അത് തന്നെയായിരുന്നു ശരിയായ തീരുമാനവും. പക്ഷേ അയാളെ കൊല്ലാൻ മാത്രം ശക്തമായി ആയുധം കൈകാര്യം ചെയ്യാൻ ആ സ്ത്രീയുടെ കൈക്കരുത്ത് മതിയായില്ല. ഒരു കൊലപാതകിയാവാൻ അല്ലല്ലോ താൻ ജീവിതത്തോട് പോരാടി വിദ്യാഭ്യാസവും ഉന്നത വിജയങ്ങളും താണ്ടിയത്.
നൂറയുടെ പ്രണയം പെട്ടന്ന് വാഹിദിന്റെ ചിന്തമണ്ഡലത്തിലേക്ക് കയറി വന്നു. അവൾ എത്ര മനോഹരമായിട്ടാണ് തന്നെ പ്രണയിക്കുന്നത്. അച്ചടക്കവും മിതത്വവും എന്നാൽ തീക്ഷണവുമാണ് അവളുടെ പ്രണയം. തനിക്ക് വച്ച് നീട്ടിയിരിക്കുന്ന ഈ പിഴച്ച ബിസിനസ് സാമ്രാജ്യത്തിൽ നിന്ന് താൻ ഒഴിഞ്ഞു മാറുകയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ, ഈ രാജ്യത്ത് പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അവൾ നിർബന്ധിക്കുന്നു. രണ്ടുപേർക്കും പാർട്ണർഷിപ്പിൽ ഒരു കോമേഴ്‌ഷ്യൽ അസിസ്റ്റൻസ് ഗ്രൂപ്പ് ആരംഭിക്കാം എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. കേട്ടപ്പോൾ വളരെ താത്പര്യം തോന്നി.
തന്റെ പ്രൊഫഷനുമായി ബന്ധമുള്ള ലോകം. അക്കൗണ്ടിങ്ങും ഓഡിറ്റിങ്ങും ബിസിനസ് സപ്പോർട്ടിങ്ങുമൊക്കെയായി തനിക്ക് പരിചയമുള്ള പ്രവർത്തന മേഖല. പക്ഷേ ഒന്നും മറുപടി പറഞ്ഞില്ല, ആലോചിക്കാം എന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു മാറി. പക്ഷേ അവൾ ആ തീരുമാനത്തിൽ ഉറച്ചു നിൽപ്പാണ്. നിലവിൽ പല കമ്പനികളുമായി നല്ല ബന്ധമുള്ള നൂറ പറയുന്നത് വളരെ വേഗം നല്ലൊരു വളർച്ച കമ്പനിക്ക് ഉണ്ടാവുമെന്നാണ്.
പക്ഷേ തന്റെ തലയിൽ ഇപ്പോൾ സ്വന്തം വിജയത്തെക്കാൾ കൂടുതൽ താൻ അകപ്പെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് പുറത്തു ചാടുക എന്നതാണല്ലോ. ശാരിക മരിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിയമപരമായി ഭർത്താവായ താൻ ആരുടെ പേരിലേക്ക് തന്റെ ഷെയർ കൈമാറണം എന്നതാണ് വിഷയം. ആകെയുള്ള സഹോദരൻ ശരത് ജീവനോടെയുണ്ടോ എന്ന് പോലും അറിയില്ല. രാജൻചേട്ടൻ തന്നിൽ നിന്ന് അകന്ന് നിൽക്കുകയും ശത്രുവിനെ പോലെ മാറ്റി നിർത്തുകയും ചെയ്യുന്നു. എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്.?

അഴിഞ്ഞുലയുകയാണ് ലസ്റ്റർ ഈ മരുഭൂ കഥയിൽ. ഓരോ കഥാപാത്രവും convincing. ലളിതം മനോഹരം
പ്രിയമുള്ളവളെ, മൂടൽമഞ്ഞുമുതൽ വായിച്ചു വരൂ. ഇനിയുള്ള സീസൺസ് ഇതുമായി അതുമായി cnnctd ആണ്. ❤️🥰
നൂറ ആവല്ലേ… ബെൽ അടിച്ചത് വേറെ ആരെങ്കിലും മതി… നൂറ അറിയരുത്…. സൂപ്പർ സൂപ്പർ സൂപ്പർ അവതരണം
thanqqqqq 😍
ജാസ്മിനെയും ജോർജ്ജ് കളിക്കുന്ന വിധത്തിൽ ആക്കല്ലേ ബ്രൊ
അല്ലേൽ തന്നെ എലിസബത്തിനെ എല്ലാവരും കളിച്ചു നടക്കാണ്
രമ്യയേയും എല്ലാവരും കളിച്ചു നടക്കുകയാണ്
ജാസ്മിനും നൂറയും വാഹിദിന്റെ കൂടെ മാത്രം ആയാൽ നന്നായിരുന്നു
കഥയിൽ വരുന്ന സ്ത്രീകളെ എല്ലാം മറ്റുള്ളവർ കളിക്കുന്നതായാൽ കഥ വായിക്കാൻ ത്രിൽ ഉണ്ടാകില്ല
ജാസ്മിനെ വാഹിദ് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഉപയോഗിക്കാതെ അവളുടെ കൂടെയും നല്ലൊരു റൊമാന്റിക് പ്ലോട്ട് കൊണ്ടുവന്നാൽ അത് വായിക്കാൻ നല്ല രസമായിരിക്കും
നമുക്ക് നോക്കാം ജാസ്മിൻ എത്രക്കാരിയാണെന്ന്. ഏതായാലും അവളും രമ്യയും ഒക്കെ ഈ കാലഘട്ടത്തിൽ ജീവിതത്തിന്റെ ഭാഗങ്ങൾ മാത്രമാണ്. മോശം സ്ത്രീകൾ അല്ലല്ലോ.
Ennalm atharayrkm, ini Elizabeth enganm 👀
Ethaylum ingana potte, pinna jasmin aayt ullath avala kurachooda define cheyth ezhuthyrn
ശ്രമിക്കാം. കുറച്ച് തിരക്കുകൾക്കിടയിൽ ആണിപ്പോൾ. സമയ പരിമിതി കാരണം എഴുത്തിൽ നിലവാരം കുറയുന്നതിൽ സോറി.. 🙏🏻
അടിപൊളി ലസ്റ്റർ.. സ്പൾബർ. നിങ്ങളുടെ കഥകൾക്ക് കട്ട വെയ്റ്റിങ്
വളരെ വളരെ സന്തോഷം. മൂടൽമഞ്ഞ് ഒന്ന് വായിച്ചിട്ട് വരൂ ഡിയർ ❤️
എന്നോ വായിച്ചു ❤️❤️
ഒരുപാട് ഒരുപാട് സന്തോഷം. ഇവിടെയുള്ള വലിയ വലിയ എഴുത്തുകാരെയൊക്കെ വായിക്കുന്നതിനിടയിൽ എന്നേ കൂടി പരിഗണിക്കുന്നു എന്നറിയുമ്പോൾ അകമഴിഞ്ഞ സ്നേഹം മാത്രം ❤️❤️🙏🏻
orikkalum noorane kondu vannu bore akkale bro
waiting next part
വളരെ സന്തോഷം ട്ടാ.. ❤️❤️
ആദ്യം കമന്റ് പിന്നെ വായന… ങ്ങള് വൈകിപ്പിച്ചു ട്ട… കാത്തിരിക്കുക ആയിരുന്നു… വായിച്ചു വരാം പിന്നെ ഇപ്പൊ തന്നെ ഒരു ലൈക് അടിച്ച്പോകട്ടെ
സന്തോഷം കൂട്ടേ. കുറച്ചു തിരക്കിലായിപ്പോയി. ❤️❤️