മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax] 495

എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുറച്ചു സമയം മതിലിൽ ചാരി നിന്നു ……. അവൻ പറയുന്നത് എല്ലാം കാര്യമാണ് ……… അവൾക്കും ജീവിക്കണം ആ കുഞ്ഞിനെ വളർത്തണം …. അതിന് ഒരുഅച്ഛനും അവൾക്ക് ഒരു ഭർത്താവും  വേണം ……. ഒരു മാന്യമായ ജീവിതം ….. എന്നെ കൊണ്ട് അത് കൊടുക്കാൻ പറ്റില്ല …….

ഞാൻ …… ഒരു സമ്മർദവും ഇല്ലാതെ അവൾക്ക് നിന്നെ ഇഷ്ടമായാൽ ഞാൻ ok  പറയും ……. അവൾക്ക് നിന്നെ ഇഷ്ടമായാൽ മാത്രം …….. എന്നെ ഒരു സഹായത്തിനും വിളിക്കരുത് ….. ഞാൻ മാക്സിമം നിങ്ങളിൽ നിന്നും ഒഴിവായി നിന്നോളം ……. പിന്നെ ലക്കിയുടെ പ്രേസവം കഴിയാതെ നീ  ഇവിടെ നിന്നും പോകരുത്…………  അവൾ NO പറയുകയാണെങ്കിൽ ……..

ശ്യാം ചിരിച്ചുകൊണ്ട് എന്നെ നോക്കി ……. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല …… ആ ചിരിക്ക് ഒരുപാട് അർത്ഥം ഉണ്ടായിരുന്നു ………. എന്റെ ഒരു ഗതികേട് ………

ഞാൻ വൈകുന്നേരം സാനിയയെ കണ്ട് ശ്യാം പറഞ്ഞത് അവളോട് പറഞ്ഞു …… എനിക്ക് അവളോട് പറയാതിരിക്കാൻ പറ്റിയില്ല അവൻ പറഞ്ഞ ഓരോ കാര്യത്തിന്റെയും അർഥം …….. കുഞ്ഞ്…..  നീ …. ഭർത്താവ് …. ഉണ്ടാകാൻ പോകുന്ന പേരുദോഷം ……. എല്ലാം …..

നിനക്ക് എന്നോടെങ്കിലും പറയാമായിരുന്നു ….. നീ പ്രേഗ്നെന്റെ ആണെന്നുള്ള കാര്യം ….. കാര്യം ഞാൻ ഇപ്പോൾ നിന്റെ കൂടി കുട്ടിയുടെ അച്ഛനാണ് ……..  ആ സമയത്ത് നിനക്ക് തോന്നിയ ചെറിയൊരു തമാശ ……. അനുഭവിക്കേണ്ടത് ഇനി ആ കുഞ്ഞായിരിക്കും  ……. നീ ആലോചിച്ച് ഒരു തീരുമാനം യെടുക്ക് ഉത്തരം YES  ആണെങ്കിലും NO ആണെങ്കിലും എന്നോട് അത് പറയണം …..

സാനിയ ….. ഇതൊന്നും ഞാൻ ആലോചിച്ചില്ല ……. എല്ലാം എന്റെ തെറ്റാണ് …… കുഞ്ഞിന് ഒരു അച്ഛൻ വേണം ഇല്ലെങ്കിൽ പിഴച്ചുപെറ്റ ഒരു സന്തതിയായി അതിന് വളരേണ്ടി വരും …… ശ്യാം ചേട്ടനെ തന്നെ കെട്ടണമെന്നില്ലല്ലോ ……. ഞാൻ എന്റെ എല്ലാ കാര്യങ്ങളും ശ്യാം ചേട്ടനോട് പറഞ്ഞിരുന്നു …….. ചിലപ്പോൾ ലക്കിയോട് ചേട്ടന് തോന്നിയത് പോലുള്ള ഒരു സിംപതി  ശ്യാം ചേട്ടന് എന്നോടും തോന്നിയിട്ടുണ്ടാകാം ……..ശ്യാം ചേട്ടൻ  പറയട്ടെ അപ്പോൾ ഞാൻ നോക്കാം …… ചേട്ടൻ വെറുതെ ടെൻഷൻ അടിക്കണ്ടാ …….. എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും …… ഇതിനും …………..

The Author

23 Comments

Add a Comment
  1. ×‿×രാവണൻ✭

    നല്ല ഒരു കഥ . ♥️♥️♥️♥️♥️

  2. കൊള്ളാം സൂപ്പർ. ❤❤

  3. ഒന്നും പറയാനില്ല സൂപ്പർ ❤️

  4. Nice way of narration dear brother.
    Write more. Enjoyed every bit.

    Keep writing…

    Thank you…

  5. super bro good story

  6. സ്മിതയുടെ ആരാധകൻ

    ഒരു രക്ഷയും ഇല്ല???
    പേജ് നമ്പർ 32
    രണ്ട് വാണം??
    വയ്യ ഇനി നാളെ
    താങ്ക്സ്♥️♥️♥️

  7. Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
    Ok thanks♥️♥️♥️

  8. ❤️❤️?? suoer story

  9. ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?

  10. oru short film kandpolte oru feel broo. poli story

  11. പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ

    1. ഗ്രാമത്തിൽ

      ???നല്ല കഥ ??

  12. ഇഷ്ടം?

  13. വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
    സസ്നേഹം

  14. Extremely fantastic

  15. മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????

  16. ജെസ്സി ആന്റണി

    Superb♥️

  17. Good story. Keep it up. Expeting another story soom

  18. പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
    മച്ചാനെ നീ പുലിയാണെടാ…
    വെറും പുലിയല്ല ഒരു സിംഹം… ??

  19. കഥ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *