ഒരുപക്ഷേ ഞാൻ ഇന്നേവരെ ചെയ്തു കൊടുക്കാത്ത അത്രയും കാടത്തമുള്ള ഭോഗസുഖം അവളിന്ന് അയാളിലൂടെ ആസ്വദിച്ചിട്ടുണ്ടാകാം…
ആ ചിന്തകൾ എന്നെ വേദനിപ്പിച്ചതിലുപരി എന്റെ അഹങ്കാരത്തെ നിശബ്ദമായി ചവിട്ടിമെതിച്ചു…
അത് വെറും അസൂയയല്ലായിരുന്നു…
അത് എന്റെ തോൽവിയുടെ ബോധമായിരുന്നു!!
***************
അന്ന് രാത്രി മുഴുവൻ ഇരുട്ട് പടരുന്നതുവരെ നമ്മൾ തമ്മിൽ ഒരു വാക്കും മിണ്ടിയിരുന്നില്ല…
പറയാൻ ഒരുപാട് ഉണ്ടെന്ന പോലെ
ഷബീന പലവട്ടം എന്റെ മുഖത്തേക്ക് നോക്കി,, ഓരോ നോട്ടത്തിലും ഒരു തുടക്കവാചകത്തിന്റെ നിഴൽ ഉണ്ടായിരുന്നു!
പക്ഷേ അവൾക്ക് ഞാൻ അവസരം നൽകിയില്ല,, കാരണം വാദിക്കാനുള്ള ഊർജ്ജം എനിക്കില്ലായിരുന്നു…
അവൾ പറയുന്ന ന്യായങ്ങളോ
സാഹചര്യങ്ങളുടെ പേരിൽ ചുമത്തുന്ന വിശദീകരണങ്ങളോ കേട്ടുനിൽക്കാൻ
എന്റെ മനസ്സിന് അപ്പോൾ അത്ര ബാല്യം ഇല്ലായിരുന്നു!
എന്നിരുന്നാലും നമ്മൾ ഒരുമിച്ച് തന്നെ അത്താഴം കഴിച്ചു… അവിടെ നിന്നിരുന്ന ദൃശ്യങ്ങൾ പതിവ് ജീവിതത്തിന്റെ ഒരു നാടകമായിരുന്നു..
പരസ്പരം നോക്കിയില്ല,,സംസാരിച്ചില്ല.
അത് മാത്രം വ്യത്യാസം…
അവൾ വിളമ്പി,, ഞാൻ കഴിച്ചു…
കഴിച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ എച്ചിൽ വാരിയെടുത്തു… പാത്രങ്ങൾ കഴുകി സാധാരണപോലെ തന്നെ അടുക്കി വെച്ചു.. എല്ലാം പതിവുപോലെ..
പക്ഷേ മൗനം മാത്രം അസാധാരണമായി മേശക്കിടയിൽ കട്ടയായി കിടന്നു…
അന്നത്തെ ഭക്ഷണത്തിന്
എനിക്ക് ഒരു രുചിയും തോന്നിയില്ല…

cuckoo chitrayude balance evide ethra kalam aayi kathirikunu
താങ്കളുടെ അതിരുകൾക്കപ്പുറം പാർട്ട് 6ന് ശേഷം ഒന്നും വന്നില്ലാലോ പ്ലീസ് അതൊന്നു തുടരാമോ?????
ബ്രോ…. നിങ്ങളുടെ fan ആയി ഞാൻ…
കളിയൊന്നും ഇല്ലാതെ ഇഷ്ടപ്പെട്ട ഒരു കഥ…
കെട്ടിൻ്റെ സമ്മതം കൊടുത്തിട്ടും അങ്ങേർക്ക് ഉണ്ടായ ആ feelings വ്യക്തമായി വാക്കുകളിലൂടെ വ്യക്തമായി എഴുതി…
സബീനയുടെ വാക്കുകളുടെ മൂർച്ച ശരിക്കും അറിയാൻ കഴിയും….
keep Going.. വീട് മാറാത്തത് പ്രശ്നം ആകുമെന്ന് വിശ്വസിക്കുന്നു…😎😎😎
പ്രിയപ്പെട്ട Sanku❤️❤️❤️ ഈ കഥയുടെ ഓരോ ആദ്യായത്തിനും കമന്റ് ഇട്ടിട്ടുണ്ടല്ലേ 😊 ഒരുപാട് സന്തോഷം,, ഒത്തിരി നന്ദി 🙏🙏😊
വേറെ എവിടെയും എഴുതാറില്ല,, പ്രതിലിപിയിൽ ഒന്നു ശ്രമിച്ചിരുന്നു,, ‘നിഴൽ’ അതുപോലെ ‘1 മുതൽ 0 വരെ’ എന്ന രണ്ടു കഥകൾ തുടങ്ങി വെച്ചിരുന്നു പക്ഷെ അവിടെ SEO base ആണ് കഥകൾ റീച്ചിലേക്കു വരുന്നത്,, അത്രയും ക്ഷമയൊന്നും എനിക്കില്ല 😁 അതുകൊണ്ട് ഇനി എഴുത്ത് ഇവിടെ മാത്രം 🙏😊
നല്ല കമന്റുകൾക്ക് ഒരിക്കൽ കൂടെ നന്ദി 🙏😊
നിങ്ങളുടെ എഴുത്തുകളിൽ വാക്കുകളിൽ ജീവൻ ഉണ്ട്… 1മുതൽ 0വരെ muzhumippikko… ഞാൻ വായിച്ചു… വല്ലാത്തൊരു വിങ്ങൽ ഇപ്പോഴും താളം കെട്ടി നിൽക്കുന്നു
ഇവിടെ എഴുതുന്നതിനു എഴുത്തുകാർക്ക് കാശൊന്നും കിട്ടുന്നില്ല,, വായിക്കുന്നവന് ചിലവുമില്ല,, അപ്പോൾ ആജ്ഞാപിക്കുക,, അവഹേളിക്കുക എന്ന രീതി ശരിയല്ല,, യാചിക്കുകയും വേണ്ട,, മാന്യമായി ആവശ്യപ്പെടാം,, അത്രയും,, അത്രയും മാത്രം!!
ഇജ്ജതി എഴുത്തിന് കാശ് കൊടുക്കണം….
ഇന്നത്തെ ദിവസം ധന്യമാക്കിയതിന് പ്രത്യേക നന്ദി😍😍😍
Athirukalkappuram ezhuthunnille? kerp your word if you are….
Ramu,,, നിങ്ങൾ എന്റെ കഥയിൽ ആദ്യത്തെ കമന്റ് ഇടുന്നതിനു മുൻപേ എനിക്ക് നിങ്ങളെ അറിയാം,, പേർസണൽ ചാറ്റിൽ കബനി നിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു,, നല്ല മതിപ്പാണ് പുള്ളിക്ക് നിങ്ങളെ കുറിച്ച്,, നിങ്ങൾ ഇപ്പോൾ പല തവണയായി എന്നെ അവഹേളിക്കുന്ന രീതിയിൽ കമന്റുകൾ ഇടുന്നു,, അതും മറ്റു പലരുടെയും കമന്റ് ബോക്സിൽ,, എന്തിന് ഒരു മരണത്തിനു അനുശോചനം അറിയിക്കാൻ പോയ സന്ദർഭത്തിൽ വരെ,, എന്നിട്ടും ഞാൻ പ്രതികരിക്കാതിരുന്നത് അത് കബനിക്ക് കൊടുക്കുന്ന റെസ്‌പെക്ട് ആണ്,, അല്ലാതെ എന്റെ കഴിവ് കേടായി കാണരുത്!!
അതിരുകൾക്കപ്പുറം ഞാൻ തീർച്ചയായും തുടരും,, പക്ഷെ അത് ഒരിക്കലും നിങ്ങൾക്ക് വേണ്ടിയല്ല,, ആ കഥയ്ക്ക് മാന്യമായി പെരുമാറാൻ അറിയാവുന്ന ഒരുപാടു വായനക്കാരുണ്ട്,, അവർക്കു വേണ്ടി 👍
ഡിയർ cuck hubby,
ഭാഗം 50/50 ആണു. അടുത്ത ഭാഗം വേഗം തരും എന്ന് കരുതുന്നു. ഈ കഥ കഴിഞ്ഞു തനി നാടൻ hus and wife feel good/positive cuckold കഥയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
Hi King,, ഒരുപാട് delay ആയതു കൊണ്ട് എഴുതിയെടുത്തോളം ഇട്ടതാണ്,, അതാണ് ഈ 50/50 അടുത്ത ഭാഗം തൊട്ട് കഥ കാര്യമാകും 👍 ഈ weekendil part 5 തരാൻ ശ്രമിക്കാം 🙏
പിന്നെ നാടൻ കുക്കോൾഡ്,,, ഭാര്യ ഇഷ്ട്ടം എന്ന ഒരു കഥ ഉണ്ടായിരുന്നു KGF എന്ന ഒരാൾ എഴുതിയത്,, ഇവിടെ നിയമ തടസ്സങ്ങളില്ലെങ്കിൽ അതൊന്നു പുനരാവരിഷ്കരിക്കണം എന്ന ആഗ്രഹമുണ്ട്,, ആ കഥ ഒന്നു വായിച്ചു നോക്കിയിട്ട് പറയൂ
വായിച്ചിട്ട് പറയാം.
❤️❤️
നല്ല നിലവാരമുള്ള എഴുത്ത്. എന്തൊക്കെ ആയാലും അവൾക്ക് അവനോട് ഉള്ളിൽ ഒരു സ്നേഹമുണ്ടെന്ന് തോന്നി….
അവൻ്റെ വിലകളയാതിരിക്കുവാൻ ആശിക്കുകയാണ്…..
thanks bro 🙏😊
ചങ്ങായി,’അതിരുകൾക്കപ്പുറം’ എന്ന കഥ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. ഹൗ… എന്തൊരു ഫീൽ ആണ് ആ കഥയ്ക്ക്.
iyalude nature athanu. idakkittittu pokum.oru katha finish cheyyanulla tallent iyakilla.
സ്നേഹിതൻ,, നിങ്ങൾ പറഞ്ഞ കഥ തുടരും 👍
ഉഫ്ഫ്ഫ് ത്രില്ലിങ് ആയിരുന്നു എല്ലാം കണ്മുന്നിൽ കാണുന്ന പോലെ ഫീലിംഗ്സ് ആയിരുന്നു അവൾ ഇനിയും കളിക്കട്ടെ ഇലയ്കും മുള്ളിനും കേടില്ലാതെ ഡോക്റ്റരുമായി
കെട്ടിയോനും കൊടുക്കട്ടെ കളി
എന്നാലും ആ രോമ കാൽ വാക്സ് ചെയ്യാണ്ടായിരുന്നു അതോർത്തപ്പോൾ തന്നെ മൂന്ന് വട്ടം ചീറ്റി 😍
അടുത്ത പാർട്ട് പെട്ടെന്ന് ആവട്ടെ
ഡോക്ടർ കളിയും ഒന്നു വിവരിച്ചു എഴുതു
ജോൺ ❤️❤️ രോമമുള്ള കാലുകൾക്ക് ഇത്ര demand ഉണ്ടായിരിന്നോ?,, അറിഞ്ഞില്ല,, ആരും പറഞ്ഞില്ല 😁
നിങ്ങൾക്ക് ഇത് വെറും കഥ ഈ കഥകൾ വായിച്ച് എത്രയോ കുടുംബങ്ങൾ തകരുന്നു ഒരു താൽപര്യത്തിന് ഇറങ്ങിത്തിരിക്കും പിന്നെ കര കയറാതെ പിടയും കുടുംബജീവിതം താറുമാറാകും എനിക്കൊരു ആഗ്രഹം പറയാനുണ്ട് ആ ഡോക്ടറിനെ നായകൻ ഇടിച്ചു പൂട്ടണം ഇടിച്ചു കൂട്ടണം അത് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു ഇനി അവൾ തെറ്റ് ചെയ്യുകയാണെങ്കിൽ അവളെ ഇനി നായകന് വേണ്ട
🤐🤐🤐 No comment’s
bro പറഞ്ഞതും ശരിയാക്കാം , അല്ല ശരിയാണ്. എന്ന് കരുതി ഇവിടെ പറയുന്നത് ഒക്കയും റിയൽ ലൈഫിൽ ആരേലും പ്രവർത്ഥികമാക്കുമോ. അങ്ങനെ ചെയ്യുന്നുണ്ടേൽ അവൻ ബുദ്ധി ശുന്ന്യൻ തന്നെ.
എല്ലാർക്കും പലതരം fantasy ഉണ്ട്. അവ എല്ലാം real life ൽ കൊണ്ടുവരാൻ പറ്റത്തില്ല എന്ന് അറിഞ്ഞിട്ടും കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ സൈറ്റിലെ കഥാകരൻമാരുടെ തെറ്റ് അല്ല, real life ൽ കൊണ്ടുവരാൻ ശ്രമിച്ച ആ വെക്തിയുടെ മാത്രം തെറ്റാണ്.
cuckold വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അവർക്ക് പാര ആകരുത്. തങ്ങൾക്ക് താൽപര്യം ഇല്ലേൽ വയിക്കണ്ട. അത്രേ ഒള്ളു.
❤️👌
നിങ്ങൾ പറഞ്ഞത് പോലെ ഒട്ടും പൂർണത ഇല്ല… യീ പാർട്ട്
അടുത്ത പാർട്ടിൽ എങ്കിലും ഇത് ആവർത്തിക്കാതിരിക്കട്ടെ എന്ന്
പ്രാർത്ഥിക്കാം
ഞാനും പ്രാർത്ഥിക്കാം 😁
ഈ ഭാഗത്തിൽ കാര്യമായിട്ട് ഒന്നുമില്ലെങ്കിലും കഥയുടെ പൂർണ്ണതയ്ക്ക് ഈ ഭാഗം അനിവാര്യമാണ് 🙏😊
Bro, where is athirukukal appuram next parts?
എന്നാലും അന്ന് ഡോക്ടറും തമ്മിൽ എന്താണ് സംഭവിച്ചതെന്നു പറഞ്ഞില്ലല്ലോ. സെക്സ് ആണെന്ന് അറിയാം അത് വായിക്കുന്നവർക്കും അറിയണ്ടേ. ഇത് മുഴുവൻ അയാളുടെ മനോ വിചാരങ്ങൾ മാത്രമാണല്ലോ ഈ പാർട്ടിൽ. 🙄 conclusion അടുത്ത പാർട്ടിൽ കാണുമോ??
Teza ❤️❤️❤️ സുഖമല്ലേ,,, കഥയുടെ പേര് ‘മൗനങ്ങൾ വാചാലമാകുമ്പോൾ’ എന്നാണ്, അപ്പോൾ മനോവിചാരങ്ങളിലൂടെ കടന്നുപോകുന്നതിനെ പറ്റി പരാതി പറഞ്ഞിട്ട് കാര്യമില്ല,,, ഈ കഥയുടെ എഴുത്ത് രീതി ഡാർക്ക് മോഡ് ആണ് അത് എല്ലാവർക്കും ആസ്വദിക്കാൻ പറ്റണമെന്നില്ല,,, പിന്നെ അസ്സലായി കളികൾ എഴുതുന്ന എഴുത്തുകാരും കഥകളും ഈ സൈറ്റിൽ ഒരുപാടുണ്ട്,, നിങ്ങൾ അത് മാത്രം വായിച്ചോളൂ,, no issues 🙏😊
kali onnum illenkilum… the tension between them is really great.. eneem kurachoode undayirunel ennt thonni but still i love your stories…you really capture emotions of a husband…who love to do things but then the pressure, tension, inf complex etc. kicks.. in
ഈ കഥ എഴുതി തുടങ്ങുമ്പോൾ തന്നെ അറിയാവുന്ന കാര്യമാണ്, വളരെ കുറച്ച് പേർക്ക് മാത്രമേ ഈ കഥയുമായി കണക്റ്റ് ചെയ്യാൻ സാധിക്കുള്ളൂ,, അതിൽ ഒരാളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം 🙏😊
ho kaathirikkuvaarunu…. kathayude feedback udane tharum…