മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

ഞാൻ ……. നോക്കാം ……. നമുക്ക് ഇടക്ക് നമ്മുടെ പിള്ളേരെക്കൂടി വിളിക്കാം ………..

സാനിയ …….. അതൊന്നും വേണ്ടാ …….  എന്തിനാ ……..

ഞാൻ …….. ഇത്തിരി കളർ ഫുള്ളാകുമല്ലോ ???

സാനിയ …….. ഒരിക്കൽ ചേട്ടൻ കളർ ഫുൾ ആക്കിയത് മതി …… നഷ്ടം എപ്പോയും എനിക്കാണ് ……. ചേട്ടന്റെ ഭാര്യയുടെ ജീവിതം ലക്കി ആണെങ്കിൽ എന്റെ ജീവിതം എപ്പോയും അൺലക്കിയാണ് ………

ഞാൻ  ……..   അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ……. എല്ലാരുടെയും ജീവിതത്തിൽ ഒരു ദിവസമുണ്ടാകും …….. അത് നമ്മളായിട്ട് ഉണ്ടാക്കിയെടുക്കണം …… അല്ലാതെ വന്നു കയറുന്ന മഹാലക്ഷ്മിയെ കാലുമടക്കി അടിച്ചിട്ട് ……. എനിക്ക് ഭാഗ്യമില്ലെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല ……….  കുറെയൊക്കെ നിന്റെ ഭാഗത്തും തെറ്റുണ്ട് ….. അത് നന്നായി  മനസ്സിലാക്കുന്നവൻ ആണ് ഞാൻ ……… പണ്ട് നിന്നെ  ഒന്ന് നോക്കുമ്പോൾ തന്നെ ദേഷ്യത്തോടെ നീ എന്നെ തിരിച്ചു നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ………

സാനിയാ ……. അങ്ങിനെ പറഞ്ഞാൽ ചേട്ടനും മോശമല്ലല്ലോ …….. പാവം ആ ദേവിയെ ആ ടിക്കറ്റിന്റെ പ്രേഷണത്തിൽ ചേട്ടൻ ഇൻസൽട്ട് ചെയ്ത് വിട്ടില്ലേ ???  അവൾ കട്ടിലിൽ കയറി കിടന്നതല്ലേ ……. എല്ലാത്തിനും സമ്മതിച്ചു കൊണ്ട് ……..

ഞാൻ ……. അതെനിക്ക് അവളെക്കുറിച്ച് അറിയാവുന്നതുകൊണ്ടാ ……. അവൾ അവിടെ കയറി വരുമെന്നൊന്നും ഞാൻ വിചാരിച്ചില്ലാ …….. ചുമ്മാ ഷോക്ക് ഒന്ന് പറഞ്ഞതാ ………

സാനിയാ …….. അപ്പൊ ചേട്ടനെ വിശ്വസിക്കാൻ കൊള്ളില്ലാ അല്ലേ ???

ഞാൻ ……. നീ  എന്നെ വിശ്വാസിക്ക് ഞാൻ ചങ്ക് പറിച്ചു തരും ………

സാനിയ …….. സമയമാവട്ടെ ……. ആ  ചങ്ക് ഒരു ദിവസം ഞാൻ ചോദിക്കും ……..

ഞാൻ ……. ഇപ്പൊ ചോദിക്കേടി ……. ഇപ്പൊ നല്ല മൂഡിലല്ലേ …….

സാനിയ ……. ആദ്യം ചേട്ടനെ ലക്കിയൊന്ന് വിളിക്കട്ടെ ……. സമയമുണ്ടല്ലോ ??? ചേട്ടാ ….. ഞാൻ നാളെ ഇങ്ങ് വരും …….. കെട്ടിയവന്റെ കൂടെയേ ജീവിക്കാൻ പറ്റിയില്ല …….

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *