വാർഡിന്റെ ദാസൻ റാഫേൽ നെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി അവന്റെ വായിൽ നിന്ന് ഓന്ഉം കിട്ടിയില്ല . വാർഡിന്റെ സ്ഥലത്തു തന്നെയുള്ള അവന്റെ കുടിലിൽ നടത്തിയ തിരച്ചിലിനോ ഫലമുണ്ടായില്ല. അവർ അവനെ ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചു, പോലീസിന്റെ പതിവ് കലാപരിപാടികൾ അവന്റെ ദേഹത്ത് മുഴുവൻ നടത്തിയ ശേഷം അവനെ വിട്ടയച്ചു.
സെപ്റ്റംബറിൽ ഒരു നനുത്ത ഞായറാഴ്ച ലൂസി വാർഡ് ഗോവിൽ എത്തിച്ചേർന്നു . ഭംഗിയുള്ള കൈകളും കാലുകളുമായി അവൾ ഒരു പ്രൗഢ വനിതയെ പോലെ തോന്നിച്ചു
പോലീസ് അവൾ എത്തിയെന്നു അറിഞ്ഞ അന്ന് തന്നെ ആളെ വിട്ട് വിളിപ്പിച്ചു തന്ടെ ഭർത്താവിന്റെ ചാരം അടങ്ങിയ പെട്ടി അവൾ കണ്ണീരോടെ സ്വീകരിച്ചു : കവറിൽ ആർ. വാർഡ് 37………. പോലീസ് കാറിൽ തന്നെ അവളെ കൊണ്ടുപോയി വിട്ടു , അവിടെ തന്ടെ യജമാനന്റെ ഭാര്യയെ സ്വീകരിക്കാൻ റാഫേൽ നിന്നിരുന്നു .
അവൾ ഭൂപ്രദേശം മുഴുവൻ ചുറ്റിനടന്നു കണ്ടു , ഒരു അതിമനോഹരമായ പെയിന്റിംഗ് മനസ്സിലാക്കാൻ കഴിയാതെ അതിന്ടെ ഓരോ അണുവും സസൂക്ഷ്മം പരിശോധിക്കുന്ന ഒരാളുടെ മുഖഭാവത്തോടെ അവൾ ആ ലാൻഡ്സ്കേപ്പ് മുഴുവൻ പരിശോധിച്ചു… എന്തോ ഉത്തരം തേടുന്ന പോലെ ;
എന്നാൽ അത് അവളെ വളരെയധികം സന്തോഷിപ്പിക്കുന്നതായി അവൾ അത്ഭുതത്തോടെ മനസ്സിലാക്കി…
കുറച്ച നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം അവൾ കോട്ടജിലേക്ക് തിരികെ പോയി, ചുറ്റും നോക്കി, രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചു. പിന്നീട്, ഉറങ്ങാനുള്ള ബെഡ് തയ്യാറാക്കുന്ന സമയം , അവൾ തന്റെ ഭർത്താവിനെക്കുറിച്ച് ചിന്തിച്ചു,
വേറിട്ട ഒരു ശൈലിയിലുള്ള എഴുത്താണ് .
ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.
കമ്പി സെെറ്റിൽ ഇതൊക്കെ എന്തിനാ എന്ന് പലരും ചോദിക്കുമായിരിക്കും. പക്ഷെ ഇവിടെ എല്ലാ വിഭാഗത്തിലുള്ള കഥകൾ നിരവധി ഉണ്ടല്ലോ.
ഇനിയും എഴുതുക……….
പിന്നെ …,
ക്രൈം ത്രില്ലറുകൾ പോലത്തെ കഥകൾ വലിയ താത്പര്യം ഇല്ല….[ തികച്ചും വ്യക്തിപരം] ടെൻഷനടിക്കാൻ താത്പര്യം ഇല്ലാത്തതു കൊണ്ടാണ്.
ഇതിൽ മനസിലാവാതെ പോയതിൽ കുറേ ഉത്തരങ്ങൾ ഉണ്ടെന്ന് തോന്നുന്നു.
ആരാണി ഡോൺ റിക്കാർഡോ??
പേര് പോലെ കഥയും ഒരു മരീചിക ആയി അനുഭവപ്പെട്ട………. !?
പക്ഷെ സുഖമുള്ള ഒരു മരീചിക!.
Eni kaanumenn tonnunilla.. Njn 2 story koode teerth vechitund maybe atumkoode publish chytitt nirthum.. Ivde inganulla stories nonnum readers illa only kambi, unless u r an established or famous writer.. So ini idunnel kambi stories only.., with a new identity.. Maybe
പ്രിയ കൂട്ടുകാരാ..
ഇവിടെ കമ്പി വായിക്കാനാണല്ലോ ആളുകൾ വരുന്നത്. എന്നിട്ടും അതിനിടയിൽ ഇത്രയും ആളുകൾ വായിക്കുന്നത് ഇഷ്ടം കൊണ്ടാണ്.
പുറത്ത് ഒരു പ്ളാറ്റ്ഫോമിൽ ഇത്രയും വായിക്കപ്പെടുമോ എന്ന് സംശയമാണ്.!?
താങ്കളുടെ മനസംതൃപ്തി മാത്രം ലക്ഷ്യമാക്കി
എഴുതു… കമന്റുകൾ താനേ വന്നുകൊള്ളും. തുടക്കമല്ലേ..!
പിന്നെ, ഇവിടെ പൈങ്കിളി എഴുത്താണ് കൂടുതൽ സ്വീകരിക്കപ്പെടുന്നത്.
ലൈക്കും കമന്റ്ും മാത്രം ലക്ഷ്യമാക്കുന്നെങ്കിൽ ആ രീതിയിൽ എഴുതിയാ മതി.
നല്ല എഴുത്ത്..”മരീചിക ” അർഥവത്തായ ഒരു പേരും. വീണ്ടും ഇതുപോലെ എഴുതുക..
.
Eni kaanumenn tonnunilla
സുപ്പർ തുടരുക
Kazhinja kadhayilum undayirunnu varieties…….eee prethekatharam shayli upekshikarithu…end seridhikam ♥️♥️♥️♥️♥️…nxt story kku vendi kathirikkum….
Valare adikam varieties undayirunnu story il pakshe oru poornatha ellatha pole avasanam…..support undakum adutha story super akkanam…??
hi guys
ഇത് എന്റെ രണ്ടാമത്തെ സ്റ്റോറി ആണ് , വായിച്ച അഭിപ്രായം കമെന്റിലൂടെ രേഖപ്പെടുത്തുക , ഇഷ്ടപ്പെട്ടാൽ ലൈക് ചയ്തു അറിയിക്കുക
nithin