മരുഭൂമിയിലെ പ്രേതം 3 [SHIYAS] 387

IG : (അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ) നീ ഇപ്പോൾ തന്നെ പുറപ്പെട്ടോ.. !! കാരണം വ്യാഴംവരെ എന്റെ മകളെ ആ അവസ്ഥയിൽ കാണാൻ വയ്യ.. !!
ഞാൻ : എനിക്കും ഉണ്ട് സാറെ വിഷമം ഇവിടെ വരുമ്പോൾ  എന്നെ സേതു രാമൻ CBI എന്ന് വിളിച്ചു ലോകവിവരങ്ങൾ മുഴുവൻ പറയുന്ന  അവളെ ഇന്ന് ആ മുറിയിൽ മൂകാനായി കണ്ടതിൽ മനസ്സിൽ എന്തോ ഒരു നീറ്റൽ … !!! അവൾ ഈ അവസ്ഥയിൽ എന്റെ കൂടെ വരുമോ.. ?

IG : അതൊക്കെ വരും നീ ഒന്ന് സൂക്ഷിക്കണം ഇന്ന് നമ്പൂതിരി പറഞ്ഞത് ഓർമ്മയിൽ ഇല്ലേ.. !
ഞാൻ : അതൊക്കെ ഞാൻ നോക്കി കൊള്ളാം… !!

ഭക്ഷണം കഴിച്ചു സാറും ആന്റിയും അവളുടെ റൂമിൽ പോയി അവളോട്

” മോളെ..  നീ ഡ്രസ്സ്‌ മാറ്റി ഹസ്ലന്റെ  കൂടേ ഒന്ന് ഒരു സ്ഥലം വരെ പോയി വരു…”

“ഇല്ലാ ഞാൻ എവിടെക്കും ഇല്ലാ.. “

” നല്ല മോളെല്ലേ പെട്ടന്ന് വരാം.. നമുടെ ഹസ്ലൻ അങ്കിളിന്റ കൂടയല്ലേ പ്ലീസ്… “”

അവൾ കുറെ ആലോചിച്ചു ഒകെ എന്ന് പറഞ്ഞു…

എന്റെ മനസ്സിലും അവളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യം എന്താണന്നും അത് അവളോട് എങ്ങനെ ചോദിക്കാം എന്നും അവൾ മറുപടി നൽകുമോ എന്നൊക്കെ ചിന്തിച്ചു..

10 മിനിറ്റ് കൊണ്ട് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു അവൾ വന്നു… മുടി പഴയത് പോലെ വലിച്ചിട്ടുതന്നെയാണ് ഉള്ളത്…

സാറിന്റെ കാറിന്റെ കീ വാങ്ങി അവളെയും കൂട്ടി ഞാൻ തിരിച്ചു…

ഞാൻ എവിടെ പോകും എന്ന് മനസ്സിൽ ചിന്തിച്ചുകൂട്ടി…
അവൾ ഒന്നും പറയുന്നില്ല…..

കുറെ നേരത്തെ മൗനം ഞാൻ തന്നെ തജിച്ചു..
” മോളെ മോൾക്ക്‌ ഇഷ്ട്ടപെട്ട സ്‌ഥലം പറയു നമുക്ക് അവിടെ പോകാം.. “

അവളുടെ ഒരു മറുപടിയും ഇല്ലാ…

ഞാൻ കാർ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തു..
എന്നിട്ട് അവളോട്‌ പറഞ്ഞു..

” എനിക്ക് അറിയാം നിനക്ക് ഒരു അസുഖവും ഇല്ലാ… നിന്റെ മനസ്സിൽ എന്തോ ഒന്ന് അല്ല നീ മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം ആണ് നിന്നെ ഈ അവസ്ഥയിൽ എത്തിച്ചത്.. “

The Author

ഷിയാസ്

26 Comments

Add a Comment
  1. ത്രില്ലർ പൊളിക്കുന്നുണ്ട്….

    പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു….

    വെയ്റ്റിംഗ് ബ്രോ…..

  2. മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

  3. വക്കീൽ

    കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ…..

  4. വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

    1. ഷിയാസ്

      ഇല്ലാ സഹോ

  5. കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

    1. ഷിയാസ്

      അടുത്ത തവണ ശ്രദ്ധിക്കാം

  6. നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

  7. Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

  8. nalla katha…thrilling and suspens story…aduthabagam vegam venam pls

    1. ഷിയാസ്

      Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

  9. കിടിലൻ സ്റ്റോറി

    1. ഷിയാസ്

      താങ്ക്സ് ബാബു സാർ

  10. Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

    1. ഷിയാസ്

      താങ്ക്സ്

  11. super story…waiting for next part

  12. നല്ല സസ്പെൻസ്.

  13. കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. polichu, koootukkaaraaaa…..

  15. ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

    1. ഷിയാസ്

      മുത്തേ താങ്ക്സ്

  16. നന്നായിട്ടുണ്ട്

  17. Kadha adipoli ……

  18. കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

  19. Kollam nannaYittund…
    But kaYinja partil angane nirthiYappo Oru padu pratheekshichu …. Kothippichu kalanhallow

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *