മൗനങ്ങൾ വാചാലമാകുമ്പോൾ 6 [Cuck Hubby] 76

എന്നിട്ടും ഒന്നും സംഭവിക്കാത്തത് പോലെ അവൾ എന്നെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു…

 

​എന്റെ കയ്യിൽ നിന്നും ബ്രെഡും മുട്ടയും അടങ്ങുന്ന കവർ വാങ്ങി അവൾ അകത്തേക്ക് നടന്നു.. ഞാൻ അവളെ അനുഗമിച്ചു…

 

അവൾ ആ കവർ കോഫി ടേബിളിൽ വച്ചു…

 

സോഫയിൽ അവിടെയും ഇവിടെയുമായി നനവുകൾ പടർന്നിരുന്നു… മുറിയിലാകെ രൂക്ഷമായ കാമത്തിന്റെ ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു…

 

​പെട്ടെന്നാണ് തറയിൽ അലസമായി കിടക്കുന്ന പിങ്ക് നിറത്തിലുള്ള ആ ചെറു തുണിക്കഷണത്തിൽ എന്റെ കണ്ണുകൾ ഉടക്കിയത്…

 

ഷബീനയുടെ പാന്റി!

അത് വല്ലാതെ നനഞ്ഞിരുന്നു…

 

അത് എന്റെ ദൃഷ്ടിയിൽ പതിഞ്ഞെന്നു തിരിച്ചറിഞ്ഞതും, ഷബീന തന്റെ കാലുകൾ കൊണ്ട് പതിയെ ആ പാന്റി സോഫയുടെ അടിയിലേക്ക് ചവിട്ടി നീക്കി… എന്നിട്ട് യാതൊരു കൂസലുമില്ലാതെ അവൾ എന്നെ നോക്കി ഒന്ന് പുരികമുയർത്തി..

 

​എന്റെ കണ്ണുകൾ ഡോക്ടർക്ക് വേണ്ടി പരതി. .എന്റെ തിരച്ചിലിനുള്ള ഉത്തരം പോലെ ബാത്ത്റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ശബ്ദം എനിക്ക് കേൾക്കാൻ സാധിച്ചു…

 

മുഖത്തെ നനവ് തുടച്ചുകൊണ്ട് വരുന്ന അയാളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി,, അയാളും പൂർണ്ണ തൃപ്തനായിരുന്നു… ആ മുഖത്ത് ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു!!

 

ഡോക്ടർ എന്റെ മുതുകിൽ ഒന്ന് തട്ടി,, ഈ പാതിരാത്രിയിൽ അയാൾക്ക് വേണ്ടി ബ്രഡും മുട്ടയും വാങ്ങാൻ പോയതിന് സ്നേഹത്തോടെ നന്ദി പറഞ്ഞു.. പക്ഷേ, പെട്ടെന്ന് വന്ന ഏതോ ഒരു കോൾ കാരണം അയാൾക്ക് ഉടനെ പോകണമെന്നും പറഞ്ഞു,,

The Author

Cuck Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

1 Comment

Add a Comment
  1. ശങ്കു

    നിങൾ വീണ്ടും വന്നു…. ഒറ്റ ഇരുപ്പിൽ തന്നെ ഈ 85 പേജ് വായിച്ചു….

    വല്ലാത്ത oru എഴുത്ത് തന്നെ…. 🫡🫡

    തുടർന്നാൽ അയാളുടെ ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും, ചങ്കുപൊട്ടുന്ന കെട്ടിയോൻ…

    ബാക്കി നമ്മൾ വായനക്കാർക്ക് തന്നിട്ട് പുതിയ കഥകളിലേക്ക് കടക്കു….

    സ്നേഹത്തോടെ ശങ്കു
    😍😍😍

Leave a Reply

Your email address will not be published. Required fields are marked *