മരുഭൂമിയിലെ പ്രേതം 3 [SHIYAS] 387

അപ്പോയെക്കും രണ്ടു സ്വാമിമാർ വന്ന് സാറിനോട് നമ്പൂതിരിയേ കാണാൻ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും കൂടി നമ്പൂതിരിയെ കാണാൻ ചെന്നു.

നമ്പൂതിരിയെ കണ്ടപ്പോൾ എന്റ മനസ്സ് ഒന്ന് പിടഞ്ഞു… അതെ “”കീഞമഠത്തിൽ രാമൻചാത്തൻ നമ്പൂതിരി “”
( അദ്ദേഹം ആയിരുന്നു ആ കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരി യും അന്ന് അവനെ പൂജക്കിരുത്തിയതും )
ഇപ്പോയും ആ റൗദ്ര ഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്.

സാർ വിഷയങ്ങൾ അദ്ദേഹത്തോട് പറഞ്ഞു..

ഇത് കേട്ട് അദ്ദേഹം ഒരു വെറ്റില ഇല എടുത്ത് അതിൽ ചെറുനാരങ്ങ എടുത്ത് അതിൽവച്ചു 4 സെക്കന്റ്‌ കൊണ്ട് ആ ചെറുനാരങ്ങയുടെ പകുതിഭാഗം കത്തി..

IG സാർ അത് കണ്ടപാടെ പേടിച്ചുപോയി
ഞാൻ മുൻപ് ഇതു കണ്ടത് കൊണ്ട് പേടി തോന്നിയില്ല…

നമ്പൂതിരി ഒന്ന് തലയാട്ടി കൊണ്ട് പറഞ്ഞു.
നമ്പൂതിരി :അവളിൽ ഒരു ആത്മവ് നിലകൊള്ളുന്നുണ്ട്…  പക്ഷെ അതിനു ശക്തിയാർജിചില്ല. വരുന്നു വെള്ളി ദിവസം രാത്രി യുടെ അന്ധകാരത്തിൽ മാത്രമേ അവൾക്ക് ആ ശരീരത്തിൽ പൂർണ്ണമായും ലയിക്കാൻ കഴിയുകയുള്ളു…  അത് കൊണ്ട് തന്നെ വരുന്ന വ്യാഴ ദിവസം രാത്രി 12 മണിക്ക് നമുക്ക് പൂജ നടത്താം..  അതിനുള്ള ഏർപ്പാടുകൾ ചെയ്യണം…. !
പൂജക്കുള്ള സാധനങ്ങൾ സ്വാമി പറഞ്ഞു തരും എന്ന് പറഞ്ഞു നമ്പൂതിരി തിരിഞ്ഞു നടന്നു.

സ്വാമി വന്ന് ഒരു പേപ്പർ കൊടുത്തു “ഇതിൽ എല്ലാ സാധനങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട് ” എന്നും പറഞ്ഞു  മടങ്ങി..

ഞങ്ങളും തിരിച്ചു പോകാൻ കാറിൽ കയറി സാറിന്റെ വീട്ടിലേക്കു വിട്ടു ..

വീട്‌ എത്തുന്നത് വരെ നിശബ്ദത ആയിരുന്നു….

സെക്യൂരിറ്റി ഗേറ്റ് തുറന്നു വീട്ടിലെ പോർച്ചിലേക്ക് കാർ നിർത്തി..

IG: വാ ചോർ കഴിച്ചു ഇറങ്ങാം…

The Author

ഷിയാസ്

26 Comments

Add a Comment
  1. ത്രില്ലർ പൊളിക്കുന്നുണ്ട്….

    പോരട്ടെ ഇതിലും ത്രില്ലിങ്ങും സസ്പെൻസും, ശ്വാസം വിടാൻ മറക്കുന്ന ഒരു രചന ഞാൻ നിങ്ങളിൽ കാണുന്നു….

    വെയ്റ്റിംഗ് ബ്രോ…..

  2. മൂന്നു പാർട്ട്‌ എഴുതിയിട്ടും അക്ഷരതെറ്റ് ഒഴിവാക്കാൻ പറ്റുന്നില്ലേ. വായിക്കാൻ ഒരു ഒഴുക്ക് കിട്ടുന്നില്ല. പേരുകൾ പോലും ശരിക്കും എഴുതുന്നില്ല. വേറെ കീബോർഡ് ശ്രമിച്ചു നോക്കു

  3. വക്കീൽ

    കൊള്ളാം, പക്ഷെ ഇടക്ക് അല്പം കൈവിട്ടുപോയ പോലെ…..

  4. വളരെ നന്നായിരിക്കുന്നു. നല്ല ത്രെഡ് ഉള്ള കഥയാണ്. പാതി വഴിയിൽ ഇട്ടാൽ കൊല്ലും ഞാൻ???

    1. ഷിയാസ്

      ഇല്ലാ സഹോ

  5. കഥയുടെ പോക്കൊക്കെ കൊള്ളാം. പക്ഷെ എഴുത്തു കഴിഞ്ഞ രണ്ടു ഭാഗത്തെപ്പോലെ അത്ര നന്നായില്ല. ദൃതി പിടിച്ചു എഴുതിയ പോലെ തോന്നി.

    1. ഷിയാസ്

      അടുത്ത തവണ ശ്രദ്ധിക്കാം

  6. നല്ല കഥ,,അടുത്ത തവണ കുറച്ചു കൂടി പേജ് കൂട്ടണം

  7. Oru vedikettu story ..suspence niranjacrime thrillerum ,athil vandathra sex um kudi kalarnna novel . Athi manoharamaya avatharanam..keep it up shiyas and continue

  8. nalla katha…thrilling and suspens story…aduthabagam vegam venam pls

    1. ഷിയാസ്

      Shas എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യും ഓക്കേ

  9. കിടിലൻ സ്റ്റോറി

    1. ഷിയാസ്

      താങ്ക്സ് ബാബു സാർ

  10. Bro. നല്ല അടിപൊളി ആയി തന്നെ പോകുന്നു. ബാക്കി കൂടി പോരട്ടെ.

    1. ഷിയാസ്

      താങ്ക്സ്

  11. super story…waiting for next part

  12. നല്ല സസ്പെൻസ്.

  13. കിടു സ്റ്റോറി . നന്നായി തന്നെ പോകുന്നു കഥ അടിപൊളി ആയിട്ടുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. polichu, koootukkaaraaaa…..

  15. ശെരിക്കും ഇന്ട്രെസ്റ്റിംഗ് സ്റ്റോറി, ഹൊറർ #ത്രില്ലെർ ഷിയാസ് നിങ്ങ പൊളിക്ക്

    1. ഷിയാസ്

      മുത്തേ താങ്ക്സ്

  16. നന്നായിട്ടുണ്ട്

  17. Kadha adipoli ……

  18. കൊള്ളാം, കഥ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്. കാമവും, ക്രൈമും, ത്രില്ലറും, ഹൊററും, ഓഹ് പൊളിക്കും

  19. Kollam nannaYittund…
    But kaYinja partil angane nirthiYappo Oru padu pratheekshichu …. Kothippichu kalanhallow

    Waiting next part

Leave a Reply

Your email address will not be published. Required fields are marked *