മരുഭൂമിയിലെ പ്രളയം 2 [കള്ളൻ പത്രോസ്] 302

“ ഭവതി നീ എന്തിനാണ് കരയുന്നത് നിനക്ക് ഞാൻ പുതിയ ഒരു കൂട്ടുകാരനെ തന്നില്ലേ പകരം അതു പോരെ “ ഞ്ഞം ശബ്ദം മാറ്റി ചോദിച്ചു
വിദ്യാമ്മ ശബ്ദം കേട്ട് അടുക്കൽ വാതിൽക്കൽ നോക്കിയപ്പോൾ ഞാൻ കണ്ണനെ പോലെ നിന്ന് കാണിച്ചു കൊടുത്തു . എന്നെ കണ്ട വിദ്യാമ്മ ചിരിച്ചു പോയി
“ സർ എപ്പോ വന്നു “
“ നാം വന്നിട്ട് കുറെ നേരമായി ഭക്തയുടെ സങ്കടം കേൾക്കുക ആയിരുന്നു “
“ എന്റെ സങ്കടം ഞാൻ മരിച്ചാലും തീരില്ല മോനെ സോമേട്ടൻ എനിക്കൊരു മനസമാധാനവും തരുന്നില്ല കുടിക്കുന്നത് പോട്ടെ ഉള്ള കാശ് മുഴുവൻ കുടിച്ചു കളഞ്ഞാൽ പിന്നെ ഭാമയെ എങ്ങനെ കെട്ടിക്കും അതാങ്ങേരോർക്കണ്ടേ “
“ ഭാമയെ കെട്ടിക്കാൻ ഉള്ള കാശൊക്കെ ചെറിയച്ചൻ മാറ്റി വെച്ചിട്ടുണ്ടാകും ഇനി ഇല്ലെങ്കിൽ ഞാൻ കെട്ടിക്കും അവളെ അവളെന്റെ പെങ്ങളല്ലേ “
അതു കേട്ട വിദ്യാമ്മയുടെ മുഖം പ്രസന്നമായി “ സത്യം? “
“ മഹ് സത്യം “ ഞാൻ കയ്യിൽ അടിച്ചു വാക്ക് കൊടുത്തു .
“ നീ വാ എന്ന നമുക്ക് കോളേജ് വരെ ഒന്നു പോകണം ഞാൻ റീസേർച്ച് ചെയ്യുന്നുണ്ട് ഇപ്പൊ അപ്പൊ അതിന്റെ കുറച്ചു പണിയുണ്ട് നീയും വാ എനിക്കൊരു കൂട്ടാകുമല്ലോ “
“ ബിരിയാണി വാങ്ങി തന്നാൽ വരാം “
“2 എണ്ണം വാങ്ങി തരാം പോരെ “ “ ഓക്കെ “
“എന്ന ഞാൻ ഡ്രസ് മാറി വരാം “
“ ഞാനും വരാം “
“ എന്തിന് ഡ്രസ് മാറുന്നത് കാണാനോ “
“ അല്ല ഏതു ബ്രാ ആണ് ഇടുന്നത് എന്നറിയണ്ടേ “
“ എന്ന ഞാൻ ബ്രാ ഇട്ടിട്ട് വിളിക്കാം ഇപ്പൊ നീ ഇവിടെ ഇരി “
ഞാൻ ഇളിച്ചു അവിടെ ഇരുന്നു . പക്ഷെ വിദ്യാമ്മ വാക്ക് പാലിച്ചു
“ എടാ വാ ഇതു നോക്ക് “
ഞാൻ ചെന്ന് നോക്കുമ്പോൾ ഒരു പിങ്ക് ബ്രാ ഇട്ടു നിൽക്കുന്നു ഇതു പോരെടാ എന്ന ചോദ്യത്തിന് മതി എന്നു ഞാൻ ഉത്തരം പറഞ്ഞു . ഒരു പിങ്ക് ബ്ലൗസ് ആ ബ്രായെ മൂടി പിന്നാലെ ഒരു പിങ്ക് സാരിയും . സാരിയുടെ ഫലീറ്റ് കുത്തി കൊടുത്തത് ഈ ഞാൻ തന്നെ .
കാർ എടുക്കാൻ പോകുന്ന വിദ്യാമ്മയോട് ഞാൻ ചോദിച്ചു
“ ആക്ടിവക്ക് പോയാൽ പോരെ “
“ മഴ പെയ്താലോ “
“നനയണം “
അങ്ങനെ ഞങ്ങൾ ആക്ടിവക്ക് ആക്കി പോക്ക്.
“ ചെറിയമ്മ ആക്ടിവ ഓടിക്കില്ലേ “
“ ഇല്ലെടാ പഠിപ്പിക്കാൻ നിന്റെ ചെറിയചന് എവിടെയാ സമയം “
“ ഇന്ന് കോളേജിൽ ചെല്ലട്ടെ ആ ഗ്രൗണ്ടിൽ നമുക്ക്‌ കുറച്ചു നേരം പഠിക്കാം “
“ അത് വേണോടാ ചെളിയിലെങ്കിലും ഞാൻ ഒന്ന് വീണ് കാണാൻ ആഗ്രഹിക്കുന്നവരാ അവിടെ കൂടുതൽ “
“ ചെറിയമ്മക്ക് അപ്പൊ അവിടെ കൂട്ടുകാർ ഒന്നിമില്ലേ “
“ ആകെ ഒരു ബീന ഉണ്ട് അവള് മാത്രം എന്നോട് കമ്പനിയാണ് ബാക്കി എല്ലാവരും ഞാൻ എന്തോ ദ്രോഹം ചെയ്ത മട്ട പുറമെ കാണിക്കില്ല ആരും കാരണം ഈ പേപ്പർ കിട്ടിയാൽ അടുത്ത എച് ഒ ടി നിന്റെ ചെറിയമ്മയാണ് അതു കൊണ്ട് അവർക്കൊരു പേടി “

14 Comments

Add a Comment
  1. Plz next part ???????

  2. Suuuuuuuuper plz continue

  3. Itinta next part indarnu atu ipo available alaa

    1. ????????????❤️❤️❤️

  4. ബാക്കി വരുമോ

  5. Bakiii varumoooo

  6. കലക്കി മോനെ. കൊള്ളാം. തുടരുക.

  7. bro adutha part vennam
    pinne ee part il college il chernnathum class thudangiyathum
    beena ude molde karyavum
    beena ye kalikunnathum onnum paranjilla speedil poyi

    athi kondu beena ude moldeyum
    arya udem bhama ude
    maya ude frnd shamna ude um kali ellam pratheekshikunnu

    adutha part minimum 20 page ode udan prasidheekarikum ennu pratheekshikunnu….

  8. ബ്രോ അടുത്ത പാർട്ട് ഉണ്ടാകുമോ ?

  9. പ്രൊഫസർ

    Dear bro, കുറച്ചു കൂടി detail ആയി പറയു അപ്പോൾ പേജ് എണ്ണം കൂട്ടം .വിദ്യാമ്മ വീണ്ടും കളിച്ച് കളി അതിലൂടെ എങ്ങനെ എങ്ങനെ ഗർഭിണി ആയി ഒക്കെ detail എഴുത്തു ബ്രോ…. nxt പാർട് കട്ടവെയ്റ്റിംഗ്

  10. ബ്രോ ഈ പാർട്ടിൽ നിർത്തിയോ അതോ തുടരുമോ ബ്രോ ഇത് കുറച്ചു കൂടി എഴുതമായിരുന്നു ആദ്യ ഭാഗത്തിന്റെ അത്ര വന്നില്ല ഇത് എന്നു തോന്നി എന്നാലും ഇഷ്ട്ടം ആയി പക്ഷെ പേജ് കുറഞ്ഞു പോയി അടുത്ത ഭാഗം ഗംഭീരം ആക്കണം

  11. Dear Bro, അടിപൊളി. വിദ്യയുമായുള്ള കളി സൂപ്പർ. ഇനി ഭാമ, ആര്യ, ഷംന എത്രയോ പേർ കളിക്കാനുണ്ട്. അടുത്ത ചൂടൻ കളികൾക്കായി കാത്തിരിക്കുന്നു. Expecting the next part very soon.
    Regards.

  12. ചേട്ടായി പേജ് കൂട്ടി മസാല കൂട്ടി അങ്ങോട്ട് എഴുത്

  13. ചാക്കോച്ചി

    പത്രോസണ്ണാ…ഉസാറാക്കിന്….പേജ് കുറഞ്ഞു പോയപോലെ… കൊയപ്പമില്ല…
    അടുത്തതിൽ കൂട്ടി എഴുതിയാ മതി….

Leave a Reply

Your email address will not be published. Required fields are marked *