മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER) 235

പിന്നെ കുറെ പേര് ഞാൻ കണ്ടു,  ഞാൻ കണ്ടു  എന്നൊക്കെ തള്ളി തുടങ്ങിയതും.  ഇടക്ക് പരീദ് ഹാജി പറഞ്ഞു.
“ഞാൻ  ഇന്നലെ  മില്ലും പൂട്ടി ടൗണിൽ കുറച്ചു തടികളുടെ കച്ചോടം ഉറപ്പിക്കാൻ പോയി രാത്രി  1 മണി കഴിഞ്ഞു ആ കാവിന്റ അടുത്ത് കൂടി പോകുമ്പോൾ വെള്ള ബ്ലൗസും പാവാടയും ഇട്ട് ആാാ കവിന്റ ഉള്ളിൽ ഉള്ള  ആൽമരത്തിന്റ ചുവട്ടിൽ ആ യെക്ഷിയെ കണ്ടു. പിന്നെ പടച്ചോനെ ങ്ങള് കാത്തോളണേ എന്നും പറഞ്ഞു പേടിച്ചു വീട്ടിലേക്ക് പാഞ്ഞു. ”

പരീദ് ഹാജിയാർ നാട്ടിലെ പ്രമാണിയും ധാന ധര്മിഷ്ടനും,സൽസ്വഭാവിയും  ആണ്.
അദ്ദേഹം അതു  പറഞ്ഞപ്പോൾ ഞങ്ങൾ 2 പേരും ഒന്ന് ഞെട്ടി. പിന്നെ അവിടുന്ന് മെല്ലെ ഇറങ്ങി ഞങ്ങൾ പുഴകടവിലേക്ക് നീങ്ങി അവിടെ നിന്നു കുറേ അതേ പറ്റി ആലോചിച്ചു.
മൗനം തജിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ഞാൻ : യക്ഷിയോ  അങ്ങനെ ഉണ്ടാകുമോ.. ?
അവൻ : ഞാൻ വിശ്വസിക്കുന്നില്ല
ഞാൻ : ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ പരീദ്ക്ക പറഞ്ഞപ്പോൾ ആകെ കുഴങ്ങി .
അവൻ : അതാണ് ഞാനും ആലോചിക്കുന്നത്.
ഞാൻ : നിനക്ക്  പേടിയുണ്ടോ.. ?
അവൻ :ഇല്ല. എന്തേ.. ?
ഞാൻ :എന്നാൽ ഇന്ന് രാത്രി 1മണിക്ക്  കാവിലേക്ക് നടക്കാൻ നീ ഉണ്ടോ.. ?.
അവൻ : ഞാൻ അത് നിന്റെ അടുത്ത് പറയാൻ ഇരിക്കുകയായിരുന്നു. ബ്ലൗസും പാവാടയും ഇട്ട് എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു സുഖം കയറി കൂടി മോനെ
ഞാൻ : ഹഹഹ എന്റെ മനസ്സിൽ ഉള്ളത് തന്നെയാണല്ലോ നിന്റെ മനസിലും.

The Author

ഷിയാസ്

39 Comments

Add a Comment
  1. Next part vanilla?

  2. ഷിയാസ്

    കുറച്ചു തിരക്കിൽ ആയിരുന്നു. 2 ദിവസം കൊണ്ട് എന്തായാലും നെക്സ്റ്റ് പാർട്ട്‌ പോസ്റ്റ്‌ ചെയ്യും

  3. നിർത്തിയോ

  4. Shiyas ee story continues cheyyunille

  5. Ee Katha next ithuvarem kandilallo

  6. മുത്തെ ഷിയാസ് അടിപൊളി ..
    അടുത്ത പാർട്ട് പേജ് കൂട്ടി വേഗം വരട്ടെ എന്ന് ആശിക്കുന്നു

  7. Superb …nalla thrilling aY vannappo nirthi .. next part pettanu tharooo

  8. interesting & ത്രില്ലിംഗ് സ്റ്റോറി.നല്ല ഒരു ഓളം ഉണ്ടായിരുന്നു വായിക്കാൻ. ഇതുപോലെ തന്നെ continue ചെയ്യുക.

  9. Thudakkam kollam …paksha vayichu ràsampidichu vannapozhakkum thudarum annu.page kuttan sramikku shiyas..

  10. തുടക്കം പൊളിച്ചിട്ടുണ്ട്. പേജ് കുറഞ്ഞു പോയി എന്ന പരാതിയെ ഉള്ളൂ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  11. പോരട്ടെ ഒരു ഹൊറർ ക്രൈം ത്രില്ലർ…..

    കാത്തിരിക്കുന്നു…..

    പൊളിച്ച് മുത്തെ പൊളിച്ചു….

    1. താങ്ക്സ്

  12. Page kuttu sahodhara, oru ollam varattay, kollam, please continue

  13. Bro super.
    Ithu pole yulla horror story anu vendathu.
    Yakshiye panni patham varuthanam

  14. അജ്ഞാതവേലായുധൻ

    അടിപൊളി..നല്ല രസമുണ്ടായിരുന്നു വായിക്കാൻ പക്ഷേ വേഗം തീർന്നുപോയി.അടുത്തത് വേഗം വിടണേ

  15. ചേട്ടാ എന്തായാലും കഥ സൂപ്പർ ആയിട്ടുണ്ട്. തുടങ്ങിയപ്പോലെകും തീർന്നു പോയി. ഇത്തിരി കൂടി പേജ് കൂട്ടി ഏഴുതമോ? അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

  16. Soopper bro page kootuka thudarnnum vagham ezhuthuka

  17. ഷിയാസ് വായിക്കാൻ തോന്നുന്ന ശൈലി താങ്കൾക്കുണ്ട്, ഒരു ഊളയും ഇടുന്ന കമന്റ് കേട്ട് പിന്തിരിയാതെ തോന്നുന്നത് എഴുതുക. നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു.

    1. ഇല്ലാ

  18. അടിപൊളി സ്റ്റോറി… പേജ് കൂട്ടണെ….

  19. മാച്ചോ നീ പോലീസിലാണല്ലേ??

    നിൻറെ പേര് മിഥുൻ എന്നാതല്ലേ??

    കഥ സൂപ്പർബ് ബ്രോ…

    വെയിറ്റിംഗ് ഫോർ ഫർദർ പാർട്ട്സ്…

    1. മാച്ചോ

      കിളികൾ പറന്നതോ……

      1. അത് പറക്കട്ടെ

  20. Muthee porichada next part pettannu plzz

  21. നന്നായി പുരോഗമിക്കുന്നു. കമ്പിയും ഹൊററും നല്ല ചേർച്ച. കപ്പയും മീനും പോലെ . അടുത്ത ഭാഗം ഉടനേ പോരട്ടെ

    1. ഓക്കേ bro

    2. താങ്ക്സ്

  22. Kadha kalakki all the best
    Waiting for next part…….

  23. സൂപ്പർ ആയിട്ടുണ്ട്, ഒരു ഹൊറർ കഥ വായിച്ചിട്ടു കുറേ ആയി. എല്ലാ എരിവും പുളിയും ചേർത്തുള്ള ഒരു യക്ഷി കഥ ആവണം, like dracula, all the best.

  24. കഥ സൂപ്പർ ആയിട്ടുണ്ട്. കുറച്ചു നാൾ ആയി ഒരു ത്രില്ലെർ നു വേണ്ടി വെയ്റ്റ് ചെയുന്നത്. വേഗം അടുത്ത ഭാഗവും ആയി വാ, പാതി വഴിയിൽ ഇട്ടിട്ടു പോകല്ലേ ബ്രോ. ????

  25. waiting for next part ,so surprise …….

Leave a Reply

Your email address will not be published. Required fields are marked *