മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] 74

സ്ക്രീൻ തെളിഞ്ഞുനിന്നു…

ഞാൻ മങ്ങിയും നിന്നു…

എത്ര തവണ ഞാൻ ആ വരികൾ വായിച്ചുവെന്ന് എനിക്കറിയില്ല…

അർത്ഥം മനസ്സിലാകാത്തതല്ല…

അത് വളരെ വ്യക്തമായിരുന്നു…

അത്രയേറെ വ്യക്തമായതുകൊണ്ടാണ് ഞാൻ നിശ്ചലനായതും!!

 

ഇത്രയും ദിവസം ഞാൻ ഒഴിഞ്ഞുമാറി നടന്നത്,, എന്റെ മൗനം, എന്റെ മറുവാക്കുകൾ,,, ഞാൻ അഭിനയിച്ച തിരക്കുകൾ… ഇതൊക്കെ അവൾക്ക് മനസ്സിലായില്ലെന്ന് ഞാൻ കരുതണമോ?

അവൾക്കറിയാം,, അവൾക്കുറപ്പായും അറിയാം!!

 

എന്നിട്ടും… ഇങ്ങനെ ഒരു ചോദ്യം അവൾ വീണ്ടും എന്നോട് ചോദിക്കുന്നു എന്നെങ്കിൽ,,, അവൾക്ക് അയാളോടുള്ള സ്നേഹം എത്ര ആഴമുള്ളത്? അല്ലെങ്കിൽ അദ്ദേഹത്തോട് അവൾക്ക് ഉള്ള ആകർഷണം എത്ര തീക്ഷ്ണം??

 

“നിങ്ങൾ ഉള്ളപ്പോൾ തന്നെ…”

ആ ഒരു വരി എന്റെ നെഞ്ചിൽ ഒരു കത്തി പോലെ കുത്തിയിരുന്നു…

 

ഞാൻ അവിടെ ഉണ്ടാകണം…

കാണണം.. നിൽക്കണം… സാക്ഷിയാകണം!!

 

ഇത് വെറും ഒരു സന്ദർശനം ആയിരിക്കില്ല,, ഇത് എന്റെ സഹിഷ്ണുതയുടെ അതിർത്തി പരീക്ഷിക്കാനുള്ള നിമിഷങ്ങൾ ആയിരിക്കും!!

 

ഫോൺ കൈയിൽ പിടിച്ച് ഞാൻ ഇരുന്നു,, വിരലുകൾ കീബോർഡിന് മുകളിലേക്കു നീങ്ങിയെങ്കിലും…

ഒന്നും ടൈപ്പ് ചെയ്യാൻ കഴിഞ്ഞില്ല…

 

മറുപടി ഇല്ല.. ശബ്ദം ഇല്ല.. ഹൃദയം മാത്രം നിയന്ത്രണം തെറ്റിയതുപോലെ ഇടിച്ചുകൊണ്ടിരുന്നു!

 

“”ഷെബീന ടൈപ്പിംഗ്…””

 

എന്റെ മറുപടി വൈകി നീണ്ടുനിന്നപ്പോൾ സ്ക്രീന്റെ മുകളിൽ വീണ്ടും വീണ്ടും തെളിഞ്ഞു,,

 

“ഷെബീന ടൈപ്പിംഗ്‌…”

 

ഒരുപാട് വട്ടം,,പ്രത്യക്ഷമാകും,,മറയും,,

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

1 Comment

Add a Comment
  1. ശങ്കു

    നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….

    വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡

    തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…

    ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….

    സ്നേഹത്തോടെ ശങ്കു
    😍😍😍

Leave a Reply

Your email address will not be published. Required fields are marked *