മരുഭൂമിയിലെ പ്രേതം 3 [SHIYAS] 387

കൂടാതെ ഒരു കയ്യിൽ ചൂരലും മറുകയ്യിൽ ഭസ്മം എടുത്തു തീയിൽ ഇട്ടു ആാാ തീയുടെ തീക്ഷണത വർധിപ്പിക്കുന്നു.
മറു വശത്തു   മിഥുനിന് ചുറ്റും ഒരു വൃത്തം വരച്ചു ആ വൃത്തത്തിനുള്ളിൽ ചന്ദ്രംപടത്തിൽ അവൻ ഇരിക്കുന്നു.

ഞാൻ എന്നാ നടക്കുന്നെ എന്ന ഭാവത്തിൽ അവന്റെ ചേച്ചിയേ നോക്കി…

ചേച്ചി ശബ്ദം കുറച്ചു എന്നോട് പറഞ്ഞു..

“”ഇന്നലെ രാത്രി അവൻ എന്തോ കണ്ട് പേടിച്ചു…  ശേഷം എല്ലാരേയും വിളിച്ചു എഴുന്നേല്പിച്ചു…

അമ്മയുടെ മടിയിൽ കിടന്നു വീണ്ടും ഉറങ്ങി.. അവൻ ഉറങ്ങിയപ്പോൾ അമ്മ അവനെ കിടത്തി അമ്മയുടെ റൂമിലേക്ക് പോയി…
പിന്നെ ഇന്ന് രാവിലെ അവൻ എഴുന്നേൽറ്റപ്പോൾ അവൻ എന്തൊക്കയോ പറയുന്നു…  എനിക്ക് കൊല്ലണം എന്നെ കൊന്നവരെ എനിക്ക് കൊല്ലണം എന്നൊക്കെ….

രാവിലെ 7മണി മുതൽ 10 മണി വരെ അവൻ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു ഇടക്ക് അവൻ അവന്റെ തല ഭിത്തിയിൽ അടിച്ചു കൊണ്ടിരുന്നു…  അവന്റെ കണ്ണുകൾ വിടർന്നു ചുവന്നു . കാണുമ്പോൾ തന്നെ ഒരു പേടിപ്പെടുത്തുന്ന രൂപം..
10 മണി കഴിഞ്ഞപ്പോൾ അവൻ സാധാരണപ്പോലെ ആയി….

അച്ഛൻ അവനെ ഈ മുറിയിൽ പൂട്ടിയിട്ട്  വേഗം കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരിയോട് കാര്യം പറഞ്ഞു..  അദ്ദേഹം ഉച്ചക്ക് വന്ന് അവനെ പൂട്ടിയിട്ട   മുറിയിലെക്ക് നോക്കി…
എന്നിട്ട് ഒരു ചെറുനാരങ്ങ എടുത്തു എന്തൊക്കയോ മന്ത്രങ്ങൾ ജെബിച്ചു പൂട്ടിയ  റൂമിന്റെ വാതിലിന്റെ മുന്നിൽ വെച്ചു.
5 നിമിഷം കൊണ്ട് ആ ചെറുനാരങ്ങ കത്തി കരിഞ്ഞതും നമ്പൂതിരി തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.. അവൻ റൂമിന്റെ ജനൽപാളയുടെ അടുത്ത് വന്ന് നമ്പൂതിരിയെ നോക്കി അട്ടഹിസിച്ചു ചിരിച്ചു…
എന്നിട്ട് ഒരു പെണ്ണിന്റെ ശബ്ദത്തിൽ “എന്നെ തടുക്കാൻ നിക്കരുത്.. അത് നിന്റെ ജീവൻ എടുക്കാൻ കാരണമാകും.. ഇന്ന് രാത്രി… അമാവാസി അത് കഴിയുമോയെക്കും എന്റെ ശക്തി പതിൻ മടങ്ങു വർധിക്കും… എന്നെ നശിപ്പിച്ചവരെ ഞാൻ കൊല്ലും.. ”
നമ്പൂതിരി അച്ഛനോട് ” ഇത് അവളാ ആ കാവിൽ ആത്മശാന്തി കിട്ടാതെ അലയുന്ന രക്തദാഹിയായ യക്ഷി.. ”
ഇന്ന് അമാവാസി കഴിയുന്നതിന് മുൻപ് അവളെ തളക്കണം.. അത് കൊണ്ട് ഇന്ന് പൂജക്കുള്ള ഏർപ്പാടുകൾ ചെയ്യണം..
ഇവനും വേറൊരുത്തനും കൂടി 3 ദിവസം മുൻപ് വൈകുന്നേരം ആ കാവിന്റെ പരിസരത്ത് വന്നിരുന്നു അവിടുന്ന് എന്തങ്കിലും ചെയ്യാതെ അവൾ ഇവന്റെ ശരീരത്തിൽ കയറില്ല… “

പിന്നെ പൂജക്ക്‌ ഉള്ള ഏർപ്പാടുകൾ അച്ഛൻ ചെയ്ത് ഇപ്പം പൂജ തുടങ്ങിയിട്ടെ ഉള്ളു… “”

The Author

ഷിയാസ്

26 Comments

Add a Comment
  1. ത്രില്ലർ പൊളിക്കുന്നുണ്ട്….

    പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു….

    വെയ്റ്റിംഗ് ബ്രോ…..

  2. മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

  3. വക്കീൽ

    കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ…..

  4. വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

    1. ഷിയാസ്

      ഇല്ലാ സഹോ

  5. കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

    1. ഷിയാസ്

      അടുത്ത തവണ ശ്രദ്ധിക്കാം

  6. നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

  7. Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

  8. nalla katha…thrilling and suspens story…aduthabagam vegam venam pls

    1. ഷിയാസ്

      Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

  9. കിടിലൻ സ്റ്റോറി

    1. ഷിയാസ്

      താങ്ക്സ് ബാബു സാർ

  10. Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

    1. ഷിയാസ്

      താങ്ക്സ്

  11. super story…waiting for next part

  12. നല്ല സസ്പെൻസ്.

  13. കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. polichu, koootukkaaraaaa…..

  15. ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

    1. ഷിയാസ്

      മുത്തേ താങ്ക്സ്

  16. നന്നായിട്ടുണ്ട്

  17. Kadha adipoli ……

  18. കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

  19. Kollam nannaYittund…
    But kaYinja partil angane nirthiYappo Oru padu pratheekshichu …. Kothippichu kalanhallow

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *