മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER) 235

അങ്ങനെ അടിച്ചു പൊളിച്ചു +2, മുന്നോട്ട് പോകുമ്പോൾ ആയിരുന്നു നാട്ടിൽ ആ വാർത്ത കത്തി പടർന്നത്.

“നാട്ടിലുള്ള കുട്ടിചാത്തൻ ക്ഷീത്രത്തിനുചേർന്നുള്ള ഒരു വലിയ ക്കാവ്” ആാാ കാവിൽ രാത്രി 2 മണി കഴിഞ്ഞാൽ ഒരു വെള്ള സാരിഉടുത്തു ഒരു യക്ഷി യെ കണ്ടതായി പലരും പറഞ്ഞുപരുത്തി ” പിന്നെ രാത്രി 6 മണിക്ക് വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ  പിന്നെ ആ വഴിക്ക് ആരും വരാത്ത അവസ്ഥയായി.
ഇത് കേട്ടു ഞാൻ മിഥുനിനോട് കാര്യം ചോദിച്ചു അപ്പോഴാണ് എനിക്ക് മനസിലായത് അവൻ നല്ല ഒരു നിരീശ്വരവാദി ആണന്നു.  അവൻ ക്ഷീത്രത്തിൽ പോന്നത് പോന്നത് വെറും വായ് നോക്കാൻ മാത്രം ആണന്നു.

“അവൻ പറഞ്ഞത് അതൊക്കെ വെറുതെ ആൾക്കാർ ഉണ്ടാക്കി പരത്തുന്നതാണ്.”അങ്ങനെ 2 ദിവസം കഴിഞ്ഞു.  ഞങ്ങൾ സ്കൂൾ വിട്ട് എന്റെ നിർബന്ധ പ്രകാരം ആ കാവിനടുത്തേക്ക് പോകാൻ നടന്നു
അങ്ങനെ ക്ഷേത്രത്തിൽ എത്തി. അവൻ നേരെ ഉള്ളിൽ കയറി ഒന്ന് പ്രാത്ഥിച്ചു.
“അത് കണ്ടു ഞാൻ ചോദിച്ചു ”

ഞാൻ : ഡാ  നീ അല്ലെ പറഞ്ഞത് ഞാൻ നിരീശ്വരവാദി ആണന്നു.
അവൻ : ആ  പൂജാരി അച്ഛന്റെ ഫ്രണ്ട് ആണ് .ഒരിക്കൽ അയാൾ വായ്നോക്കുന്നു എന്ന് അച്ഛന്റെ അടുത്ത പറഞ്ഞിരുന്നു.  പിന്നേം  പാര വെക്കാതിരിക്കാൻ വേണ്ടിയാ പ്രാർത്ഥിച്ചത്.
ഞാൻ : എന്നിട്ട് എന്ത്  പ്രാർത്ഥിച്ചു.. ?
അവൻ : പൂജാരി ഇവിടുന്നു സ്ഥലം വിടണേ എന്ന്.. !
ഞാൻ : അആഹ് ബെസ്റ്റ്.. !

The Author

ഷിയാസ്

39 Comments

Add a Comment
  1. Next part vanilla?

  2. ഷിയാസ്

    കുറച്ചു തിരക്കിൽ ആയിരുന്നു. 2 ദിവസം കൊണ്ട് എന്തായാലും നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ചെയ്യും

  3. നിർത്തിയോ

  4. Shiyas ee story continues cheyyunille

  5. Ee Katha next ithuvarem kandilallo

  6. മുത്തെ ഷിയാസ് അടിപൊളി ..
    അടുത്ത പാർട്ട് പേജ് കൂട്ടി വേഗം വരട്ടെ എന്ന് ആശിക്കുന്നു

  7. Superb …nalla thrilling aY vannappo nirthi .. next part pettanu tharooo

  8. interesting & ത്രില്ലിംഗ് സ്റ്റോറി.നല്ല ഒരു ഓളം ഉണ്ടായിരുന്നു വായിക്കാൻ. ഇതുപോലെ തന്നെ continue ചെയ്യുക.

  9. Thudakkam kollam …paksha vayichu ràsampidichu vannapozhakkum thudarum annu.page kuttan sramikku shiyas..

  10. തുടക്കം പൊളിച്ചിട്ടുണ്ട്. പേജ് കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളൂ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  11. പോരട്ടെ ഒരു ഹൊറർ ക്രൈം ത്രില്ലർ…..

    കാത്തിരിക്കുന്നു…..

    പൊളിച്ച് മുത്തെ പൊളിച്ചു….

    1. താങ്ക്സ്

  12. Page kuttu sahodhara, oru ollam varattay, kollam, please continue

  13. Bro super.
    Ithu pole yulla horror story anu vendathu.
    Yakshiye panni patham varuthanam

  14. അജ്ഞാതവേലായുധൻ

    അടിപൊളി..നല്ല രസമുണ്ടായിരുന്നു വായിക്കാൻ പക്ഷേ വേഗം തീർന്നുപോയി.അടുത്തത് വേഗം വിടണേ

  15. ചേട്ടാ എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്. തുടങ്ങിയപ്പോലെകും തീർന്നു പോയി. ഇത്തിരി കൂടി പേജ് കൂട്ടി ഏഴുതമോ? അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

  16. Soopper bro page kootuka thudarnnum vagham ezhuthuka

  17. ഷിയാസ് വായിക്കാൻ തോന്നുന്ന ശൈലി താങ്കൾക്കുണ്ട്, ഒരു ഊളയും ഇടുന്ന കമന്റ് കേട്ട് പിന്തിരിയാതെ തോന്നുന്നത് എഴുതുക. നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഇല്ലാ

  18. അടിപൊളി സ്റ്റോറി… പേജ് കൂട്ടണെ….

  19. മാച്ചോ നീ പോലീസിലാണല്ലേ??

    നിൻറെ പേര് മിഥുൻ എന്നാതല്ലേ??

    കഥ സൂപ്പർബ് ബ്രോ…

    വെയിറ്റിംഗ് ഫോർ ഫർദർ പാർട്ട്സ്…

    1. മാച്ചോ

      കിളികൾ പറന്നതോ……

      1. അത് പറക്കട്ടെ

  20. Muthee porichada next part pettannu plzz

  21. നന്നായി പുരോഗമിക്കുന്നു. കമ്പിയും ഹൊററും നല്ല ചേർച്ച. കപ്പയും മീനും പോലെ . അടുത്ത ഭാഗം ഉടനേ പോരട്ടെ

    1. ഓക്കേ bro

    2. താങ്ക്സ്

  22. Kadha kalakki all the best
    Waiting for next part…….

  23. സൂപ്പർ ആയിട്ടുണ്ട്, ഒരു ഹൊറർ കഥ വായിച്ചിട്ടു കുറേ ആയി. എല്ലാ എരിവും പുളിയും ചേർത്തുള്ള ഒരു യക്ഷി കഥ ആവണം, like dracula, all the best.

  24. കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു നാൾ ആയി ഒരു ത്രില്ലെർ നു വേണ്ടി വെയ്റ്റ് ചെയുന്നത്. വേഗം അടുത്ത ഭാഗവും ആയി വാ, പാതി വഴിയിൽ ഇട്ടിട്ടു പോകല്ലേ ബ്രോ. ????

  25. waiting for next part ,so surprise …….

Leave a Reply

Your email address will not be published. Required fields are marked *