മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] 45

 

“പിന്നെ മനുഷ്യസഹജമായ ദൗർബല്യം കൊണ്ടു നീ അതിനെ വീണ്ടും തുടർന്നു…”

 

ഞാൻ അവളുടെ നെറ്റിയിൽ തലചായ്ച്ചു പറഞ്ഞു…

 

“ഇനി എന്റെ ഊഴമാണ്… എന്റെ സന്തോഷത്തിനുവേണ്ടി നീ ഒരിക്കൽ ‘വേണ്ട’ എന്ന് വെച്ചത്… നിന്റെ സന്തോഷത്തിനുവേണ്ടി അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്…”

 

എന്റെ ആ വാക്കുകൾ കേട്ട ഷബീന

നിറകണ്ണുകളോടെ തന്നെ പതിയെ എന്റെ മുഖത്തേക്ക് നോക്കി…

ആ നോക്കിൽ ഒറ്റ അർത്ഥം മാത്രമല്ലായിരുന്നു…

 

അതിൽ അവിശ്വസനീയതയുണ്ടായിരുന്നു,,, ആശ്വാസമുണ്ടായിരുന്നു,,, പ്രതീക്ഷയുമുണ്ടായിരുന്നു,,,

 

അതിലുപരി… വാക്കുകളായി പറഞ്ഞിട്ടില്ലെങ്കിലും ഒരു വല്ലാത്ത തരം

നന്ദി പറച്ചിൽ പോലെയും അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നിരുന്നു…

 

“പക്ഷേ…”ഞാൻ ഒരു നിമിഷം നിർത്തി..

 

“ഇനിയും കാര്യങ്ങൾ മുന്നോട്ടു പോകുന്നതിന് മുൻപേ എനിക്ക് കുറച്ച് കൂടി അറിയേണ്ടതുണ്ട്…”

 

ഒരു നിമിഷം ശ്വാസമെടുത്ത് ഞാൻ തുടർന്നു…

 

“ഒപ്പം എനിക്ക് ചില നിബന്ധനകളും ഉണ്ട്…”

 

ഷബീന ഒന്നും പറഞ്ഞില്ല… അവൾ നിറകണ്ണുകളോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

 

“എന്താണ് അറിയേണ്ടത്…?

എന്താണ് നിബന്ധനകൾ…?”

അവൾ ചോദിച്ചില്ല… പക്ഷേ അവളുടെ നോട്ടം അത് എല്ലാം ചോദിച്ചു കൊണ്ടിരുന്നു!!

 

“ഇത്രമാത്രം നിന്റെ മനസ്സിൽ പതിയാൻ, അയാളിൽ എന്താണ് നീ കണ്ടത്…?”

 

നേരത്തെ ചോദിച്ച അതേ ചോദ്യം തന്നെയായിരുന്നു ഞാൻ വീണ്ടും ആവർത്തിച്ചത്… പക്ഷേ ഈ പ്രാവശ്യം

അത് ഒരു ചോദ്യം മാത്രമല്ലായിരുന്നു…

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *