മരുഭൂ വസന്തം 5 [ലസ്റ്റർ] 98

“എനിക്ക് മനസ്സിലാവും നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്. പക്ഷേ..” വാഹിദ് അവൾക്ക് നേരെ മുഖം തിരിച്ചു.

“നൂറ ഒരിക്കലും അറിയില്ല. സുധീറിക്ക ഇത്തരം കാര്യങ്ങളിൽ എന്നെ നിയന്ത്രിക്കില്ല. കാരണം ഇക്കയ്ക്ക് ഏത് പെണ്ണും, അവൾ സുന്ദരിയാകണം എന്ന് പോലുമില്ല. ഒരു തവണ കളിക്കാത്ത ഏത് പെണ്ണിനെ കണ്ടാലും ഇക്കയ്ക്ക് വേണം. എന്നിട്ടും ഇതുവരെ ഞാൻ എന്നെ കൈവിട്ടിട്ടില്ല. ഇതൊക്കെ ഇപ്പൊ ഒരു ഫ്രണ്ട്ഷിപ്പ് പോലെയായില്ലേ.” അവൾ പ്രതീക്ഷയോടെ വാഹിദിന്റെ മുഖത്തേക്ക് നോക്കി.

“നൂറയുടെ പല കാര്യങ്ങളും എന്റെ വൈഫ്‌ന്റെ അതേ ഛായയാണ്. എന്തിന് അവളുടെ പിണക്കം പോലും ശാരികയെ ഓർമ്മിപ്പിക്കും. ആ സ്നേഹമാണ് എന്നെ അവളിലെക്ക് അടുപ്പിച്ചത്. അല്ലാതെ എനിക്ക് സുഖം കണ്ടെത്താൻ ഒരു കൊള്ളാവുന്ന പെണ്ണ് ആവശ്യം ഉണ്ടെന്ന് കരുതി അവളോട് അടുത്തതല്ല.” വാഹിദ് ജാസ്മിനെ പ്രതിരോധിക്കാൻ എന്നോണം പറഞ്ഞു.

 

“ആയിരിക്കാം. പക്ഷെ ഞാനൊരു നിരാശാപത്നിയാണ്. എന്റെ ശരീരവും പ്രായവും സൗന്ദര്യവും അനാവശ്യമായി പാഴായി പോകുന്നു. ഞങ്ങൾക്കിടയിൽ സ്നേഹം അകന്ന് തുടങ്ങിയിട്ടുണ്ട്. എന്നെ ഒന്ന് സഹായിക്കൂ. ഒരേയൊരു തവണ, അത് മാത്രം മതി. എനിക്ക് എന്റെ ഇക്കയിലേക്ക് മടങ്ങാൻ ആ ഒരു തെറ്റ് മാത്രം മതി. പ്ലീസ്..” തൊണ്ട ചെറുതായി ഇടറി ജാസ്മിന്റെ ശബ്ദം നേർത്തു.

വാഹിദ് അവളെ തന്നെ നോക്കികൊണ്ട് നിന്നു. തനിക്ക് പ്രിയപ്പെട്ടതാണ് എന്ന് തോന്നുന്ന ഒരാളോട് മുഖത്ത് നോക്കി എന്നെയൊന്നു കളിച്ചോളൂ എന്ന് പറയാൻ സ്ത്രീകൾക്ക് യാതൊരു സങ്കോചവുമില്ലെന്ന് അവന് തോന്നി.

The Author

ലസ്റ്റർ

www.kkstories.com

16 Comments

Add a Comment
  1. അനിയത്തി

    അഴിഞ്ഞുലയുകയാണ് ലസ്റ്റർ ഈ മരുഭൂ കഥയിൽ. ഓരോ കഥാപാത്രവും convincing. ലളിതം മനോഹരം

    1. ലസ്റ്റർ

      പ്രിയമുള്ളവളെ, മൂടൽമഞ്ഞുമുതൽ വായിച്ചു വരൂ. ഇനിയുള്ള സീസൺസ് ഇതുമായി അതുമായി cnnctd ആണ്. ❤️🥰

  2. നൂറ ആവല്ലേ… ബെൽ അടിച്ചത് വേറെ ആരെങ്കിലും മതി… നൂറ അറിയരുത്…. സൂപ്പർ സൂപ്പർ സൂപ്പർ അവതരണം

    1. ലസ്റ്റർ

      thanqqqqq 😍

  3. ജാസ്മിനെയും ജോർജ്ജ് കളിക്കുന്ന വിധത്തിൽ ആക്കല്ലേ ബ്രൊ
    അല്ലേൽ തന്നെ എലിസബത്തിനെ എല്ലാവരും കളിച്ചു നടക്കാണ്
    രമ്യയേയും എല്ലാവരും കളിച്ചു നടക്കുകയാണ്
    ജാസ്മിനും നൂറയും വാഹിദിന്റെ കൂടെ മാത്രം ആയാൽ നന്നായിരുന്നു
    കഥയിൽ വരുന്ന സ്ത്രീകളെ എല്ലാം മറ്റുള്ളവർ കളിക്കുന്നതായാൽ കഥ വായിക്കാൻ ത്രിൽ ഉണ്ടാകില്ല
    ജാസ്മിനെ വാഹിദ് ആവശ്യം ഇല്ലാത്ത കാര്യത്തിന് ഉപയോഗിക്കാതെ അവളുടെ കൂടെയും നല്ലൊരു റൊമാന്റിക് പ്ലോട്ട് കൊണ്ടുവന്നാൽ അത് വായിക്കാൻ നല്ല രസമായിരിക്കും

    1. ലസ്റ്റർ

      നമുക്ക് നോക്കാം ജാസ്മിൻ എത്രക്കാരിയാണെന്ന്. ഏതായാലും അവളും രമ്യയും ഒക്കെ ഈ കാലഘട്ടത്തിൽ ജീവിതത്തിന്റെ ഭാഗങ്ങൾ മാത്രമാണ്. മോശം സ്ത്രീകൾ അല്ലല്ലോ.

  4. Ennalm atharayrkm, ini Elizabeth enganm 👀
    Ethaylum ingana potte, pinna jasmin aayt ullath avala kurachooda define cheyth ezhuthyrn

    1. ലസ്റ്റർ

      ശ്രമിക്കാം. കുറച്ച് തിരക്കുകൾക്കിടയിൽ ആണിപ്പോൾ. സമയ പരിമിതി കാരണം എഴുത്തിൽ നിലവാരം കുറയുന്നതിൽ സോറി.. 🙏🏻

  5. അടിപൊളി ലസ്റ്റർ.. സ്പൾബർ. നിങ്ങളുടെ കഥകൾക്ക് കട്ട വെയ്റ്റിങ്

    1. ലസ്റ്റർ

      വളരെ വളരെ സന്തോഷം. മൂടൽമഞ്ഞ് ഒന്ന് വായിച്ചിട്ട് വരൂ ഡിയർ ❤️

      1. എന്നോ വായിച്ചു ❤️❤️

        1. ലസ്റ്റർ

          ഒരുപാട് ഒരുപാട് സന്തോഷം. ഇവിടെയുള്ള വലിയ വലിയ എഴുത്തുകാരെയൊക്കെ വായിക്കുന്നതിനിടയിൽ എന്നേ കൂടി പരിഗണിക്കുന്നു എന്നറിയുമ്പോൾ അകമഴിഞ്ഞ സ്നേഹം മാത്രം ❤️❤️🙏🏻

  6. orikkalum noorane kondu vannu bore akkale bro

    waiting next part

    1. ലസ്റ്റർ

      വളരെ സന്തോഷം ട്ടാ.. ❤️❤️

  7. ആദ്യം കമന്റ്‌ പിന്നെ വായന… ങ്ങള് വൈകിപ്പിച്ചു ട്ട… കാത്തിരിക്കുക ആയിരുന്നു… വായിച്ചു വരാം പിന്നെ ഇപ്പൊ തന്നെ ഒരു ലൈക് അടിച്ച്പോകട്ടെ

    1. ലസ്റ്റർ

      സന്തോഷം കൂട്ടേ. കുറച്ചു തിരക്കിലായിപ്പോയി. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *