മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

പിറ്റേന്ന് ശ്യാം എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞ കാര്യം എന്നോട് പറഞ്ഞു ……… അളിയാ നിന്നെ അവൾ ഒറ്റികൊടുക്കില്ല …… അവൾ കള്ളം പറയുന്നത് എനിക്ക് മനസ്സിലായി എന്നവൾ അറിഞ്ഞിട്ടും നിന്റെ പേര് പറയുന്നില്ല ……… കൊള്ളാമല്ലോടാ  ഇവൾ ……..

ഞാൻ …… നീ അവളെ പരിഹസിക്കുകയോ ….. ചമ്മിക്കുകയോ ചെയ്യരുത് ….. അവളെ എനിക്ക് വിശ്വാസമാണ് …. ഒരിക്കലും ഈ കുട്ടി എന്റേതാണെന്ന് അവൾ ആരോടും പറയില്ല ………  എനിക്ക് എന്നെകൊണ്ട് എന്തെല്ലാം അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും ……..

ശ്യാം …… അതിനൊരു പരിധി ഇല്ലേ ??

ഞാൻ …… കൂടുതലൊന്നും എന്നെക്കൊണ്ട് പറ്റില്ല ശ്യാം ……..

ശ്യാം …… ഞാൻ അവളെ കെട്ടട്ടെ …… നീ അവളോട് സംസാരിക്കുമോ ???

ഞാൻ ……. വേണ്ടടാ ….. നിനക്ക് അറിയാമല്ലോ ….. എന്റെ കുട്ടിയാണ് അവളുടെ വയറ്റിൽ കിടക്കുന്നത് ….. പ്ലീസ്

ശ്യാം ……. അവൾ എന്നോടത് ഒരിക്കലും സമ്മതിക്കില്ല ………

ഞാൻ ….. എനിക്ക് അറിയില്ല …….. ഇപ്പൊ നീ കാണിക്കുന്നത് ഒരു മണ്ടത്തരമാണ് പിന്നെ നിനക്ക് തോന്നും ….. ഞാൻ വയറ്റിലുണ്ടാക്കിയ പെണ്ണിനെ നീ കെട്ടുകയൊന്നെക്കെ വച്ചാൽ …… അത് ഒരിക്കലും ശരിയാകില്ല ….. നിങ്ങളുടെ കുടുമ്പം ഒരിക്കലും നന്നായി മുന്നോട്ട് പോകില്ല ……. ok … അവൾ സമ്മതിച്ചാൽ നീ മുന്നോട്ട് പൊയ്ക്കോ …… ഇനി ഇതും ചോദിച്ചോണ്ട് എന്റെ അടുത്ത വരരുത് ….. ഒരു ആത്മാർത്ഥ സുഹൃത്ത് എന്നാ നിലയിലാണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത് …… നിങ്ങൾ തമ്മിൽ ഒരു പ്രേശ്നമുണ്ടായി പിരിയേണ്ടി വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നെയും ലക്കിയെയും ആയിരിക്കും നിനക്കറിയാമല്ലോ ഞങൾ അല്ലാതെ അവൾക്ക് ആരും ഇല്ല …… നീയായിട്ട് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തരുത് …. ഞാൻ നിന്നോട് യാചിക്കുകയാണ് ………..  നീ കെട്ടുന്നതിനെ ഞാൻ എതിർക്കില്ല …… അങ്ങനെ ആണേൽ ഞാൻ ലക്കിയെയും കൊണ്ട് ദുബായ് വിടേണ്ടി വരും ………. ഞങ്ങളുടെ ജീവിതം അവിടെ സേഫ് ആയിരിക്കില്ല ……..

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *