മരുഭൂ വസന്തം 2 [ലസ്റ്റർ] 135

 

“ഹെലോ മാഡം. എന്തുണ്ട് വിശേഷങ്ങൾ.” അൽപ്പം പരിഹാസം കലർന്ന സ്വരത്തിൽ അവൻ അവളെ അഭിവാദ്യം ചെയ്തു. അവന്റെ വാഹനം വരുന്നത് കണ്ടിരുന്നത് കൊണ്ട് അവൾക്ക് പെട്ടന്ന് പുരുഷ ശബ്ദം കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല. കുബ്ബൂസും മറ്റു സാധനങ്ങളുമൊക്കെയായി ഇടയ്ക്കിടെ വരുന്ന അയാൾ മതിയാകുന്നത് വരെ തന്റെ ശരീരം ചതച്ചു സുഖിച്ചിട്ടാണ് പോകാറുള്ളത്. ഇനിയിപ്പോ എന്ത് നാണം മറക്കാൻ എന്ന ലാഘവ മനോഭാവത്തോടെ വിൻസന്റിനെ അവഗണിച്ചു ശരീരമാസകലം അവൾ നനച്ചു തുടച്ചു.

 

“ചൂട് വെള്ളത്തിൽ കുളിച്ച് സുഗന്ധം പൂശി റാണിയെ പോലെ നാട്ടിൽ കഴിഞ്ഞിരുന്ന പെണ്ണിന്റെ കുളി കണ്ടില്ലേ. ഒട്ടകത്തിന്റെ കുടിവെള്ളത്തിൽ. തീനി ഒണക്ക കുബ്ബൂസും തൈരും.. എങ്ങിനെയുണ്ട് ഗൾഫിലെ ജോലിയൊക്കെ?” അയാൾ വീണ്ടും അവളെ മാനസികമായി തളർത്താൻ ശ്രമിച്ചു.

 

പക്ഷേ ഇതിനകം മാനസികമായി അമ്പേ തകർന്ന് ജീവിതം ഒരുനാൾ ഈ മണൽചൂടിൽ വീണ് ആരുമറിയാതെ ഉണങ്ങി അസ്ഥിമാത്രമായി അവശേഷിക്കും എന്ന് ഉറപ്പായി കഴിഞ്ഞത് കൊണ്ട് നിർവ്വികാരമായ ഒരു മരവിപ്പ് മാത്രമേ അവളിൽ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കണ്ണുനീരും പൊട്ടിച്ചിരിയും കൈമോശം വന്നതോടെ ആരോടും സംസാരിക്കാൻ ഇല്ലാതെ, മനോവിഭ്രാന്തിയുടെ വിശാലമായ മൗനത്തിൽ അവൾ കുരുങ്ങിക്കിടന്നു.

ഏകാന്തതയുടെ വരണ്ട മേച്ചിൽ പുറങ്ങളിൽ ഓർമ്മകളിലെ ഹരിതാഭമായ മലർവാടികളിൽ പ്രണയ പുഷ്പങ്ങളും ഭൂതകാലത്തിന്റെ ആഹ്ലാദ വനമേടുകളും ഏതോ വിദൂരമായ സങ്കല്പലോകം മാത്രമായി അവളിൽ മാഞ്ഞുപോയിക്കൊണ്ടിരുന്നു.

The Author

ലസ്റ്റർ

www.kkstories.com

19 Comments

Add a Comment
  1. നന്ദൂസ്

    ചരിത്രം വീണ്ടും പുനർജീവിതം ആവർത്തിക്കുന്നു..അങ്ങനെയാണോ…അതോ ..എനിക്ക് തോന്നിയതാണോ….എല്ലാം ഒരു മായക്കാഴ്ച പോലെ…എന്താണിവിടെ സംഭവിക്കുന്നത്…വാഹിദ് നൂറയുമായി കാമകേള്ളിയിൽ ഏർപ്പെടുന്നു..ശാരികയെ മാത്രം സ്നേഹത്തോടെ വിളിച്ചു വിശേഷിപ്പിച്ചിരുന്ന വാവ എന്ന നാമം നൂറയെ വിളിച്ചിരിക്കുന്നു.. അതു വേണ്ടായിരുന്നു ശാരികയ്ക്കു മാത്രം മതി ആ പേര്… പിന്നെ നൂറ ഒരു ചതിയല്ലെങ്കിൽ ok…..ജോർജ് ന്ന കഥാപാത്രം ജീവിച്ചിരിക്കുന്നു… അവിടെ അലീന ആയിരുന്നെങ്കിൽ ഇവിടെ രമ്യ… എലിസബത്ത് എങ്ങനെ വിൻസെൻ്റ് ൻ്റെ മടയിൽ വന്നുപെട്ടു…സത്യത്തിൽ നൂറ and സുധീർ ആരാണ്…. ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങൾ മരുഭൂമിയിലെ മണൽക്കാട്ടിൽ ചുട്ടുപഴുത്തുകിടക്കുന്നു….
    കാത്തിരിക്കാം .. അല്ലാണ്ടെന്താ പറയ്ക…

    വായിക്കാൻ ഒരുപാട് താമസിച്ചു സോറി…

    നന്ദൂസ്….

  2. ബാവ സീനു പുല്ലാര

    next part please….eagerly waiting

    1. ലസ്റ്റർ

      submited ❤️😍

  3. വാഹിദിന്റെ കളികൾ കുറേ വേണം
    കഴിഞ്ഞ കഥയിൽ വാഹിദിന്റെ കളികൾ കുറവായിരുന്നു
    നൂറ വില്ലത്തി ആണെന്ന് ഞാൻ കരുതുന്നില്ല
    വാഹിദിനു അവളോട് പ്രണയം തോന്നിക്കൂടാ എന്നില്ലല്ലൊ
    ഈ കഥയിൽ വാഹിദിനു കുറേ നായികമാർ വേണം
    കഴിഞ്ഞ കഥയിലെ പോലെ എല്ലാവരുമായും പരക്കെ കളിച്ചു നടക്കുന്ന പെണ്ണുങ്ങളെ ഈ കഥയിൽ അധികം കാണാതിരുന്നാൽ നന്നായിരുന്നു

    1. ലസ്റ്റർ

      ശ്രദ്ധിക്കാം.. ❤️

  4. ഇതു ശേരികും നൂറ വില്ലത്തി ആണോ, വാഹിദ് അവളും ആയി sex ചെയ്തു എന്ന് പറയുന്നതിലും അവളെ റേപ്പ് ചെയ്ത് എന്ന് പറയുന്നത് ആണ് ശെരി 🤔ഒരിക്കലും അങ്ങനെ ഒരു പ്രവർത്തി ചെയ്യാത്ത അവൻ ഇങ്ങനെ ചെയ്യണം എങ്കിൽ എന്തേലും ഇല്ലേ 🙄🙄, സുധിർ ശാരിയുടെ മരണവും ആയി എന്തോ ബന്ധം ഉണ്ടെന്ന് തോന്നി ആവോ എന്തൊക്കെ ഇവിടെ നടക്കുന്നത് എന്ന്

    1. ലസ്റ്റർ

      എന്തൊക്കെയോ ചുറ്റിപിണഞ്ഞു കിടക്കുന്നുണ്ട് 😍

  5. ആകപ്പാടെ നിഗൂഢത ആണല്ലോ…ഇതിനിടയിൽ നമ്മുടെ ശാരി തിരികെ വരുമോ

    1. ലസ്റ്റർ

      നമുക്ക് നോക്കാ ❤️

  6. Jasmine nallavanam onnu vahidumaY pariganikkane

    1. ലസ്റ്റർ

      നോക്കട്ടെ, വാഹിദിന് അവളെ പറ്റുമോ ന്ന് നോക്കാം നമുക്ക്

  7. ജയശ്രീ മനോജ്

    വാഹിദിൽ നിന്നും അപ്രതീക്ഷിതമായിരുന്നു നൂറയോടൊപ്പമുള്ള വേഴ്ച. അതുവരെ വാഹിദിനെ അങ്ങനയേയല്ല അവതരിപ്പിച്ചിരുന്നത്. അങ്ങിനെയായിരുന്നില്ല ശാരികയുടെ വാഹിദ്..ക്ഷപ്രമോഹിയോ അനുവാദമില്ലാതെ സ്‌ത്രീയേ കീഴ്പ്പെടുത്തുന്നവനോ അല്ലായിരുന്നു.
    നൂറ സ്വപ്നം കാണുകയായിരുന്നോ

    1. ലസ്റ്റർ

      വാഹിദിന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടാവുമോ?

  8. Super macha ❤️
    Full mysterious aanallo characters nta re-entry 🧐

    1. ലസ്റ്റർ

      സന്തോഷം ബ്രോ. എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുണ്ടാവാം

  9. ബ്രോ നൂർ -വാഹിദ് അപ്പൊ ഇനി ശാരിക ഇല്ലല്ലേ why bro🫠അവർ അല്ലെ ബ്രോ ജീവിക്കേണ്ടത് സന്തോഷമായി അങ്ങനെ ആകാൻ pattuo its a request

    1. ലസ്റ്റർ

      ഒന്നും അറിയില്ല ബ്രോ. വാഹിദ് എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കാം നമുക്ക്.

  10. ബ്രോ ഞാൻ പറഞ്ഞ ത്രെഡ്

    1. ലസ്റ്റർ

      ഓർമ്മയിൽ ഉണ്ട് ബ്രോ. ഇതൊന്ന് തീർത്തിട്ട് തുടങ്ങിയാൽ പോരെ? 😊❤️

Leave a Reply

Your email address will not be published. Required fields are marked *