രാത്രിയും യക്ഷിയുടെ ശല്യം ഒന്നുമില്ലാതെ രാജീവൻ സുഖമായിഉറങ്ങി. പക്ഷെ അവൾ തളയ്ക്കപ്പെട്ടിരുന്നില്ല. രാജീവനിൽ കുടിയേറാനായി അവൾ വെമ്പി നടക്കുകയായിരുന്നു.
അടുത്ത ദിവസം ആരും വീട്ടിൽ നിന്നും പുറത്തുപോയില്ല, രാജീവനും സുധിയും ആയിരുന്നു. അന്നത്തെ കുക്കിംഗ്, ചിക്കനും ബീഫും രണ്ടാളും ചേർന്ന് ഉണ്ടാക്കി. ബിന്ദുവും മാളവികയും ഫുൾ റസ്റ്റ്.
ഊണുകഴിച്ചുകൊണ്ട് ബിന്ദു അഭിപ്രായപെട്ടു! രാജീവൻ കെട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവളാണ് എന്ന്, അന്നേരം രാജീവന്റെ കാല്പാദങ്ങളെ മാളവിക തഴുകിയുണര്ത്തി.
തിങ്കളാഴ്ച മുതൽ, രാജീവൻ ക്യാറ്റർട്ടിങ് ഓഫീസിലേക്ക് ചെല്ലാൻ തുടങ്ങി. അവിടെ ഒന്ന് രണ്ടു വില്ലന്മാർ ഉണ്ടായിരുന്നു അവമ്മാരുടെ ഏരിയ കൊട്ടേഷൻ ടീമിന്റെ വട്ടാരമാണ്. സുധിക്ക് അവരോടു ഡീൽ ചെയ്യാൻ പറ്റാറില്ല, എന്തിനു മജീദിനോട് പറഞ്ഞപ്പോളും വല്യ സീൻ ആക്കണ്ട എന്നാണ്, ആയാളും പറഞ്ഞത്.
കണ്ടത് മുഖത്ത് നോക്കി പറയുന്ന രാജീവന്റെ അടുത്ത അവരുടെ വേലത്തരം ഒന്നും ചെലവാകില്ല എന്ന് സുധിക്കും നന്നായിട്ടറിയാം.
ഫുഡ് ഉണ്ടാക്കുന്നതിൽ ഇവമ്മാര് ചിലപ്പോ ഉപ്പും ഇടില്ല, ഒന്ന് രണ്ടു തവണ കംപ്ലൈന്റ്റ് കേൾപ്പിച്ചപ്പോൾ സുധി ഉപദേശിച്ചതാണ് അവമ്മാരെ, പക്ഷെ കേട്ടില്ല. വീണ്ടും ഒരു കല്യാണ മണ്ഡപത്തിൽ നിന്നും കംപ്ലൈന്റ്റ് വന്നപ്പോൾ. എല്ലാരേം വിളിച്ചു നിർത്തി ചോദിച്ചു, ഒന്ന് രണ്ടു പേര് കയർത്തു സംസാരിച്ചപ്പോൾ രാജീവൻ മുണ്ടു മടക്കി കുത്തി എന്താണ് മച്ചാന്മാരെ പണി ചെയ്യാൻ വന്നിട്ട് അലമ്പുന്നത് എന്ന് ചോദിച്ചു.
രാജീവന്റെ നിപ്പും ഭാവവും കണ്ടപ്പോൾ തന്നെ അവമ്മാര് ഒന്ന് പമ്മി.
രംഗം നിശബ്ധമായപ്പോൾ രാജീവൻ സംസാരിച്ചു നിർത്തി. ഇനി ഇത് ഞാനാ നോക്കാൻ പോണേ സുധിയെപോലെയല്ല ഞാൻ കഴുത്തെപിടിച്ചു തൂക്കിയെറിയും പറഞ്ഞില്ലെന്നു വേണ്ട…. മനസിലായോടാ… എല്ലാത്തിനും…
എല്ലാരും നിശബ്ദമായി പണിയെടുക്കുന്നതുംനോക്കി ചിരിച്ചുകൊണ്ട് രാജീവൻ ഓഫീസ് മുറിയിൽ ചെന്നിരുന്നു.
ഒരു ജീപ്പ് പെട്ടന്ന് ഓഫീസിന്റെ മുന്നിലേക്ക് വന്നു. കറുത്ത് തടിച്ച 5 പേര് അതിൽനിന്നുമിറങ്ങി.
“ആന്റപ്പനും വിശ്വനും ഇല്ലേ..?!!”
“നിങ്ങളാരാണ്…”
“അവമ്മാർക്കൊരു സമ്മാനം കൊടുക്കാൻ വന്നതാണ്…..” അതും പറഞ്ഞുകൊണ്ടൊരു തടിയൻ വടിവാളൂരി രാജീവന്റെ മുന്നിൽ നിന്നു.
“ആഹാ ടൂൾസ് ഒക്കെയുണ്ടല്ലോ… ആന്റപ്പാ… വിശ്വാ…ഒന്ന് പുറത്തേക്ക് വന്നോ…”
ഒറ്റക്കൊമ്പന്റെ ഏഴയലത്തു വരാൻ ഇനിയൊരു ജന്മകൂടെ വേണ്ടിവരും…
ഇത് മൂഞ്ചിച്ചു ലേ കൊമ്പാ
ഇതിന്റെ ബാക്കി അടുത്തു തന്നെ ഉണ്ടാകുമോ ബ്രോ