മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

വ്യാഴ്ച വൈകുന്നേരം ഞാൻ എല്ലാം സെറ്റ് ആക്കി നമ്മുടെ പിള്ളേരെ നോക്കിയിരുന്നു ……… ലക്കിയും അവർ വരുന്നതിൽ നല്ല ഹാപ്പി ആയിരുന്നു ……….  എട്ടു മണിയോടെ അവർ വന്നു …….. ഞങ്ങൾ ആറു പേരും സൂപ്പർ മാർക്കെറ്റിൽ നടന്നുപോയി  സാധനങ്ങൾ വാങ്ങി വന്നു ……..  പിള്ളേര് വന്നപ്പോൾ മുതൽ അടി തുടങ്ങി ……

ദേവി …… ചേട്ടാ ഇപ്രാവശ്യം സാനിയ നാട്ടിൽ പോകുമ്പോൾ അവളുടെ കല്യാണമാണ് ആണ് …. ചെക്കൻ ഓമനിലാ  ജോലിചെയ്യുന്നത് , കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ടേക്ക് ജോലിനോക്കുന്നുണ്ട് ……  ചേട്ടനെക്കാളും സുന്ദരക്കുട്ടപ്പൻ ……. നല്ല ജിം ബോഡിയാണ് ……. നല്ല ഹൈറ്റും …….  മുഖത്ത് മുടിയില്ല … ബാക്കി മൊത്തം മുടിയാ ……… FB യിൽ കേറി ഫോട്ടോ കണ്ടു ……… നല്ല സൂപ്പർ പയ്യൻ ……. പിന്നെ ഇവളും ആള് മോശമല്ലല്ലോ ?? അതുകൊണ്ട് കുറച്ചു ദിവസം അവൾ കാണില്ല ………

ഞാൻ മനസ്സിലോർത്തു …… ഏതാടാ ആ ഭാഗ്യവാൻ ………. സാനിയയെ അടിച്ചു തുലയ്ക്കുന്ന ആ സീൻ മനസ്സിലോർത്തു ………  അമ്മാതിരി സാധനം ആണവൾ ……….

ഫാത്തിമ  …. അത് ചോദിയ്ക്കാൻ മറന്നുപോയി ….. ചേട്ടന്റെ അച്ഛനും അമ്മയ്ക്കും യെന്ത നാട്ടിൽ പണി ലക്കി

ലക്കി ……. അച്ഛൻ അഡ്വക്കേറ്റ് ആണ് …… ‘അമ്മ എഞ്ചിനീയറിംഗ് കോളേജ് പ്രോഫ്ഫസർ ……..

സാഹിദ  …… ലക്കി നിന്റെ അമ്മായി അമ്മയും അച്ഛനും എങ്ങിനെയുണ്ട് ………

ലക്കി …… ആഹ് കുഴപ്പമില്ല ……..

ഫാത്തിമ …….. ഒഹ്ഹ് … ഭാഗ്യവതി …….. നിനക്ക്  ഒടുക്കത്തെ ലക്ക് ആണ് …….  ദുബായിൽ കിടിലം ജോലിയുള്ള നല്ല ചുള്ളൻ ഭർത്താവ് നാട്ടിൽ അമ്മയ്ക്കും അച്ഛനും പൊളി ജോലി ……..  നിന്റെ ഗ്രഹനില കൊള്ളം ……… ഒരു കാശ് സ്രീധനം പോലും കൊടുക്കാതെ നീ സെറ്റ് ആക്കി ……… ഭാഗ്യം വേണം മോളെ ………

പറഞ്ഞു തീരുന്നതിന് മുൻപ് മേശമേൽ ഇരുന്ന ഫോൺ റിങ് ചെയ്തു ……. സാഹിദ ഫോണിലേക്ക് നോക്കി ……. ‘അമ്മ കാളിങ് …….. സാഹിദ ഫോൺ എടുത്ത് സ്പീക്കർ ഓൺ ആക്കി ലക്കിക്ക് കൊടുത്തു ………

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *