മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] 67

ഡോക്ടർ ആയിരുന്നെങ്കിൽ… അവൾ

ഒരു നിമിഷം പോലും ആലോചിക്കാതെ

സമ്മതിച്ചേനെ…

 

പക്ഷേ ഇത്… ഇത് അങ്ങനെ അല്ലായിരുന്നു…

 

“ഡോ… ഡോക്ടർ ആയിരുന്നില്ലേ…?”

ഹൃദയത്തിന്റെ താളം തെറ്റിപ്പോയ അവസ്ഥയിൽ ഞാൻ ചോദിച്ചു…

 

ഷബീന തലകുനിഞ്ഞ് തന്നെ..

വളരെ പതിയെ… വളരെ സൂക്ഷിച്ച്…

തലയിളക്കി ‘അല്ല’ എന്ന രീതിയിൽ…

അത് അവൾ തന്നെയായിരുന്നു എന്നൊരു നിശ്ശബ്ദ സമ്മതം പോലെ!!

 

അവളുടെ ആ നിശബ്ദ സമ്മതം…

 

എന്റെ ഹൃദയം പൊട്ടിത്തെറിച്ചില്ല… പക്ഷെ അത് മുറുകെ പിടിച്ചിരുന്ന അവസാന പ്രതീക്ഷ പതിയെ വിട്ടുകളഞ്ഞതുപോലെ അകത്ത് തന്നെ ഇടിഞ്ഞു വീണു…

 

മസ്തിഷ്കം ശൂന്യമായി… എനിക്ക്

ചോദിക്കാൻ ഇനിയും ഒരുപാട് ഉണ്ടായിരുന്നു… പക്ഷേ വാക്കുകൾ തൊണ്ടയിൽ എത്തി അവിടെ തന്നെ ചത്തു പോയി!!

 

പക്ഷേ എന്റെ ഉള്ളിലെ പിരിമുറുക്കം

അവൾക്ക് മനസ്സിലായതുപോലെ…

അവൾ തന്നെ കാര്യങ്ങൾ പറഞ്ഞു…

 

“എനിക്ക്… എനിക്ക് അദ്ദേഹത്തെ

വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു… എത്ര ശ്രമിച്ചിട്ടും… എത്രയൊക്കെ ഓടി മാറാൻ ശ്രമിച്ചിട്ടും…വീണ്ടും,,, വീണ്ടും,,, വീണ്ടും,, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഓർമ്മകൾ… എന്നെ

വേട്ടയാടി കൊണ്ടിരുന്നു…”

 

“വീണ്ടും… വീണ്ടും…വീണ്ടും…” എന്ന ആ ആവർത്തനം,, അവളുടെ മനസ്സിലെ അടച്ചുപൂട്ടിയ വാതിലുകൾ എത്ര തവണ പൊളിച്ചുകടന്ന ഓർമ്മകളാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു!!

 

അവൾ പൊട്ടിക്കരഞ്ഞു.. ആ കരച്ചിൽ

അപ്രതീക്ഷിതമായിരുന്നു.. പക്ഷേ

അത്യന്തം സത്യസന്ധവും!!

 

അവൾ മുഖം മറച്ചില്ല… കണ്ണീർ ഒളിപ്പിച്ചില്ല…

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

1 Comment

Add a Comment
  1. ശങ്കു

    നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….

    വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡

    തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…

    ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….

    സ്നേഹത്തോടെ ശങ്കു
    😍😍😍

Leave a Reply

Your email address will not be published. Required fields are marked *