മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

ഹോട്ടൽ മാനേജർ ഇവരുടെ അടുത്തെത്തി ഇവരോട് സംസാരിക്കുന്നു …… ഇവരുടെ ഓർഡർ എടുക്കാൻ കൂടെ നിൽക്കുന്നു ……. അവസാനമാണ് ഇവർ അറിയുന്നത് വക്കിലിന്റെ മകനും മരുമകളും ആണെന്ന് അവർ തെറ്റിദ്ധരിച്ചു ……. അവർ അത് തിരുത്താനൊന്നും പോയില്ല ……

സാനിയ ……… ചേട്ടനെന്താ ഇത്ര പതിയെ വണ്ടി ഓടിക്കുന്നത് ……

ശ്യാം ….. തനിക്ക് ഇപ്പൊ റസ്റ്റ് എടുക്കേണ്ട സമയമാ ….. സൂക്ഷിച്ചില്ലെങ്കിൽ കയ്യിന്ന് പോകും …..

സാനിയക്ക് മനസ്സിലായി ഞാൻ പ്രേഗ്നെന്റ ആണെന്നുള്ള കാര്യം ശ്യാം മനസ്സിലാക്കിയിരിക്കുന്നു ……… പിന്നെ അവൾ ഒന്നും മിണ്ടിയില്ല …….. അവർ വീട്ടിലെത്തി …… ലക്കിയും അച്ഛനും അമ്മയും ഞാനും ഭയങ്കര സന്തോഷത്തിൽ ആണ് ………  കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവർക്കവരുടെ കുഞ്ഞിനെ കിട്ടും ……. ആ സന്തോഷത്തിൽ ശ്യാമും സാനിയയും ഒറ്റപ്പെട്ടു …….. അവർ ദിവസവും വെറുതെ ഇങ്ങനെ കറങ്ങി നടക്കും …..  ശ്യാമും എന്നെ പോലെത്തന്നെ ആയിരുന്നു സാനിയയുടെ ഇഷ്ടങ്ങൾക്ക് അവൻ എതിര് പറയില്ല ……. അങ്ങിനെ ശ്യാം അവന്റെ വൈഫ് പിരിഞ്ഞു പോകാൻ ഉണ്ടായ സംഭവങ്ങൾ സാനിയയോട് സത്യസന്ധമായി പറയുന്നു …… അവൾ വിവാഹം കഴിഞ്ഞതും എന്റെ അതെ ഫ്ലാറ്റിൽ വന്നു താമസിച്ച് എന്നെ നാണം കെടുത്തി അവസാനം ദുബായ് വിട്ട് സൗദിയിൽ എത്തിയതും എല്ലാം ………. സാനിയക്ക് അവനോട് ചെറിയ ഒരു അനുകമ്പ തോന്നി ……. സാനിയ അവളുടെ  ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ശ്യാമിനോടും പറയുന്നു …….. പക്ഷെ ഞാനുമായിട്ടുള്ള ഒരു ബന്ധവും അവൾ അവനോട് പറഞ്ഞില്ല ……… ശ്യാമിനോട് ഞാനും സാനിയയുമായുള്ള ബന്ധവും കളിച്ച കാര്യവും  എല്ലാം അവനോട് പറഞ്ഞ കാര്യവും അവൾക്ക് അറിയില്ലായിരുന്നു ………

ശ്യാം …… ഈ കുട്ടിയുടെ അച്ഛൻ ആരാണ് ……….

സാനിയ …… എന്നെ കെട്ടിയ എന്റെ ഹസ്ബൻഡ് …….. (ശ്യാം അതിന് മറുപടിയൊന്നും പറഞ്ഞില്ല )

ശ്യാം ……ഇപ്പൊ എത്ര മാസമായി ……..

സാനിയ ………. രണ്ട്  ……..

ശ്യാം കുറച്ചുനേരം മിണ്ടാതിരുന്നു ……….

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *