കൊച്ചു വാടക വീട്ടിൽ, രഞ്ജിത എത്തുമ്പോൾ തന്നെ കാത്ത് തന്റെ അമ്മ ഇരിക്കുന്നത് കണ്ടു.
ഓടി, തന്റെ അമ്മയെ കെട്ടിപിടിച്, അമ്മയുടെ വാക്കുകൾ കേൾക്കാത്തതിന്റെ കുറ്റബോധം കാലങ്ങൾ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന രഞ്ജിത, ഉറക്കെ പൊട്ടി കരഞ്ഞു. സുലോചനയും സഹിക്കാൻ ആവാതെ തന്റെ മകളെ പുണർന്നു കരഞ്ഞു.
കഥകൾ എല്ലാം തന്റെ മകളുടെ വായിൽ നിന്നും കേട്ട സുലോചന ചോദിച്ചു : തിരിച്ചു വരായിരുന്നില്ലേ മോളെ… ഞാൻ വരണ്ട എന്ന് പറഞ്ഞെങ്കിലും, ഞാൻ എന്റെ മോളെ സ്വീകരിക്കാതിരിക്കുമോ?… നിനക്ക് തോന്നുന്നുണ്ടോ, ഈ അമ്മക്ക് അതിന് പറ്റും എന്ന്…
രഞ്ജിത : ഞാൻ അവസാനം വന്നിരുന്നു അമ്മേ,, അപ്പോഴേക്കും നിങ്ങൾ അവിടെ നിന്ന് പോയിരുന്നു.
സുലോചന ആലോചിച്ച ശേഷം : ഞാൻ ഹരിയോട് സംസാരിക്കട്ടെ.. മോൾ എന്റെ കൂടെ വാ, മോളെയും കൂട്ടി. ഹരി പാവം ആണ്, ഞാൻ പറഞ്ഞാൽ എന്തും കേൾക്കും, അവനൊന്നും പറയില്ല..
രഞ്ജിത : അതൊന്നും വേണ്ട അമ്മേ, ഇപ്പോൾ സുനിടെ ശല്യം ഇല്ല. കഷ്ടപ്പാട് ഉണ്ട്, എന്നാലും ജീവിച്ചു പോവാനുള്ളത് കിട്ടുന്നുണ്ട്…
സുലോചന ഒരുപാട് നിർബന്ധിച്ചെങ്കിക്കും രഞ്ജിത സമ്മതിച്ചില്ല…
കൊണ്ട് വന്ന കുറച്ച് പൈസ രഞ്ജിതയുടെ കയ്യിൽ പിടിപ്പിച്, സുലോചന ഇറങ്ങാൻ നേരം രഞ്ജിത്ത പറഞ്ഞു : അമ്മേ,, അഞ്ചു ഒന്നും അറിയേണ്ട… അവളെ കൂടി സങ്കടപ്പെടുത്തേണ്ട….
അധികം കഴിയുമ്പോഴേക്കും ആണ് ഹരിയുടെ നാട്ടിലെ വരവ്. എല്ലാം കേട്ട ഹരി, പിറ്റേന്ന് അഞ്ജുവിനെയും ഹരിണിയെയും കൂട്ടി രഞ്ജിതയുടെ വാടക വീട്ടിലേക്ക് പുറപ്പെട്ടു.

sathayam annu
ഇതിനൊരു തുടർച്ച ഉണ്ടാകുമല്ലോ അല്ലേ
Nice ❤️
ബ്രോ ഇതു കുക്കോൾഡ് സ്റ്റോറി ആക്കാതെ ഹരിയെ നല്ല സ്ട്രോങ്ങ് കഥാപാത്രം ആക്കാമോ?
ഇവിടെ കുക്കോൾഡ് സ്റ്റോറി കുറേ വരുന്നതാണ്
ഈ കഥയിലെ ഹരിയും അവന്റെ നാട്ടിലെ കാര്യങ്ങളും വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും
കുക്കോൾഡ് ഇടയിൽ കൊണ്ടുവന്നാൽ അതിന്റെ ഫീൽ പോകും
ഇത് ഇങ്ങനെ പോകട്ടെ.. ഇതിനു മുന്നേ ഒരു കഥ ഇട്ടിരുന്നു. ഹരിതം ജീവിതം.സമയം ഉണ്ടെങ്കിൽ വായിക്കുക
Bro nice story
നല്ല ലൈക് ആൻഡ് കമെന്റ് കിട്ടേണ്ട കഥയാണ്
Nice
ഒരു സൂപ്പർ കഥ, ഇതിനൊരു രണ്ടാം ഭാഗം ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഇവരെല്ലാവരും അവനെ സുഖിപ്പിക്കുന്നതു പോലെ.
എൻ്റെ മാവും പൂക്കുമ്പോൾ എവിടെ ബ്രോ
രണ്ടോ മൂന്നോ എന്നറിയില്ല, ഉണ്ട്. ടൈം എടുക്കും
❤️👌പൊന്നു കുട്ടാ… ഇതിന്റെ ബാക്കി എങ്കിലും വരുമല്ലോ അല്ലേ..😁
.
ഞാനും പ്രീതിയും.. ബാക്കി എഴുതാൻ 😭😭😭പറഞ്ഞിട്ടും നീ എഴുതിയില്ലല്ലോ.. 🥴🥴🥴
നല്ല സ്റ്റോറി ആണ് അത്..
എന്നെങ്കിലും നിനക്കു എഴുതുവാൻ തോന്നുവാണേൽ..
അല്ലെങ്കിൽ വേണ്ട ഒന്നു എഴുതാടാ കുട്ടാ.. എത്ര നാള് കൊണ്ട് കാത്തിരിക്കുവാ.
ഇംഗ്ലീഷിൽ വായിക്കെട,, കക്കോൾഡ് ബിഗ് മിസ്റ്റേക്ക്…
Bro….orupad nalayallo kanditt…….puthiya ayalkkar….athithe bakki undavumo….pne new story powli.
..ethinte nxt part lag ellathe edane….
ടൈം എടുക്കും.. കുറേ ഉണ്ട്.
❤️👌