ഒന്ന് — മനസ്സിലെ കത്തൽ അടക്കാൻ മദ്യമാണ് ഏറ്റവും ബെസ്റ്റ്!
രണ്ടാമത് — ഉറങ്ങുന്നതിന് മുൻപ്,
ഷബീനയോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു,, അതിന് എനിക്ക് കുറച്ച് ധൈര്യം വേണമായിരുന്നു.
പതിവിന് വിരുദ്ധമായി,,, ഒരു വിശേഷവും ഇല്ലാതെ ഞാൻ മദ്യപിക്കുന്നത് കണ്ടപ്പോൾ ഷബീന അല്പം പകപ്പോടെ എന്നെ നോക്കി… എങ്കിലും അവൾ എതിർത്തില്ല.
അന്നവൾ എതിർത്തിരുന്നെങ്കിലും —
ഞാൻ കുടിച്ചേനെ.
ഞാൻ മുറിയിൽ തിരിച്ചെത്തുമ്പോഴേക്കും ഷബീന കിടന്നിരുന്നു… എങ്കിലും മുറിയിലെ വെട്ടം അണച്ചിരുന്നില്ല…
അവൾ ബെഡിന്റെ ഒരു മൂലയോട് ചേർന്ന് കണ്ണുകൾ അടച്ചു ചെരിഞ്ഞു കിടക്കുകയായിരുന്നു
ഞാൻ ഒരു പൂച്ചയുടെ മെഴ്‌വയക്കത്തോടെ നാലുകാലിൽ പതിയെ ബെഡിലേക്ക് നുഴഞ്ഞു കയറി,, വലതു കൈ അവളുടെ ഇടുപ്പിനോട് ചേർത്തുകെട്ടി അവളോട് കൂടുതൽ ചേർന്ന് കിടന്നു…
എന്റെ സ്പർശനമേറ്റ അവളുടെ ചലനങ്ങളിൽ നിന്നും അവൾ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് ബോധ്യമായിരുന്നു…
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…
മദ്യത്തിന്റെ പിൻബലം ഉണ്ടായിരുന്നതിനാൽ അത് പറയുമ്പോൾ എന്റെ ശബ്ദം വിറച്ചിരുന്നില്ല…
ഹ്മ്മ്… എനിക്കുള്ള മറുപടിയായി ഷബീന മൂളി…
അല്ല.. ഞാൻ ആലോചിക്കുകയായിരുന്നു… അന്ന് നീ പറഞ്ഞ പോലെ നമുക്ക് ഈ ഡോക്ടറെ മാറ്റിയാലോ…??
ഞാൻ നൈസ് ആയിട്ട് കാര്യം അവതരിപ്പിച്ചു!!
അല്പ നേരത്തെ നിശബ്ദത… എന്നിലെ സമ്മർദ്ദം ചെറുതായി കൂട്ടുന്ന ഒരു നിശബ്ദത!!

മാഷെ…. പൊളിച്ചു… ആ രംഗങ്ങൾ കണ്മുന്നിൽ കണ്ടപോലെ…. suprb😍😍😍
Part 4 submitted 👍
waiting
almost there,, part 4 submit ചെയ്താൽ ഇവിടെ കമന്റ് ഇടാം,, maybe tonight 👍
ഹായ് ബ്രദർ അതിരുകൾപ്പുറം എന്തായി…. ഒരുപാട് നാളായി കാത്തിരിക്കുന്നു…😞😞
Hi bro ❤️❤️❤️ തെറ്റ് എന്റെ ഭാഗത്താണ്,,, തീർത്തും സമ്മതിക്കുന്നു 🙏🙏 ഈ കഥ പൂർത്തിയായാൽ അതിരുകൾക്കപ്പുറം തുടരുമെന്ന് ഞാൻ പലവുരു പലരോടായി പറഞ്ഞു,, വീണ്ടും അതേ ചോദ്യം തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ ഞാൻ എന്ത് മറുപടിയാണ് തരേണ്ടത്?
അത്രമേൽ കാത്തിരിക്കുന്ന കഥ ആയോണ്ട് ചോദിച്ചത് ആണു….
bro അടുത്ത cuckold കഥയുമായി വരൂ. തനി നാടൻ ശയിച്ചുകൊണ്ട് ഇരിക്കുന്ന ഇല്ലത്തെ ഭാര്യയുടെ cuckold + cheating story എഴുതാമോ?
ന്റെ Kingസെ,, ഇപ്പൊ സൈറ്റിൽ എവിടെ തിരിഞ്ഞാലും നിങ്ങടെ ഈ റിക്വസ്റ്റ് മാത്രേ കാണാനുള്ളൂ,, ന്റെ മനസ്സിലിപ്പോ ഈ കഥയും ഒപ്പം ചിത്ര & അതിരുകൾക്കപ്പുറം എഴുതി തീർക്കണം,, ശേഷം വീണ്ടും ഒരു കഥ? സാധ്യത വളരെ കുറവാണു,, അതുകൊണ്ട് എന്നോട് ഇനി ഒരു റിക്വസ്റ്റും പറയണ്ട 🙏🙏
oke.
ennelum എഴുത്തുന്നുണ്ടേൽ ഇത് ഒന്നു പരിഗണിക്കാം
Sorry! Year-end ആയതു കൊണ്ടു നല്ല ജോലിതിരക്കിൽ ആയിരുന്നു,, ഇപ്പോഴാ ഒന്നു ഫ്രീ ആയതു,, അടുത്ത ഭാഗം ഉടനെ ഇടാം,,
ബ്രോ അതിരുകൾക്കപ്പുറം എന്തേലും അപ്ഡേറ്റ് ഉണ്ടോ???
Hi shyam ❤️❤️ ഈ കഥ ഏറിപ്പോയാൽ 2 part കൂടെ ഉണ്ടാകും,, അത് കഴിഞ്ഞാൽ full focus അതിരികൾക്കപ്പുറം 👍 പിന്നെ അതിനടിയിൽ ഈ ഒരു കഥ എന്തിന് എഴുതി എന്ന് ചോദിച്ചാൽ,, എനിക്കൊരു ബ്രേക്ക് വേണമായിരുന്നു,, ഒരു സഫർ പുതുക്കൽ 😁
ഒരു കഥ വായിച്ച കമന്റ് ഇടുന്നത് ഇത് ആദ്യം ആഹ്നം അത്രക് അടിപൊളി
Any update???
ഏവർക്കും പുതുവത്സര ആശംസകൾ നേരുന്നു 💦💦
Next part ennu verum bro???
Hi രേണുക ❤️❤️❤️ Year-end ആയതു കൊണ്ടു അല്പം ജോലിതിരക്കിൽ ആണ്,, next part max 1 weekil തരാം,, 🙏🙏
vekm aykuuu kata waiting
last pages vere level feel
oru paade year ayi stories vayikn todgite
1 ayite ane comment cheyunee
atrem kata waiting ane❤️🔥