മരുഭൂമിയിലെ പ്രേതം(HORROR – CRIME THRILLER)-2 374

അവൻ : നിന്ന് കഥ പറയാണ്ട് നീ കാര്യം പറ.. !!!
ഞാൻ : ഡാ നീ നേരത്തെ പറഞ്ഞില്ലേ  11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട്  ഞെട്ടി ഉണർന്നെ എന്ന് അത് പോലെ തന്നെയാണ് ഞാനും എഴുന്നേറ്റതും.

“അത് പറഞ്ഞു തീർന്നതും ഒരു വലിയ ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.. പിന്നെ റസീവറിന്റെ ഉള്ളിൽ നിന്നും “‘ടീ.. ടീ.. ” എന്ന ശബ്ദം മാത്രം ആണ് കേൾക്കുന്നത്… “”

ഞാൻ വീണ്ടും അവനെ വിളിക്കാൻ ശ്രമിച്ചു.. പക്ഷേ കിട്ടുന്നില്ല…

എന്റെ ഉള്ളിൽ ആകേ ഭയം നിറഞ്ഞു…
വേഗം ബെഡിൽ കിടന്നു പുതപ്പ് മുകളിൽ ഇട്ടു ഒന്ന് കിടന്നു….

കുറച്ചു നേരം കഴിഞ്ഞു എന്റെ പുതപ്പ് മെല്ലെ ഊറി പോകാൻ തുടങ്ങി..
ഞാൻ അത് ശ്രദ്ധിക്കാതെ വീണ്ടും പുതപ്പ് മുകളിലേക്ക് വെലിച്ചിട്ടു…
പെട്ടന്ന് എന്റെ കാലിൽ കൂടി എന്തോ ഒന്ന് സ്പർശിച്ചു  മുകളിലേക്ക് വരാൻ തുടങ്ങി… ഭയം കാരണം ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു…  ആ സ്പർശനo എന്റെ കഴുത്തിൽ എത്തിയിരുന്നു…. പെട്ടന്ന് അത് നിലച്ചു ഒരനക്കവും കാണുന്നില്ല…  ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നതും.  ഒരു ഭീകര രൂപം എന്റെ കഴുത്തിൽ അമർത്തിയതും ഒരുമിച്ചായിരുന്നു..

വേദനകൊണ്ട് ഞാൻ ഉമ്മാ…… എന്ന് ഉറക്കെ നിലവിളിച്ചതും..
ഞാൻ ഞെട്ടി ഉണർന്നു

ചുറ്റും നോക്കി…
” സ്വപ്നം ആയിരുന്നോ… ”

“എന്ത് പറ്റി മോനെ.”
എന്ന് പറഞ്ഞു വെപ്രാളപ്പെട്ടു വരുന്ന ഉമ്മയെ ആണ് ഞാൻ കണ്ടത്…

ഞാൻ : ഒരു സ്വപ്നം കണ്ടതാ ഉമ്മാ… !!
ഉമ്മാ : ഞാൻ ആകെ പേടിച്ചു…
അതും പറഞ്ഞു എന്റെ തലയിൽ തലോടി എന്റെ ബെഡിൽ ഉമ്മയും ഒപ്പം കിടന്നു..

എന്റെ ഭയം ഒക്കെ പോയി…

പതിയെ ഞാൻ മെല്ലെ നിദ്രയിലെക്ക് പോയി….

The Author

ഷിയാസ്

23 Comments

Add a Comment
  1. ഷിയാസ്‌ മച്ചാനെ അടിപൊളി

    1. ഷിയാസ്

      താങ്ക്സ്

    1. ഷിയാസ്

      താങ്ക്സ് bro

    2. ഷിയാസ്

      താങ്ക്സ് വിപി

  2. കഥ വളരെ നന്നായിട്ടുണ്ട്. പഴയ ഓർമ്മകൾക്ക് ആയി കാത്തിരിക്കുന്നു.

  3. Waiting for flash back late akallee

  4. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ…
    പക്ഷേ ഇത്ര വൈകിപ്പിക്കുന്നത് ശരിയല്ല..
    കഥയുടെ നും ഭാഗങ്ങൾ മറന്നു പോകുന്നു..
    വീണ്ടും വായിക്കേണ്ട അവസ്ഥ വരുന്നു.

  5. Superb shiyas superb..
    Thakarppan avatharanam thanna.keep it up and continue ..
    Midhinu puja muriyuda avida anthanu samphavichathu ..ariyan akamshayoda kathirikkunnu shiyyas…

  6. ഒരുപാട് late ആയി പോയി….

    ബട് വന്നപ്പോൾ കിടിലൻ

  7. അടിപൊളി, ഒരുപാട് വൈകിക്കരുത്…

  8. Superb …and gorgeous…

    Oru rakshaYum illatttoo ..

    Next part pettanu tharane please ..

    Pinne flash back ariYan katta kathirippu

    1. ഷിയാസ്

      ഓക്കേ.. താങ്ക്സ്

  9. ഒരുപാട് ലേറ്റ് ആയി എന്ന ഒരു കാര്യം പറയാൻ ഉണ്ട്…..

    1. ഷിയാസ്

      എന്റെ ചാർളി ഇവിടെ പണി തിരക്കിൽ നിന്ന് ഫ്രീ ആകുമ്പോൾ മൂഡ് കിട്ടുമ്പോൾ എഴുതുന്നത് കൊണ്ടാണ് ലേറ്റ് ആവുന്നത്

  10. കിടിലം bro ആദ്യെത്ത പേജുകളിൽ നല്ല ഹൊറർ മൂഡ് create ച്ചെയാൻ സാധിച്ചു. കമ്പി സീനുകളും കൊള്ളാം.

  11. കലക്കി,നല്ല ത്രിൽ ഉണ്ട്‌ വായിക്കാൻ, ഫ്ലാഷ് ബാക്ക് ഇനി എപ്പഴാ തുടരുന്നേ? അടുത്ത ഭാഗം വേഗം ആയിക്കോട്ടെ

  12. Good story waiting for next part

  13. കിടിലൻ കഥ . നല്ല ഫീലിംഗ് . അടുത്ത ഭാഗം വേഗം പോരട്ടെ അതിനായി കാത്തിരിക്കുന്നു

  14. അഞ്ജാതവേലായുധൻ

    അടിപൊളി അടുത്ത ഭാഗം പോന്നോട്ടേയ്

  15. കലക്കൻ കഥ എല്ലാം ഉണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കന്നു.

  16. Kidukki bro next part പെട്ടന്ന് പോരട്ടെ

    1. ഷിയാസ്

      താങ്ക്സ് bro

Leave a Reply

Your email address will not be published. Required fields are marked *