മരുഭൂമിയിലെ സെക്യൂരിറ്റി [ഹസ്ന] 376

 

ഞാൻ : ഇല്ല.. ഇക്കാ വരാമെന്ന് പറഞ്ഞു ”

 

അയാളെ മുഷിപ്പിക്കണ്ട ന്ന് കരുതി ഞാൻ പറഞ്ഞു..

 

രാഘവൻ : ഞാൻ ഡോർ ചരിയേക്കാം പിന്നെ എന്തങ്കിലും വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി.

 

അയാൾ അതും പറഞ്ഞു അയാളെ നമ്പർ എന്റെ ഫോണിൽ അടിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി…അല്പം കഴിഞ്ഞു ഇക്കാ കിതച്ചു കൊണ്ട് ഓടി വന്നു.. ഇക്കാന്റെ വേവലാതിയും കിതപ്പും കണ്ടപ്പോൾ സത്യം പറഞ്ഞ എനിക്ക് ചിരിവന്നു എന്റെ വേദന പകുതി കുറഞ്ഞ പോലെ..

 

ഞാൻ : എന്റെ ഇക്ക അതിനു മാത്രം ഒന്നും പറ്റിയില്ല ജസ്റ്റ് ഒന്ന് സ്ലിപ്പായി ഓള്ക്കിയതാ ”

 

ഇക്ക : വാ നമുക്ക് ഡോക്ടറെ കാണാം ”

 

ഞാൻ :ഇതിനൊക്കെ ഡോക്ടറെ കാണണോ ”

 

ഇക്കാന്റെ സ്ഥിരം സൂക്കേട് ആണ് എന്തങ്കിലും പറ്റിയാൽ വെപ്രാളംവും ഈ ഡോക്ടറെ കാണാലൂം..

 

ഇക്കാ : ഞാൻ പിടിക്കാം ”

 

ഞാൻ : “ഇക്കാ ഞാൻ ഒന്ന് ഫ്രഷാകണം വല്ലാത്ത വിയർപ്പിന്റെ മണമാണ് ജിം കഴിഞ്ഞു വരുമ്പോളാണ് സംഭവം ”

 

ഇക്കാ : ഡ്രസ്സ്‌ മാറ്റിയാൽ മതി ”

 

അതും പറഞ്ഞു ഇക്കാ കാബോഡ് തുറന്നു എന്റെ ഡ്രസ്സ്‌ എടുത്തു പിന്നെ ഒരു പർദ്ധയും എല്ലാം എന്നെ ഉടുക്കാൻ സഹായിച്ചു എന്നെയും ത്താങ്ങി പിടിച്ചു അടിയിലത്തി ആ സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടായിരുന്നു

 

രാഘവൻ : വേദന കുറഞ്ഞില്ലേ”

 

ഇക്കാ : ഡോക്ടറെ കണ്ടിട്ട് വരാം ”

 

ഇക്ക ഒറ്റയ്ടിക്ക് അങ്ങനെ വല്ലാത്ത ഗൗരത്തിൽ പറഞ്ഞപ്പോൾ അയാൾ പിന്നെ ഒന്നും ചോദിച്ചില്ല.. അയാളെ മുഖം കണ്ടപ്പോൾ കേദം തോന്നി… ആ വരട്ടെ ഒരു ദിവസം ഫുഡ്‌ ഉണ്ടാക്കി കൊടുക്കാം എന്ന് മനസ്സിൽ പറഞ്ഞു..

 

അങ്ങനെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു നല്ല പോലെ ചതവ് പട്ടിട്ടുണ്ട് കുറച്ചു ദിവസം റസ്റ്റ്‌ എടുക്കാനും ബന്റെജ് കേട്ടുയും ചയ്തു… അങ്ങനെ തിരിച്ചു ഫ്ലാറ്റിന്റെ കൊമ്പൗണ്ടിൽ എത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരിഞ്ഞത് ആ സെക്യൂരിറ്റിയെയായിരിന്നു..

The Author

34 Comments

Add a Comment
  1. ഏതെങ്കിലും ഒരു കഥ പൂർത്തിയാക്കുമോ
    എല്ലാ കഥയും പകുതിക്ക് വെച്ച് നിർത്തുന്നു
    എന്നിട്ട് വേറെ കഥ എഴുതുന്നു
    എന്ത് പൂറ്റിലെ പരിപാടിയാണിത്
    ക്ഷമ പരീക്ഷിക്കരുത്

  2. വെയിറ്റ് ചെയ്‌തു മടുത്തു ഹസ്നപാത്തു. ബാക്കി എപ്പോ വരും. പ്ലീസ് continue.

  3. ബാക്കി എവിടെ ഹസ്നമോള്

  4. ഹസ്നേ ബാക്കി കഥ ഇനി എപ്പോ വരും. പെട്ടെന്ന് എഴുതൂ പ്ലീസ്

  5. Hasnapaathu evide

  6. ഹസ്നേ രതി മരം പൂകുമ്പോൾ എപ്പോ വരും

  7. ഫാത്തിമ

    ബാക്കി എഴുതൂ മോളുസേ. കട്ട സപ്പോർട്ട്

  8. രുദ്രൻ

    കുറെ പുരോഗമന മൈത്രേയൻമാരും മലബാർ ടീംസും തെറി വിളി തുടങ്ങിയല്ലോ ഹസ്ന നിൻ്റെ വരവ് അവരുടെ ഉറക്കം കെടുത്തി എന്നു തോന്നു തുടരുക

  9. After waiting for a long a time my baby hasna is back?

  10. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ??????

  11. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?

  12. പൊന്നു.?

    കൊള്ളാം…… സൂപ്പർ….. നല്ല ഞരിപ്പൻ തുടക്കം…..

    ????

  13. എനിക്കൊരു സഹായം ആവശ്യമുണ്ട് അത് സുഹൃത്ത് ചെയ്തു തരാമോ ഈ സൈറ്റിൽ നിര ഒരുപാട് കഥകൾ ഞാൻ വായിച്ചിട്ടുണ്ട് എന്റെ കൈവശം ഒരു കഥ ഉണ്ട് പക്ഷേ എങ്ങനെയാണത് ഇതിൽ പ്രസിദ്ധീകരിക്കേണ്ടത് എന്ന് എനിക്കറിയില്ല അതുകൊണ്ട് ഈ സൈറ്റിൽ വളരെ മനോഹരമായി കഥ എഴുതുന്ന ആർക്കും കഥ പറഞ്ഞു കൊടുക്കാൻ തയ്യാറാണ് അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി എന്നെ സഹായിക്കുക

    1. തങ്ങളുടെ കഥ താങ്കൾ തന്നെ എഴുതണം അതും നിങ്ങളുടെ മനസ്സിൽ ഉള്ളത് പോലെ ഇവിടെ ഉള്ള ഓരോ എഴുത്തു കാർക്കും ഓരോ ശൈലി ഉണ്ട് അത് വിട്ട് പുതിയ ഒരു ശൈലിയിൽ എഴുത്തുന്ന ഒരാളെ ഞങ്ങൾക്ക് കിട്ടും. പ്ലൈ സ്റ്റോറിൽ ചെന്നു Google docs download cheyyuka അതിൽ കഥ എഴുതുക എത്ര നാൾ വേണേലും എഴുതാം അതൊരിക്കലും നഷ്ടം ആയ്യി പോകില്ല പിന്നെ കഥ പുറത്തിയാകുമ്പോൾ അതു കോപ്പി ചെയ്തു ഇ സൈറ്റിൽ വന്നു submit your story എന്നതിൽ അയച്ചാൽ മതി പിന്നെ എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കി തെറ്റ് തിരുത്താം എന്നിട്ടു വേണം പോസ്റ്റ്‌ ചെയ്യാൻ കേട്ടോ വേറെ എന്തേലും സംശയം ഉണ്ടേൽ ചോദിച്ചൊട്ടോ എനിക്ക് അറിയുന്നത് ഞാൻ പറഞ്ഞു തരാം

  14. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഇമ്മാതിരി ഔലോസ് പരുവ മുള്ള കഥ അല്ലാതെ ഒരു കഥ യും എഴുതാൻ അറിയില്ലേ..

    എല്ലാത്തിലും ഉണ്ടാവും ഒരു മുസ്ലിം പെണ്ണ്.. ഓൾക് മൂന്നാല് ഇരട്ടി വലിപ്പമുള്ള കുണ്ണ കിട്ടും.. നല്ലൊരു കഥ താനൊക്കെ എപ്പോഴാ ഒന്ന് എഴുതുക…

    1. നീ പോടാ മൈരേ. നിനക്ക് ഇഷ്ടമല്ലെങ്കി വായിക്കേണ്ട. ഞങ്ങൾ വായിച്ചോളാം. നിങ്ങൾ കഥ എഴുതിക്കോ ബോസ്സേ. നെഗറ്റീവ്സ് ആൾക്കാരെ ശ്രദ്ധിക്കേണ്ട. ഫുൾ സപ്പോർട്ട് ആണ്.

  15. ഹസീന നൗഷാദ് തൃശൂർ

    ഹസ്ന വെറെ ലെവൽ എല്ലേ ?❤️

    1. അടിച്ചു പൊളിച്ചോ ഹസീന

  16. രതിമരം പൂകുമ്പോൾ പെട്ടെന്ന് വരുമെന്ന് കരുതുന്നു…??

  17. Ieave കിട്ടാത്ത ജനറൽ മാനേജരോ?
    വണ്ടര്ഫുൾ

  18. Welcome back hasna

  19. Njanum ente makanum avante friendum ithu poorthiyakku

  20. രുദ്രൻ

    നല്ല അടിപൊളി കളികൾ വരട്ടെ ഇത്ത പകുതി വെച്ച് നിർത്തി പൊകരുത് പെൻ്റിങ്ങിൽ ഉള്ള കഥകൾ പൂർത്തിയാക്കണം

  21. കർണ്ണൻ

    ഹസ്നയുടെ തിരിച്ചു വരവിൽ സന്തോഷം.

    ആദ്യം എഴുതേണ്ടത് ഞാനും എന്റെ മകനും അവന്റെ ഫ്രണ്ടും എന്ന കഥയാണ് കേട്ടോ.. അതിനാണ് കൂടുതൽ പേരും കാത്തിരിക്കുന്നത്.

  22. Aa kelavanu pakaram 40,45 vayasulla oru hero aayirunnengil pwolichene. ???

    1. Adipoli next part pettennu idane ithaa

    2. കെളവൻ സൂപ്പെറാ

      1. എന്റെ മേത്തച്ചി താത്ത ??

    3. എനിക്ക് കിളവനയാ ഇഷ്ടം

Leave a Reply

Your email address will not be published. Required fields are marked *