മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

പിറ്റേന്ന് 6 .30 …….. ഞങ്ങൾ അവനോടൊപ്പം ഷാർജയിൽ എത്തി ……. അവിടെത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് …….. അവിടെനിന്നും ഞങ്ങൾ അൽ റഷീദിയയിൽ എത്തി ….. അവിടെ അവന് ആരെയോ കാണണമായിരുന്നു ……… ഞാനും സാനിയയും അടുത്തുള്ള ഒരു പാർക്കിലേക്ക് നടന്നു …….. ഒരു മണിക്കൂർ കഴിഞ്ഞ് അവൻ ഞങ്ങളെ വിളിച്ചു …….  അവിടെ നിന്നും ഞങ്ങൾ നേരെ എന്റെ ഫ്ലാറ്റിലേക്ക് വന്നു …… സാനിയ ഞങ്ങൾക്ക് ചായയൊക്കെ ഉണ്ടാക്കി തന്നു ………

ഞങ്ങൾ ഒരു സിഗററ്റിന് തീ കൊളുത്തി ബാല്കണിയിലേക്ക് പോയി ………

 

കുറച്ചു ദിവസങ്ങളും മാസങ്ങളും  കടന്നുപോയി………ലക്കിയുടെ ഡേറ്റ് അടുത്തു വരികയാണ് …….. ഞാൻ ഒരു പതിനഞ്ചു ദിവസം ലീവ് എടുത്ത് ലക്കിയുടെ അടുത്തേക്ക് പോകാമെന്ന് വച്ചു ……… സാനിയക്കും ലീവ് ബാക്കിയുള്ളത് കൊണ്ട് അവളും എന്നോടൊപ്പം വരാമെന്ന് പറഞ്ഞു ……..  സാനിയക്ക് എന്നിലുള്ള ഇഷ്ടം വളരെ ആത്മാർത്ഥമായുള്ളതാണെന്ന് ശ്യാം തിരിച്ചറിഞ്ഞു …….. അതുകൊണ്ട് ശ്യാമിന് സാനിയയെ വളരെ ഇഷ്ടമായി …. ശ്യാമും ഞങ്ങളോടൊപ്പം നാട്ടിൽ വരാൻ  തയ്യാറായി …….. സാനിയയുടെ ഭർത്താവിനെ എന്റെ വീട്ടുകാരും ലക്കിയും കണ്ടിട്ടില്ല  സാനിയയുടെ കൂട്ടുകാരികളും കണ്ടിട്ടില്ല ) സാനിയ പ്രേഗ്നെന്റ ആണെന്ന് ശ്യാം മനസ്സിലാക്കി ……. അത് അവൻ എന്നോട് പറയുകയും ചെയ്തു ……..  അവൾക്ക് ചെറിയ ഓമിറ്റിങ് ഉണ്ട് ….അതിൽ നിന്നാണ് ശ്യാം അത് മനസ്സിലാക്കുന്നത് ………  എനിക്ക് ചെറിയൊരു ഭയം ഉള്ളിൽ ഉണ്ട് …… കാരണം ഇവളുടെ കല്യാണം നടന്നതും ഗർഭിണിയായതും തമ്മിൽ ഒരു ബന്ധവുമില്ല ……. അങ്ങിനെ അയാൾ ഞാൻ കുടുങ്ങും …….. സാനിയയെ ഒഴിവാക്കാനും പറ്റില്ല ടിക്കറ്റും ലീവും റെഡിയാണ് ……… ഞാൻ ശ്യാമിനോടും സാനിയയോടും ഹുസ്ബൻഡ് വൈഫ് ആണെന്ന് എന്റെ വീട്ടുകാരോട് പറയാൻ പറഞ്ഞു ……..  അങ്ങിനെ അവർ ഹുസ്ബൻഡ് വൈഫ് ആയി എന്റെ വീട്ടിൽ വന്നു ………..

ഞങ്ങൾ എന്റെ വീട്ടിലെത്തി ……… ലക്കിയും സാനിയയും ഭയങ്കര കെട്ടിപ്പിടിയും താങ്ക്സ് പറച്ചിലുമായി അടുക്കളയിലേക്ക് പോയി ……. അച്ഛൻ ഞങ്ങളോട് കുറേനേരം ലക്കിയെപ്പറ്റിത്തന്നെ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു ……. സാനിയക്കും ശ്യാമിനും ലക്കി മുകളിലത്തെ റൂം കാണിച്ചു കൊടുത്തു ……. അപ്പോഴാണ് ആ അമളി മൂവരും തിരിച്ചറിയുന്നത് ……….. ഹുസ്‌ബെൻഡിനും വൈഫിനും ഓരോ ബെഡ് റൂം വച്ച് കൊടുക്കാൻ പറ്റില്ലല്ലോ …….. ആ രാത്രി സാനിയയും ശ്യാമും ഒരു റൂമിൽ കഴിയേണ്ടി വന്നു …….. ഞാൻ ഫുൾ ടൈം ലക്കിയോടൊപ്പമായിരുന്നത് കൊണ്ട് സാനിയക്കും ശ്യാമിനും ബോറടിക്കാൻ തുടങ്ങി ……..  അങ്ങിനെ സാനിയയും ശ്യാമും പുറത്തേക്ക് പോകാനായി ഇറങ്ങി …….. വീട്ടിൽ മൂന്ന് വണ്ടിയുണ്ട്  ഒന്ന് ഇന്നോവ രണ്ട് ബ്രീസാ മൂന്ന് മാരുതി 800 …. ഇതിൽ ഏത് വേണമെന്ന് ശ്യാം സാനിയയോട് ചോദിച്ചു …….. സാനിയ മാരുതി 800 എടുക്കാൻ പറഞ്ഞു ……. അവർ അതുമായി പുറത്തേക്കിറങ്ങി ………  ശ്യാം വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത് ….. അതുകണ്ട് സാനിയ അവനോട് ചൂടായി …….. എന്നാലും അവൻ വളരെ സ്രെധിച്ചാണ് ഓടിച്ചത് …. കുറെ കറങ്ങി …… അവസാനം ഒരു വലിയ ഹോട്ടലിൽ കയറി …… അവർക്ക് അവിടെ ഭയങ്കര സ്വീകരണം ……. ശ്യാമും സാനിയയും ഞെട്ടി ….. ഇതെന്താടെ ???

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *