മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 494

സാനിയ …….  ജീവിതത്തിലെ എല്ലാ സുഖവും ഞാൻ  ഇന്ന് ആസ്വദിച്ചു …… അതും ഞാൻ ഒരുപാട് ആഗ്രഹിച്ച എന്റെ ഡ്രീം ബോയും ഒത്ത് …….  ഞാൻ മിസ് ചെയ്ത എന്റെ ഉയിരിന്റെ ഉയിരുമൊത്ത്…..  ചേട്ടനാണ് എന്നെ കെട്ടിയിരുന്നതെങ്കിൽ ഇപ്പൊ ഞാൻ കടിച്ചു തിന്നേനെ ……. ലക്കി വളരെ ലക്കിയാണ് ……. ഒരിക്കലും ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രേശ്നവുമ ഉണ്ടാക്കില്ല …….. എന്നെ ആശ്വസിപ്പിക്കാനെങ്കിലും ആരെങ്കിലും ഉണ്ട് അവൾക്കതുപോലും ഇല്ല …….. പിന്നെ എന്നെ ഇനി ലക്കി വരുന്നതുവരെ ഒഴിവാക്കരുത് …. ദേവിയും വേണ്ട ആരും വേണ്ടാ ….. ലക്കി വരുന്നത് വരെ എനിക്ക് മാത്രമായി ചേട്ടനെ വേണം …….  ചേട്ടനെ കിട്ടിയാൽ അവളുമാരൊന്നും  വിടില്ലാ ….. അങ്ങനെ വല്ലതും പോയാൽ കൊല്ലും ഞാൻ …… ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ലക്കി ……… എനിക്ക് പ്രോമിസ്സ് ചെയ്തു താ ….. വേറാരൊടും പോകില്ലെന്ന് …..

ഞാൻ കയ്യുയർത്തി അവളുടെ കയ്യിൽ വയ്ക്കുന്നതിന് മുൻപ് അവളോട് പറഞ്ഞു ……. പിന്നെ ലക്കിയില്ലെങ്കിൽ ഞാൻ എപ്പോ വിളിച്ചാലും നീ വരുമെന്ന് എനിക്കും ഉറപ്പ് തരണം ….. നീ ഇനി ആരേലും കെട്ടിപോയാലും …. ok ആണെങ്കിൽ കൈകൊട് ………

സാനിയ ……… ഞാൻ അത് അഗ്രി ചെയ്യുന്നില്ല …… കാരണം സിറ്റുവേഷൻ …….. BUT ….. ചേട്ടൻ ഇനി വേറൊരെണ്ണം വേണ്ടാ …… ഞാൻ ഇപ്പൊ ലക്കിയോട് ചെയ്യുന്നത് തന്നെ തെറ്റാണ് …….. അവൾ എന്നെ ഒരുപാട് വിശ്വസിക്കുന്നത് കൊണ്ടാ ചേട്ടനെ എന്നെ അവൾ ഏൽപ്പിച്ചത് …….. ഞാൻ കാണിക്കുന്നതോ ….. ലോക ചെറ്റത്തരം …….  പക്ഷെ ….. അവളെക്കാളും മുൻപ്പ് ചേട്ടനെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ ഒരു അവകാശം എനിക്ക് ഉണ്ട് ……… SO ….. ആ അവകാശം ഞാൻ ഉപയോഗിക്കുന്നു ……….

ഞാൻ ……..  യെന്ത അടുത്ത പരിപാടി …….. കെട്ടുന്നുണ്ടോ ??? അതോ ഇങ്ങനെ അങ്ങ് പോകാനാണോ തീരുമാനം …..

സാനിയ …….. ഇനിയും ഒരു പരീക്ഷണം വേണോ ചേട്ടാ ……..

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *