അവർക്കിടയിൽ ഞാൻ ഒരു അന്യനായി മാറിയിരുന്നു…
ഞാനും ഒന്നും പറയാതെ നിശബ്ദമായി
സിറ്റിംഗ് റൂമിലെ സോഫയിൽ ചെന്നിരുന്നു… സമയം മെല്ലെ അലിഞ്ഞു തീർന്നുകൊണ്ടിരുന്നു…
പത്തു പതിനഞ്ചു മിനിറ്റുകൾ കടന്നുപോയിട്ടും അവർ അടുക്കളയിൽ തന്നെയായിരുന്നു… അങ്ങോട്ടേക്ക് നോക്കരുതെന്ന് മനസ്സ് വിലക്കുന്നുണ്ടായിരുന്നെങ്കിലും, എന്റെ കണ്ണുകൾ ആ പാതി തുറന്ന വാതിലിലേക്ക് തന്നെ വീണ്ടും വീണ്ടും ചെന്നുപതിച്ചു…
ഇപ്പോൾ ഷബീന കിച്ചൻ സ്ലാബിന് മുകളിൽ ഇരിക്കുകയാണ്… അവർക്കിടയിൽ എന്തൊക്കെയോ സംഭാഷണങ്ങൾ നടക്കുന്നുണ്ട്. ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരികൾ അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സംസാരം വെറും അടക്കം പറച്ചിലുകൾ മാത്രമായിരുന്നു; ശ്വാസത്തിന്റെ നേർത്ത താളം പോലെ. അതുകൊണ്ടുതന്നെ എനിക്കൊന്നും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല…
ഒരു ഡോക്ടറുടെ ശൈലിയിൽ എന്നാൽ പ്രിയപ്പെട്ടവന്റെ തഴുകലോടെയും അദ്ദേഹം തന്റെ കൈകളാൽ അവളുടെ നഗ്നമായ പാദങ്ങളുടെയും, കണങ്കാലുകളുടെയും,, തുടകളുടെയും പതുപതുപ്പ് പിടിച്ചും ഞെക്കിയും ആസ്വദിച്ചുകൊണ്ടിരുന്നു…
ആ സ്പർശനത്തിന്റെ സുഖത്തിൽ ഷബീനയും ആ നിമിഷങ്ങളെ ഏറെ ആസ്വദിക്കുന്നതായി തോന്നി.

ശ്രദ്ധ തിരിക്കാൻ ഞാൻ ടിവി ഓൺ ചെയ്തു. സ്ക്രീനിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് ഫൈനൽ! ഒരു ക്രിക്കറ്റ് ഭ്രാന്തനായ എന്നെ സംബന്ധിച്ച് ശ്വാസമടക്കിപ്പിടിച്ചു കാണേണ്ട മത്സരം…

നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….
വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡
തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…
ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….
സ്നേഹത്തോടെ ശങ്കു
😍😍😍