മരുഭൂമിയിലെ രാത്രികൾ 4 [Daisy] 215

ടീന രണ്ട് പേപ്പർ എടുത്തു ഉയർത്തി.:ഈ രണ്ട് പരാതികളും എന്ത് കൊണ്ട് ഇത് വരെ നടപടി എടുത്തില്ലേ… അനു ഏത് പരാതി എന്ന് ആലോചിച്ചു..
ടീന:ആരാ, ഈ സുനീഷ്. അനുവിന്റെ മുഖം മാറി.ടീന:ചോദിച്ചത് കേട്ടില്ലേ.. അവന് എതിരെ കിട്ടിയ ഈ രണ്ട് പരാതികളും എന്ത് കൊണ്ട് നടപടി എടുത്തില്ല എന്ന്. ?
അനു:അത് പിന്നേ,
ടീന:എന്ത് പിന്നേ, ഇന്നലെ വൈകിട്ട് ദാ,ഈ പരാതി തന്ന പെൺകുട്ടി എനിക്കും പരാതി തന്നു. ഇവിടെ പരാതി തന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു എന്നും പറഞ്ഞു. എന്താ നിനക്ക് പറയാൻ ഉള്ളത്.
അനു:നടപടി എടുക്കാം മേഡം,
ടീന:എന്ന്,
അനു:ഉടനെ..
ടീന:ഈ സുനീഷ് നാട്ടിൽ ഉണ്ടോ.
അനു:കാണും
ടീന:നാളെ രാവിലെ 10:00 യ്ക്ക് ഇവനെ കൊണ്ട് നീ എന്റെ ഓഫീസിൽ വരണം. ഇല്ലങ്കിൽ കയറ്റി തലയിൽ വെയ്ക്കാൻ ഈ തൊപ്പി കാണില്ല. മനസിലായോ… അഥവാ അവൻ ഇല്ലങ്കിൽ, അവനെ കുറിച്ച് നീ അന്വേഷിക്കണം.. അവൻ എവിടെ ആണേലും എന്റെ മുന്നിൽ കൊണ്ട് വരണം. പിന്നേ ഇനി നിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു അലംഭാവം ഉണ്ടായാൽ നടപടി ഉണ്ടാവും. ടീന ഇറങ്ങി പോയി. അനു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്നു. രണ്ട് ലേഡി കോൺസ്റ്റബിൾസ് കയറി വന്നു.
അവർ:എന്ത് പറ്റി മേഡം..
അനു:ഹേയ് ഒന്നുല്ല, നിങ്ങൾ പോയി ജോലി ചെയ്തോളു.ഞാൻ ഇപ്പോൾ വരാം. അനു പുറത്തേക്ക് ഇറങ്ങി കണ്ണുകൾ തുടച്ചു.
അനു:ടോമി,നമുക്ക് പള്ളിമുക്ക് വരെ ഒന്ന് പോകണം.
ടോമി വണ്ടി എടുത്തു.അവർ പള്ളിമുക്ക് ജംഗ്ഷനിൽ ചെന്ന് വലതു തിരിഞ്ഞു മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി നിർത്തി.
അനു:ടോമി വണ്ടി ഒതുക്കി ഇതിൽ ഇരുന്നാൽ മതി.
ടോമി:ഞാൻ വരേണ്ട ആവിശ്യം ഉണ്ടോ മേഡം.
അനു:വേണ്ട. അനു മുന്നോട്ട് നടന്നു ഗേറ്റ് തുറന്നു കാളിങ് ബെൽ അടിച്ചു. ഒരു 20 വയസുകാരൻ പയ്യൻ വാതിൽ തുറന്നു.

The Author

20 Comments

Add a Comment
  1. Ethu kadhaya aadhyam varika…. Orupadu time edukko

  2. വരും ചിത്ര. ഒന്ന് കാത്തിരിക്കുക

  3. ജിസ് പറഞ്ഞ അഭിപ്രായം കൂടി കൂടി മാനിച്ചു എന്റെ അടുത്ത കഥയിൽ എന്റെ നഴ്സിംഗ് ക്യാമ്പസ്സിലെ ചില കഥാപാത്രങ്ങൾ കൂടി കടന്നു വരുന്നുണ്ട്.

    1. Thanks dear pennee.

  4. Putiya kadha evide chechi

  5. ഇനിയും വരും sharmila.. മികച്ച സുഖം തരുന്ന അനുഭവങ്ങൾ.. ഞാൻ അഞ്ചാം ഭാഗം എഴുതികൊണ്ട് ഇരിക്കുന്നു.

  6. Good one, policekaarye valacha ammayum makanum super. Avasanam amma chumaril cherthu kiss cheythathu nice aayi

  7. ഒക്കെ ജിസ്.. അത് ഞാൻ പരിഗണിക്കാം.. നഴ്സിംഗ് ക്യാമ്പസിന് ഒരു second പാർട്ട്‌.

    1. Single part ayit ezuthiyal mathi. Soumaya and reshma jisineyum Meenakshi kalayani enivare trapil aki humiliate cheyunathum.

  8. നേഴ്സ് നെ ഉൾപെടുത്താൻ ഉള്ള കാരണം കൂടി ഒന്ന് പറയാമോ അച്ചു.. എന്തെങ്കിലും സീൻ കൂട്ടി ചേർക്കണോ

  9. Oru nurse വരുന്നുണ്ട്. Wait & see അച്ചു. പക്ഷേ name ഷീല എന്നല്ല.

  10. Nurse akkan pattumo? Daisy

  11. ഷീല വരുന്നുണ്ട് അച്ചു. വേറെ രൂപത്തിൽ ആണെന്നെ ഉള്ളു.D.K യുടെ അഭിപ്രായം ഞാൻ പൂർണമായും മാനിക്കുന്നു. സ്വന്തം കുടുംബത്തിന് വേണ്ടിയാണ് അവൾ ഇങ്ങനെ ഒക്കെ താണു വണങ്ങുന്നത്. തിരിച്ചു അവൾ കൊടുക്കും ??നോക്കിക്കോ ഡാ

    1. Nice dear , anu, chitra, safna enivarude munpileku teenane agotu ettukodunam angane oru scenario kudi ulpeduthumo plss

      1. ആലോചിക്കാം ജിസ്. അങ്ങനെ കഥ മുന്നോട്ട് പോകുന്ന ഒരവസരത്തിൽ നമുക്ക് അത് കൂടി ചേർത്ത് കഥ കൂടുതൽ ചൂട് ആക്കാം

        1. K dear, oru request pariganikamo, nursing campus stroyku oru second. Single part ayit nokano , ethu kazijit

    2. Nurse akkan pattumo?

  12. ബ്രോ നന്നായിട്ടുണ്ട് ഷീല എന്നാ ഒരു 46കാരി നഴ്സിനെ ഉൾപെടുത്തമോ മോഡേൺ അല്ലാത്ത ഒരു സാധാരണ സ്ത്രീ എപ്പോഴും സാരി ഒക്കെ ഉടുത്തു പുറത്ത് ഒക്കെ പോകുന്ന ഒരുത്തി അറബി
    കളിക്കുന്നതും ഒക്കെ ഉൾപെടുത്തമോ ❤

  13. Sry.anu ennae kadhapathrathodu yojikkanakunilla. Oru policekariyayittum oruthanaethirae athum thannae cheat cheyathavarkkaethirae onnum cheyyan pattillenkil pinnae a uniform azhichu veykkunnathanu nallath.teenayuk pakaram avldae chechi anenkil last paranjapolae chinthikkumo. Teenayodu e karyam paranjal theerumallo preshanam.allel rathriyil chennu randinaem pokkanam.avaludae pic avarudae kayyil undennallae paranjae.appo rathri thannaeyanu best. Montae kezhappinu koottu nilkkunna thallaykum ittu nalloru Pani kodukkanam.

  14. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

Leave a Reply

Your email address will not be published. Required fields are marked *