പിച്ചത് വളരെ മനോഹരമായിരുന്നു.. ബാക്കി ഭാഗം ഒരു തടസ്സവും ഇല്ലാതെ പുറത്തിയാക്കാൻ സാധിക്കട്ടെ..

    സ്നേഹം മാത്രം

    1. ആനി കൊച്ചമ്മോ,, സുഖവാണോ 😁

  3. Excellent writing…👌❤️

    1. Thanks bro ❤️❤️

  4. Cuckold vittoru kaliyillale😄

    1. Cuck Hubby = Cuckold Husband

      രാമനും, കബനിക്കും പ്രിയം – നിഷിദ്ധം
      ആനിക്ക് – Cheating
      എനിക്കോ?? 😛

  5. Njan ente bharyak ith ayach koduthittund…

    1. ബെസ്റ്റ് 👍👍 പണികിട്ടിയാൽ ഞാനോ ഈ സൈറ്റോ ഉത്തരവാദി ആയിരിക്കില്ല 🙂

      1. Avalk ishtappettu ketta

  6. Dear cuck hubby,

    താങ്കളുടെ കഴിവ് ഇടക്കിടെ ടെസ്റ്റ്‌ ചെയ്ത് നോക്കേണ്ട കാര്യമില്ല. അതവിടെത്തന്നെയുണ്ടാവും. അതിന് വേണ്ടി പൊടി തട്ടിയെടുക്കേണ്ട ആവശ്യവുമില്ല. അത്തരമൊരു ശ്രമമാണെങ്കിൽക്കൂടി ഈ കഥയിലും താങ്കളുടെ സിഗ്നേച്ചർ പതിഞ്ഞിട്ടുണ്ട്. ഇഷ്ടമായി ഒരുപാട്. വരും ഭാഗത്തിനായി കാത്തിരിക്കുന്നു.

    അവസാനം പബ്ലിഷ് ചെയ്ത ഭാഗത്തെ കമെന്റിലെ ക്ഷമാപണം ഞാൻ സ്വീകരിക്കില്ല. എങ്ങനെയെങ്കിലും എഴുതി തീർക്കാമെന്ന താങ്കളുടെയൊരു excuse മാത്രമായാണ് ഞാനതിനെ കാണുന്നത്. താങ്കളെ ഇഷ്ടപ്പെടുന്ന, താങ്കളുടെ എഴുത്തിൽ വിശ്വസിക്കുന്ന വായനക്കാരിൽ ഒരാളെന്ന നിലയിൽ അടുത്ത ഭാഗത്തോടെ ‘അതിരുകൾക്കപ്പുറം’ അവസാനിച്ചാൽ താങ്കൾ താങ്കളോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കുമത്. സംഭോഗം മാത്രം ലക്ഷ്യം വെക്കുന്ന വായനക്കാർക്ക് വേണ്ടത് ആവശ്യാനുസരണം നൽകുന്ന നിരവധി കഥകളും കഥാകാരും ഇവിടെയുണ്ട്. അവരിലൊരാളായി താങ്കൾ മാറുന്നതിനോടൊരു വിയോജിപ്പുണ്ട്. എന്തൊക്കെയായാലും താങ്കളുടെ കഥ, താങ്കളുടെ തീരുമാനം. വായനക്കാരിയെന്ന നിലയിൽ അത് മാനിക്കുന്നു. സ്നേഹം മാത്രം 🥰

    1. Dear സുധ ❤️❤️❤️
      സുഖമാണെന്ന് വിശ്വസിക്കുന്നു 😊

      ഈ കഥ അങ്ങനെ ഒന്ന് പൊടിതട്ടാൻ എഴുതിയതല്ല,, ഇവിടെ ഉള്ളോർക്ക് കുറച്ചു ഫാസ്റ്റ് പേസ് കഥകളോടാണ് ഇഷ്ട്ടം എന്ന തോന്നലിൽ എഴുതിയെന്ന് മാത്രം!

      ‘അതിരുകൾക്കപ്പുറം’ എന്നെ സംബന്ധിച്ച് ‘വശ്യം’ എന്ന കഥയ്ക്ക് ശേഷം ഞാൻ ഏറെ ഇഷ്ടത്തോടെ എഴുതിയ കഥയാണ്… അച്ചുവിന്റെ കഥാപാത്രത്തെ ആവശ്യത്തിലധികം റിസേർവ്ഡ് ആയി അവതരിപ്പിച്ചതും, അതിനൊപ്പം മുഴുവൻ കഥയ്ക്കും പരമാവധി റിയലിസ്റ്റിക് ഫീൽ നൽകാൻ ശ്രമിച്ചതുമാണ് എനിക്ക് പറ്റിയ അബദ്ധം. ഈ രണ്ടും ബ്രേക്ക് ചെയ്യുക എന്നതാണ് ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും! നോക്കാം 👍

  7. ചിത്ര & അതിരുകൾക്കപ്പുറം climax തീർച്ചയായും വരും,, അതിൽ ഒരെണ്ണം ഈ മാസം തീരുന്നതിനു മുന്നേ തരാൻ ശ്രമിക്കാം,,, ഒരുപാട് തവണ പറഞ്ഞു പറ്റിച്ചതാണ് അതുകൊണ്ടു എന്നെ വിശ്വസിക്കണം എന്നു പറയാനുള്ള അർഹത എനിക്കില്ല,, but രണ്ടിന്റെയും തീർപ്പുണ്ടാകും 👍

    1. ആ ചിത്രയെ ഇങ്ങോട്ട് കെട്ടഴിച്ചു വിട് 😁

      1. ഇതു author പുഴു ആണോ? എങ്കിൽ വലിയ നമസ്കാരം 🙏😊 അല്ലേലും നമസ്കാരം 😁

        ചിത്രയുടെ അഴിഞ്ഞാട്ടം ഉണ്ടാവും,, ഉടനെ 👍

  8. Sambavam polichu kidilan story excellent feel great work outstanding marvelous fantastic realistic mood
    But next part eni varumo ennu polum aryilla vannalum maasangal edukumo ennum aake ulla sadness athanu so late aaki madupikkille continuation pokum thamasichal

    1. താമസിക്കില്ല,, thank you 👍😊

  9. Good story bro next part update writing 👍👍👍👍

  10. കഥ ഒക്കെ നിങ്ങളുടെത് അടിപൊളി തന്നെ 💯💯💯.
    എഴുത്ത് 💯💯🔥🔥 ഒരു ലോകത്തിലേക്ക് കൊണ്ടുപോകും.
    എനിക്ക് മനസ്സിലാകാത്തത് എന്താണെന്നു വെച്ചാൽ എന്തിനാ ഇങ്ങനെ കുറെ എണ്ണം എഴുതി pending വെക്കുന്നത്?

    1. Story ❤️❤️❤️ thanks 😊 pending ഉള്ളതെല്ലാം തീർക്കാം 👍

  11. എഴുതിയ കഥ പൂർത്തിയാക്കൂ ബ്രോ 🙏🏻പ്ലീസ്🙏🏻🙏🏻

    1. ജയ് ❤️❤️❤️ ചെയ്യും ബ്രോ 👍

Leave a Reply

Your email address will not be published. Required fields are marked *