ആൽബിക്ക് താൻ വെറുമൊരു ലൈംഗിക ഉപകരണം മാത്രമായിരുന്നു. അയാൾക്ക് താൻ സുധീർ സാറുമായി സുഖിക്കുന്നത് പോലെ മറ്റു പല പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെങ്കിലും തന്നെ വിശ്വസിപ്പിച്ചിരുന്നത്, അല്ലെങ്കിൽ തന്നോട് പെരുമാറിയിരുന്നത് പ്രണയ ഭാവത്തോടെ ആയിരുന്നു. അത് കൊണ്ട് തന്നെ അയാളെ ജീവിതമായും മറ്റുള്ളതൊക്കെ അനുഭവങ്ങൾ മാത്രമായിട്ടുമായിരുന്നു കരുതിയിരുന്നത്. പക്ഷെ താൻ ആർക്കും പ്രിയപ്പെട്ടതല്ലാത്ത, എല്ലാവർക്കും ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്ന ഒരു ജന്മമായിപ്പോയല്ലോ എന്ന് അവൾ ഓർത്തു. രമ്യയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. സ്ത്രീകൾ പുരുഷന്മാർക്ക് വിനോദം മാത്രമാണെന്നും അതിനപ്പുറം അവർക്കുള്ള അതേ ബോധങ്ങളും ലക്ഷ്യങ്ങളും നിലപാടുകളും ഉണ്ടെന്ന ചിന്ത തന്നെ അവർക്ക് ഇല്ലല്ലോ എന്ന് രമ്യ വ്യസനത്തോടെ ചിന്തിച്ചു.
പൊടുന്നനെ മേശയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. അവൾ ജാലകത്തിന്റെ അടുത്തു നിന്ന് നടന്ന് ചെന്ന് മൊബൈൽ എടുത്തു നമ്പർ പരിശോധിച്ചു. ഓഫീസ് നമ്പറാണ്. എന്താണാവോ കാര്യം.? അവൾ കോൾ അറ്റന്റ് ചെയ്തു ഫോൺ ചെവിയിൽ ചേർത്തു.
“ഹെലോ, നിശ. ഇത്ര നേരത്തെ എന്താ കാര്യം.?”
അവൾക്കറിയാം വിളിക്കുന്നത് നിശയായിരിക്കും എന്ന്.
“മാഡം, ഒന്നിങ്ങോട്ട് വരാമോ. കുറച്ചു സീരിയസ് ആണ്. ഒരു സ്ത്രീ വന്ന് സാറിനെ കുറിച്ച് ചോദിക്കുന്നു. പേർസണൽ ഫ്രണ്ട് ആണ്, റിലേഷൻ ഉള്ള ആളാണ് എന്നൊക്കെ പറയുന്നു. എന്തോ പന്തികേട് പോലെ.” നിഷയുടെ അൽപ്പം പരിഭ്രമിച്ച സംസാരം രമ്യ കേട്ടു.

evide bro backi
ennum nokkum kanunilla
തുടരൂ… സൂപ്പർ…. ജോർജ് അവനെ ഇത് പോലെ ചെയ്യണം തിരിച്ചു
😍❤️👍🏻
bro late allathe vegam next part thaaa
ശ്രമിക്കാം ഡിയർ
ഇത് അവൾ മരുഭൂമിയിൽ കിടന്നു മരിച്ചാൽ മതിയാരുന്നു, കഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് മരിച്ചത് ബോർ ആയി
അവൾ മാത്രം അല്ലല്ലോ ബ്രോ, ബാറക്നു കൂടി രക്ഷപ്പെടണ്ടേ അവിടെ നിന്ന്.