കുറ്റബോധവും എല്ലാം പൊട്ടിച്ചെറിഞ്ഞു എന്റെ ഉള്ളിലെ തീ പോലെ കത്തുന്നു!!
ഈ ‘യുദ്ധം’ വാക്കുകളിൽ പറഞ്ഞാൽ
പോരാത്തതുപോലെയാണ്…
അതെ,,, ഞാൻ യഥാർത്ഥത്തിൽ കത്തുന്നു— അവളെയും, എന്നെയും
നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തീ!!
പിന്നീടുള്ള ദിവസങ്ങളിൽ, ഞാൻ വെറുമൊരു നിരീക്ഷകനായി മാറി…
ഓഫീസിലെ അത്യാവശ്യ ജോലികൾ തീർത്തു കഴിഞ്ഞാൽ, പിന്നെ എന്റെ മുഖ്യ ജോലി വെറും ഒരേ കാര്യമായിരുന്നു—
അവർ ഒന്നിച്ചുള്ള ഓൺലൈൻ നില പരിശോധിക്കുക… എന്ത് സംസാരിക്കുന്നു എന്നോ,,,
ഇപ്പോൾ എന്ത് ആഴത്തിലുള്ള ബന്ധമാണ് അവർക്കിടയിൽ എന്നോ എനിക്ക് അറിയില്ല…
ആകെ അറിയാവുന്ന കാര്യം വെറും ഒന്ന് മാത്രം— അവർ പരസ്പരം എത്ര സമയം ചാറ്റ് ചെയ്യുന്നു എന്നത് മാത്രം!
മറ്റൊന്നും എനിക്ക് മനസ്സിലായിരുന്നില്ല
പിന്നീടുള്ള നാളുകളിൽ എന്റെ മനസ്സ് ചോദ്യങ്ങളാൽ മാത്രം നിറഞ്ഞിരുന്നു…
അവരുടെ സംഭാഷണങ്ങളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടായിരുന്നുണ്ടോ…?
അവരുടെ ഭാവി സ്വപ്നങ്ങളിൽ എന്റെ സ്ഥാനം എന്തായിരുന്നു…?
ചാറ്റുകളുടെ പരിധി കടന്ന് ഫോൺകോളുകളിലും അവർ തമ്മിൽ സംസാരിച്ചിരുന്നുണ്ടാകുമോ…?
ഞാൻ വീട്ടിൽ ഇല്ലാത്ത നിമിഷങ്ങളിൽ ഡോക്ടർ എന്റെ വാതിൽ കടന്നുവന്നിട്ടുണ്ടാകുമോ…?
നാളുകളോളം ഉള്ളിൽ ഒതുക്കി വച്ചിരുന്ന ‘തളത്തിൽ ദിനേശൻ’, ഇപ്പോൾ മുഴുവൻ ശക്തിയോടെ വീണ്ടും ഉയിർത്തെഴുന്നേറ്റിരുന്നു!!
ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് നീങ്ങി… എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപ്പോലെ ഞാൻ അഭിനയിച്ചു…

innu verumo bro….next part??
ബ്രോ ഇന്ന് എങ്കിലും വരുമെന്ന് പ്രതീക്ഷിക്കാമോ?
അടുത്ത പാർട്ട് എന്നേക്ക് ഉണ്ടാകും….
താങ്കൾ ഈ കഥ രണ്ട് ഭാഗം കൊണ്ട് തീർക്കുക അല്ലെ.. ആ രണ്ടു ഭാഗവും പേജ് കൂട്ടി എഴുതണം എന്ന് ഓർമ്മിപ്പിക്കുന്നു. (സാധിക്കും എങ്കിൽ)
അത് തീരുമ്പോൾ കുറച്ച് സമയം എടുത്തിട്ട് ആണേലും പുതിയ ഒരു Cuckold കഥയുമായി വരണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു.👍💥
ക്ഷമിക്കണം,,, ഇന്നെങ്കിലും എഴുതി തീർത്തു ഇടാൻ ആവുന്നതും ശ്രമിച്ചു,, പക്ഷെ പറ്റിയില്ല 🙂 ഒരു ദിവസം കൂടെ 🙏😊
ആയിക്കോട്ടെ അതിൽ ഒരു കുഴപ്പവും ഇല്ല.
ബട്ട് പുതിയ കഥ അതും cuckold.
അതിൽ compramise ഇല്ല. 😁
എന്താണ് ബ്രോ അടുത്ത ഭാഗം ഇന്നോ നാളെയോ വരുമോ
ബ്രോ സന്ദർഭം അനുസരിച്ചുള്ള ഇമേജ് ഇടുന്നത് കൂടുതൽ ആസ്വാദ്യം ആക്കാൻ സഹായിക്കുന്നുണ്ട് please continue at this style 👍🏻👍🏻
Sure bro 👍😊
അടുത്ത പാർട്ട് എപ്പോൾ കിട്ടും…
ഇന്ന് രാത്രിയോടെ submit ചെയ്യാൻ പറ്റുമോ എന്ന് ശ്രമിക്കാം,, ഉറപ്പില്ല,, എന്തായാലും രാത്രിയോടെ ഒരു update തരാം,, കഴിഞ്ഞ കുറച്ചു ദിവസങ്ങൾ നല്ല ജോലിതിരക്കിൽ ആയിരുന്നു 🙏🙏😊
അടുത്ത പാർട്ട് ഇപ്പോൾ കിട്ടും..
ഞാൻ ഈ കഥക്ക് വേണ്ടിയാണ് വൈറ്റ് ചെയ്യുന്നത്, താങ്കൾ നിഷിദ്ധം എഴുതുന്ന സ്ഥിതിക്ക് അത് ഇഷ്ടപ്പെടുന്ന ആൾക്കാരെ കുടി സംതൃപ്തി പെടുത്തെണ്ടത് ഉണ്ടല്ലോ. അത് മസലിലക്കുന്നു.
അതോണ്ട് തന്നെ അതികം വൈകാതെ ഇതിൻ്റെ അടുത്ത ഭാഗം തരും എന്ന് പ്രതീക്ഷിക്കുന്നു.
എഴുതുന്നുണ്ട് ബ്രോ,, മാസാവസാനം ആയതു കൊണ്ട് നല്ല ജോലിത്തിരക്കാണ്,, അല്പം ക്ഷീണിതനാണ്,, എന്നാലും കിട്ടുന്ന സമയങ്ങളിൽ പരമാവധി എഴുതുന്നുണ്ട് 🙏😊