ഞാൻ :” കേറണോ? “
പൊന്നു :” നിങ്ങൾക്കെന്താ അയിത്താ…ഞങ്ങടെ വീട്ടിൽ കേറാണ്ടിരിക്കാൻ.?? . “
ഞാൻ :” ങാഹാ… അപ്പൊ തനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയാല്ലേ… എന്നിട്ടാണ് അവിടെ വെച്ച് നാണിച്ച് നിന്നത്… “
പൊന്നു :” അങ്ങനെ നാണിച്ചൊന്നും ഇല്ലാ… ന്നാലും…പരിചയം ഇല്ലാത്ത ആണുങ്ങളോട് സംസാരിക്കുമ്പോ എന്തോ…ചെറിയൊരു ചമ്മൽ…” എന്നിട്ട് അവൾ ചിരിച്ചു.. അപ്പോൾ അവളുടെ ആ കവിളത്ത് തെളിഞ്ഞ നുണക്കുഴി കാണാൻ നല്ല ഭംഗിയായിരുന്നു…ഞാൻ അത് കണ്ട് അങ്ങനെ നിന്നുപോയി..
പൊന്നു :” വാന്നെ… അകത്തേക്ക് കേറ്.. ”
ഞാൻ അകത്തേക്ക് കയറി..
മനു :” പൊന്നുച്ചേച്ചി.. ഞാൻ താരയെയും വിളിച്ചോണ്ട് വരാം.. നിങ്ങളിവിടെ ഇരി… ”
പൊന്നു :” വേഗം വരണേ.. ”
മനു വീടിനു പുറത്തിറങ്ങി എന്നെ തിരിഞ്ഞു നോക്കി കണ്ണിറുക്കി കാണിച്ചു… എന്നിട്ട് അവൻ ഓടി പോയി… അപ്പൊ എനിക്ക് പിടികിട്ടി.. അവൻ ഞങ്ങൾക്ക് അടുത്ത് ഇടപഴകാൻ അവസരം ഒരുക്കിത്തന്നതാണെന്ന്..അങ്ങനെ ആ വീട്ടിൽ ഞാനും പൊന്നുവും മാത്രമായി… എന്റെ ഹൃദയമിടിപ്പ് കൂടി… പൊന്നു നന്നായി വിയർക്കുന്നുണ്ട്…ഞാൻ കിട്ടിയ അവസരം പാഴാക്കാതെ അവളോട് സംസാരിച്ചു..
ഞാൻ :” പൊന്നു പത്താം ക്ലാസ് പൊട്ടിയെന്നല്ലേ പറഞ്ഞെ.. അപ്പോ എന്നെ കാളും ഒരു വയസ്സിനു മൂത്തതാണോ..?? ”
പൊന്നു :” ഇയാൾക്കിപ്പോ എത്ര വയസ്സായി?? ”
ഞാൻ :” എനിക്ക് 18″
പൊന്നു :” അപ്പൊ ഞാനാ മൂത്തത്.. മര്യാദയ്ക്ക് ചേച്ചീന്ന് വിളിച്ചോ.. ” അതും പറഞ് അവൾ വാ പൊത്തി ചിരിച്ചു..
ഞാൻ :” വിളിച്ചാൽ എന്ത് തരും? … ”
പൊന്നു : ” ഇയാളൊരു ആണ്കുട്ടിയാണെന്ന് ഞാൻ സമ്മതിക്കാം.. ”
ഞാൻ :” ഞാൻ ആണ് തന്നെയാ… എന്താ അതില് വല്ല സംശയവും ഉണ്ടോ?? ”
അപ്പോൾ അത് വരെ കണ്ട ഒരു ഭാവം അല്ലായിരുന്നു അവളുടെ ആ മുഖത്ത്..
പൊന്നു : “സംശയം ഇണ്ടെങ്കി…. ”
ഞാൻ :” ഞാൻ വേണെങ്കിൽ തെളിയിക്കാം.. ”
പെട്ടെന്ന് അവൾ പൊട്ടിച്ചിരിച്ചു…ചിരി നിർത്തുന്നില്ല…എനിക്ക് ഒന്നും മനസിലായില്ല.. ചിരിക്കാൻ വേണ്ടി ഞാനൊന്നും പറഞ്ഞില്ലല്ലോ..
ഞാൻ :” എന്താടി ഇത്ര ഇളിക്കാൻ.?? .. “അവൾ എന്റെ പാന്റിന്റെ സിബിലേക്ക് ചൂണ്ടിക്കാണിച്ചു… എന്നിട്ട് വീണ്ടും ചിരിച്ചു.. ഞാൻ നോക്കിയപ്പോൾ സിപ് ഇട്ടിട്ടില്ല…എനിക്ക് ആകെ നാണമായി… മനുവുമായി പുറത്തുപോയി മുള്ളിക്കഴിഞ്ഞു സിപ് ഇടാൻ മറന്നു…പെട്ടെന്ന് ഞാൻ തിരിഞു സിപ് വലിച്ചിട്ടു..
പൊന്നു :” ആണ്കുട്ടിയാണെന്ന് തെളിയിക്കാനാണോ ഇങ്ങനെ തുറന്നിട്ടത്… ” വീണ്ടും ചിരിച്ചു..
അടിപൊളി
ഇത് വായിച്ചപ്പോൾ എന്റെ ഒരു reltv മരിച്ചപ്പോൾ അവിടെ വെച്ച് കണ്ട ചക്കു എന്നാ പെൺകുട്ടിയുടെ മുഖതെ ഓർത്താണ് ഞാൻ ഇത് വായിച്ചത്
Waiting For 16??
Nice oru romantic affair aavam
സൂപ്പർ
Spr
നൈസ്
പൊളി
Ponnuu nee alu poli aanuto
Supper kada
Haa enthum rasam… super..
നന്നായി എഴുതി. ഇഷ്ടമായി.
കൊള്ളാം നല്ല കഥ,,,
നന്നായിട്ടുണ്ട് ബ്രോ
കൊള്ളാം സൂപ്പർ
കൊള്ളാം…. നല്ല സൂപ്പർ തുടക്കം.
????
??