മരുഭൂമിയിലെ പ്രേതം 3 [SHIYAS] 387

“”ഞാനും അവനും ബെസ്റ്റ് ഫ്രണ്ട്സ് ആണ്..  ഞങ്ങൾ എന്ത് കിട്ടിയാലും  എല്ലാം അങ്ങോട്ട്‌ ഇങ്ങോട്ടും ഷേർ ചെയ്യൽ ഉണ്ട്…
ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ട് അല്ലെ… ? മോളു പോയി ആലോചിച്ചു ഒരു തീരുമാനം എടുക്കണം…  എന്നാൽ തീരുമാനം ഞാൻ ആഗ്രഹിച്ചത് മാത്രമേ  ആകാൻ പാടുള്ളൂ…  ഒരാഴ്ച സമയം തരും.. അതിനുള്ളിൽ ഒകെ.
അല്ലങ്കിൽ ഇത് നെറ്റിൽ മാത്രം അല്ല കോളേജിൽ എല്ലാ വരുടെ അടുത്തും എത്തും…  നിന്റെ അപ്പന്റെ പോലീസ് ബുദ്ധിയൊന്നും എടുക്കണ്ട ഒരു നല്ല തീരുമാനം പറയണം. “”

അതും പറഞ്ഞു അവൻ പോയി..

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലാ.. അച്ഛൻ അറിഞ്ഞാൽ ഞാൻ ആണ് അവനെ ഇങ്ങോട്ട് വിളിച്ചതും അത് കൊണ്ട് എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…… “

ഇതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ടേ ഇരിന്നു…

നീ കരയാതെ.. ഇത് ആരും അറിയാണ്ട് ഞാൻ സോൾവ് ചെയ്തു തരാം….

ഞാൻ വേഗം ഫോൺ എടുത്തു മെയ്സിയെ വിളിച്ചു…

മെയ്സി : ഹലോ
ഞാൻ : ഡീ നീ ഓഫീസിൽ ആണോ ഉള്ളത്.. ?
മെയ്സി: അല്ല ഞാൻ കേസിന്റെ കാര്യത്തിൽ കുറച്ച് ദൂരെ പോയിരിക്കുകയാണ്.. എന്തേ.. ?
ഞാൻ : ഒന്നും ഇല്ലാ ഞാൻ IGയുടെ കൂടയാ ഉള്ളത് അത് കൊണ്ട് ഓഫീസിൽ ഇന്ന് വരാൻ പറ്റില്ല.. പിന്നെ നാളെ ഉച്ചക്ക് ഞാൻ പോകും അത് പറയാൻ ആണ് വിളിച്ചത്… എന്തങ്കിലും പ്രശ്നം ഉണ്ടങ്കിൽ വിളിക്ക്… ഒകെ… !
മെയ്സി: ഓക്കേ.. ബൈ ഞാൻ രാത്രി വിളിക്കാം… !

ഫോൺ വെച്ചശേഷം ഞാൻ അവളോട്‌ പറഞ്ഞു….

” നീ അവരെ വിളിച്ചിട്ട് ഇന്ന് രാത്രി ഓക്കേ എന്ന് പറ. “

ലാസ്‌മി ഫോൺ എടുത്ത് അവന്റെ നമ്പറിൽ വിളിച്ചു..

“ഹലോ ലാസ്‌മി എന്തായി തീരുമാനം ” മറുതലക്കൽ അവന്റെ ശബ്ദം കേട്ടു…

ലാസ്‌മി ഒന്ന് എന്നെ നോക്കി ശേഷം

” എനിക്ക് സമ്മതമാണ് ഇന്ന് രാത്രി വീട്ടിൽ വെച്ചല്ല ഞാൻ അത് വിളിച്ചു പറയാം   ” എന്ന് പറഞ്ഞു  ഫോൺ കട്ട് ചെയ്തു… !

ഞാൻ അവളോട്
“ഒന്നും പേടിക്കണ്ട ഞാൻ ഉണ്ട് കൂടേ നീ ആ മുടിഒക്കെ നേരെ ആക്കി മുൻപ് നീ എന്നെ വിളിക്കുന്നതുപോലെ  ഒന്ന് വിളിച്ചേ… “

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി “ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ  എന്റെ സേതുരാമൻ CBI”

തുടരും……….

The Author

ഷിയാസ്

26 Comments

Add a Comment
  1. ത്രില്ലർ പൊളിക്കുന്നുണ്ട്….

    പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു….

    വെയ്റ്റിംഗ് ബ്രോ…..

  2. മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

  3. വക്കീൽ

    കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ…..

  4. വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

    1. ഷിയാസ്

      ഇല്ലാ സഹോ

  5. കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

    1. ഷിയാസ്

      അടുത്ത തവണ ശ്രദ്ധിക്കാം

  6. നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

  7. Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

  8. nalla katha…thrilling and suspens story…aduthabagam vegam venam pls

    1. ഷിയാസ്

      Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

  9. കിടിലൻ സ്റ്റോറി

    1. ഷിയാസ്

      താങ്ക്സ് ബാബു സാർ

  10. Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

    1. ഷിയാസ്

      താങ്ക്സ്

  11. super story…waiting for next part

  12. നല്ല സസ്പെൻസ്.

  13. കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. polichu, koootukkaaraaaa…..

  15. ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

    1. ഷിയാസ്

      മുത്തേ താങ്ക്സ്

  16. നന്നായിട്ടുണ്ട്

  17. Kadha adipoli ……

  18. കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

  19. Kollam nannaYittund…
    But kaYinja partil angane nirthiYappo Oru padu pratheekshichu …. Kothippichu kalanhallow

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *