മറിയാമ്മയുടെ മറുക് [Kadhaln] 156

 

അങ്ങനെ മാത്‍സ് ക്ലാസ്സ്‌ അവനു ഭങ്കര ഇഷ്ടം ആയി എന്ന് വേണം എങ്കിൽ പറയാം. ഓരോ കണക്കും ചെയുമ്പോൾ അവന്റെ ആഗ്രഹം ലോകം അറിയപ്പെടുന്ന ഒരു മാത്തമാറ്റിഷൻ ആവണം എന്ന് ആണ്.

 

ഇന്നും പതിവ് പോലെ ബെൽ അപ്പുണ്ണി അടിച്ചു.രാവിൽലെ മുതല് ഉള്ള വിശപ്പ് മാറ്റാൻ അവൻ ഉച്ചകഞ്ഞി കൊടുക്കുന്ന സ്ഥലത്തിൽലേക്ക് അവനും ഓടി.

 

കഞ്ഞിയും പയറും വയറു നിറയെ കഴിക്കുമ്പോൾ അവൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടേയിരുന്നു.

 

അച്ഛൻയും അമ്മയും പട്ടിണി ആണ് എന്ന് ഉള്ള ഓർമ്മ ആണ് അവനു ഉള്ളത്. അവന്റെ അപ്പുറത്ത് കഞ്ഞി കുടിക്കുവാരുന്നു മറിയാമ്മ.

 

പിന്നെയും കാലം കടന്നു പോയി. പതിയെ വർക്കിയും മറിയാമ്മയും മധുര 17 കഴിഞ്ഞു 18 ലേക്ക് പ്രവേശിച്ചു.

 

അപ്പോൾ ആണ് അവളുടെ അമ്മയുടെ ആത്മഹത്യയും നടക്കുന്നത്. അവളുടെ അച്ഛൻന്റെ എന്നും ഉള്ള അടി പേടിച്ചു ആയിരുന്നു അമ്മയുടെ മരണം. അ മരണം അവളെ വല്ലാതെ തളർത്തി.

 

അമ്മയുടെ ജോലി അവള് ചെയിതു കൊണ്ട്യിരുന്നു തന്റെ പെങ്ങന്മാർക് എങ്കിലും നല്ലത് പോലെ ജീവിക്കട്ടെ എന്ന് കരുതി അവള് അവളുടെ സ്വപനം എല്ലാം മറന്നു.

അങ്ങനെ ഇരിക് വെള്ളപൊക്കത്തിൽ അവന്റെ അമ്മയും അപ്പൻയും മരിക്കുന്നതുയും. അങ്ങനെ അവന്റെ സ്വപ്നവും നിലച്ചു.

 

ജീവിതം നോക്കിയേണ്ടി വന്നപ്പോൾ അവന്റെ സ്വപനംയും അവിടെ പൊളിഞ്ഞു വീണു.

 

ഇപ്പൊ കൊച്ചുഅവരാൻ കുടി ഇപ്പൊ വീട്ടിൽ ആണ് കൂട്ടുകാരും ആയി വരും. വെളുക്കുവോളം ചീട്ടുകളിയും ഒപ്പം കള്ള്കുടിയും.

The Author

4 Comments

Add a Comment
  1. 🥰 തുടരൂ bro

  2. തുടരൂ പക്ഷെ നല്ല പോലെ പേജ് കൂടി എഴുതാൻ ശ്രേമിക്കൂ.

  3. Dark Knight മൈക്കിളാശാൻ

    തുടരണം. എന്തായാലും തുടരണം.

    1. Good start. Keep it up.

      പ്രണയത്തിനിടെയിൽ അവിഹിതം കൊണ്ടുവരാൻ കുറച്ചു ബുദ്ധിമുട്ടും

      ഈയിടെയായി പാതിരാത്രിക്ക് വാതിലടക്കാൻ ചെല്ലുമ്പോൾ വാതില്പടിക്കൽ ഒരു പൊതി മുട്ടായി ഇടിക്കുന്നത് കാണാം അത് തന്റെ വർക്കിച്ചൻ തന്നെ. എന്നെങ്കിലും ഒരുദിവസം വർക്കിച്ചൻ എന്റെ കയ്യിൽ അത് തന്നുരുനെങ്കിൽ ഒന്ന് കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ മറിയാമ്മ വെമ്പി. പന്നന്മാർ സമ്മതിക്കൂല ഇരുട്ടായാൽ തിണ്ണയിൽ വരി നിരന്നിരിക്കും. പെടുക്കാൻ പോലും ഗാപ് തരില്ല ദുഷ്ടന്മാർ

      തന്റെ വർക്കിച്ചായൻ ഒരു പാവമാ
      പിഴച്ചു പോയ ഞാൻ ഒട്ടും അർഹിക്കുന്നില്ല ആ പദവി
      അവൾ പുര നിറഞ്ഞു നിൽക്കുന്ന തന്റെ ഇളയ ക്ലാരയെ പറ്റി ഓർത്തു എന്ത് കൊണ്ടും അവൾക്കു ചേർന്നവനാ വർക്കി

      ഈ ലൈനിൽ ഒന്ന് പിടിച്ചു നോക്ക്. Gradually കുറച്ചു അവിഹിതം കുത്തിതിരുകാം

Leave a Reply

Your email address will not be published. Required fields are marked *