മരുഭൂമിയിലെ പ്രേതം 3 [SHIYAS] 387

IG സാർ അവിടെയുള്ള സ്വാമിയോട്  എന്തൊക്കെയോ പറയുന്നുണ്ട്…

5 മിന്ട്ട് കഴിഞ്ഞു സാർ എന്റെ അടുത്ത് വന്ന് പറഞ്ഞു…

ഒരു 30 മിനിറ്റ് വെയിറ്റ് ചെയ്യണം വന്ന കാര്യം സാധിക്കാൻ….
വാ നമ്മൊളൊടു ഉള്ളിൽ കാത്തു നിൽക്കാൻ പറഞ്ഞിക്ക്
അങ്ങനെ ഞാനും സാർ കൂടി ഉള്ളിൽ കയറി…

അകത്തു കയറിയപ്പോൾ മന്ത്രങ്ങളുടെ ശബ്ദവും വയക്തമാവാൻ തുടങ്ങി…
അവിടെ ഉള്ള കസേരയിൽ സാർ ഇരുന്നു.
ഞാനും ആ വീടിന്റെ വാസ്തു ശാസ്ത്രമൊക്കെ വീക്ഷിക്കാൻ തുടങ്ങി…

കുറെ മുറികൾ ഉള്ള ആാാ വീടിനു ഭംഗി നൽകി ഒരു നടുമുറ്റവും പിന്നെ ആ നടുമുറ്റത്തിനു നടുവിലായി ഒരു ചെറിയ തുളസി തറയും…..

ഞാനും ഓരോ റൂമുകൾ നോക്കി നടന്നു…
ശെരിക്കും എനിക്ക് ആ മന്ത്രങ്ങളുടെ ഉറവിടം കാണാൻ ഉള്ള ഒരു ആത്മകതം
ഉണ്ട്…

ഓരോ മുറികളുടെയും മരത്തിന്റെ ജനൽ പാളികളിൽ നോക്കുമ്പോൾ മന്ത്രങ്ങളുടെ ഉറവിടം എന്റെ കാതിലേക്ക് അടിക്കുന്നു…….

5 മുറികൾ കഴിഞ്ഞു..
6 മത്തത് പടിഞ്ഞാറ് ഭാഗത്തു ഉള്ള  പൂജ മുറിയാണ്… അതും കഴിഞ്ഞു അടുത്ത മുറിയിൽ നിന്നാണെന്നു ആാാ മന്ത്രങ്ങളുടെ ഉറവിടം എന്നെനിക്ക് മനസ്സിലായി….

ഞാൻ ആാാ മുറിയുടെ ജനൽ പാളിയിൽ കൂടി ഉള്ളിലേക്ക് നോക്കി…..

ആാാ രംഗം കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും ഭൂതകാലത്തെക്ക് കൊണ്ട് പോയി…

______________________________

പടിഞ്ഞാറുഭാഗത്തുള്ള  പൂജമുറി യുടെ തൊട്ടുഅപ്പുറം ഉള്ള ഭാഗത്തേക്ക് നടന്നു.
ആ വലിയ മുറിയുടെ അടുത്ത് എത്തിയിട്ട് അവൾ ചൂണ്ടി കാണിച്ചു.  ഞാൻ  അവിടേക്ക് നോക്കി…

” എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത കായ്ച്ച തെന്നെ ആയിരുന്നു അത് “……..

“എന്റെ ശരീരം ആകെ വിറച്ചു…”

സിനിമയിലൊക്കെ കാണുന്നത് പോലേ ഒരു തീ കളം ചുറ്റും വിളക്ക് എന്നിട്ട് ലക്ഷ്മന് രേഖ പോലെ ചുറ്റും ഒരു കളം വരച്ചിട്ടുണ്ട്….

എനിക്ക് ഒന്നും മനസിലാകുന്നില്ല….

തീ കളത്തിനു ഒരു വശമായി വലിയ കുറിയൊക്കെ വരച്ചു ഒരു രൗദ്ര ഭാവത്തിൽ ഒരു സ്വാമി.  എന്തൊക്കെ മന്ത്രങ്ങൾ ഉച്ചരിക്കുന്നുണ്ട്.

The Author

ഷിയാസ്

26 Comments

Add a Comment
  1. ത്രില്ലർ പൊളിക്കുന്നുണ്ട്….

    പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു….

    വെയ്റ്റിംഗ് ബ്രോ…..

  2. മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

  3. വക്കീൽ

    കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ…..

  4. വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

    1. ഷിയാസ്

      ഇല്ലാ സഹോ

  5. കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

    1. ഷിയാസ്

      അടുത്ത തവണ ശ്രദ്ധിക്കാം

  6. നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

  7. Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

  8. nalla katha…thrilling and suspens story…aduthabagam vegam venam pls

    1. ഷിയാസ്

      Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

  9. കിടിലൻ സ്റ്റോറി

    1. ഷിയാസ്

      താങ്ക്സ് ബാബു സാർ

  10. Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

    1. ഷിയാസ്

      താങ്ക്സ്

  11. super story…waiting for next part

  12. നല്ല സസ്പെൻസ്.

  13. കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. polichu, koootukkaaraaaa…..

  15. ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

    1. ഷിയാസ്

      മുത്തേ താങ്ക്സ്

  16. നന്നായിട്ടുണ്ട്

  17. Kadha adipoli ……

  18. കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

  19. Kollam nannaYittund…
    But kaYinja partil angane nirthiYappo Oru padu pratheekshichu …. Kothippichu kalanhallow

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *