കുറച്ചു ദിവസങ്ങൾക്ക് ശേഷം ലക്കി ഒരു ആൺ കുട്ടിക്ക് ജന്മം നൽകി ……. ടെൻഷൻ ഒന്നും ഇല്ലാതെ ഞങ്ങൾ കുഞ്ഞുമായി വീട്ടിലെത്തി …… തിരിച്ചു പോകാൻ എനിക്ക് വെറും ഏഴു ദിവസം ……. അച്ഛവും അമ്മയും ഞാനും ഞങ്ങളുടെ കുഞ്ഞും സന്തോഷത്തിലാണ് ……. ഇതറിഞ്ഞ ലക്കിയുടെ അമ്മാവനും ചേട്ടനും രവിയണ്ണനും ഇവരുടെ രണ്ട് ഭാര്യമാരും ചേട്ടന്റെ മോളും രവിയണ്ണന്റെ മോളും വീട്ടിലെത്തി ……. അന്ന് തന്നെ തിരിച്ചുപോകാനാണ് അവർ വന്നതെങ്കിലും ‘അമ്മ അവരെ വിട്ടില്ല ….. അവൾക്കും വേണം ബന്ധുക്കൾ …….. കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയാൽ മതീന്ന് അച്ഛനും പറഞ്ഞു …… പക്ഷെ രവി അണ്ണൻ അന്ന് തന്നെ തിരിച്ചു പോയി ….. മോൾ പത്തിലാണ് അവളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ …….. കുഞ്ഞിന്റെ മേൽനോട്ടം ചേട്ടന്റെ ഭാര്യ ഏറ്റെടുത്തു ……. അപ്പോഴാണ് അമ്മ കുറച്ചെങ്കിലും ഫ്രീ ആയത് ……..
ശ്യാം ഇപ്പോഴും സാനിയയുമായിട്ടാണ് നടക്കുന്നത് …… ഒരിക്കലും അവന്റെ ഇഷ്ടം സാനിയയോട് പറഞ്ഞില്ല …… ശ്യാം അവളെ കൊണ്ട് അവനെ ഇഷ്ടപ്പെടുത്താൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് …… അതിന് അവന് വിജയം നേടാൻ കുറച്ചൊക്കെ പറ്റി ….. കാരണം അവൻ അവളെയല്ല സ്നേഹിച്ചത് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് …… അവളെയും കൊണ്ട് നടക്കാൻ പോകുക അവൾക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കുക ….. ഈ അവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തത് എത്ര പറഞ്ഞാലും വാങ്ങികൊടുക്കാതിരിക്കുക …… അവൾ ശ്യാമിനെ ചെറുതായി ഇഷ്ടപ്പെട്ടു തുടങ്ങി ……. ഞാൻ മനഃപൂർവം അവളിൽ നിന്നും ഒഴിവാക്കാൻ നോക്കി ….. ചിലപ്പോൾ എന്റെ സമീപനം അവളെ ശ്യാമിലി നിന്നും അകത്താൻ സാധ്യതയുണ്ട് ……… ശ്യാം കളിക്കുന്നത് ഒരു തരം മൈൻഡ് ഗെയിം ആണ് ……. അത് എനിക്കും നന്നായി അറിയാം ……. ഞാൻ എന്റെ കുഞ്ഞിനെ അവളുടെ മുന്നിൽ വച്ച് മനഃപൂർവം താലോലിക്കും ……. ആ ഫീൽ എനിക്ക് എതിരെ ശ്യാം നന്നായി ഉപയോഗിക്കും …….
പോകുന്നതിന് മൂന്ന് ദിവസം മുന്നേ …….
ശ്യാം …… ഡോ …. താനിനി കെട്ടുന്നില്ലേ ……
നല്ല ഒരു കഥ . ♥️♥️♥️♥️♥️
കൊള്ളാം സൂപ്പർ. ❤❤
ഒന്നും പറയാനില്ല സൂപ്പർ ❤️
Nice way of narration dear brother.
Write more. Enjoyed every bit.
Keep writing…
Thank you…
super bro good story
ഒരു രക്ഷയും ഇല്ല???
പേജ് നമ്പർ 32
രണ്ട് വാണം??
വയ്യ ഇനി നാളെ
താങ്ക്സ്♥️♥️♥️
Innanu e kadha vayikan patiyathu.Adipoli feel good movie kandapole.. avasanam a ticketum koodi eduth tharan parenjapol nalla chiriyanu manasil vannathu
Ok thanks♥️♥️♥️
❤️❤️?? suoer story
ഒന്നും പറയാൻ ഇല്ല ഒരു ഫിലിം കണ്ടു കഴിഞ്ഞ പോലെ ?
oru short film kandpolte oru feel broo. poli story
പൊളി story, ഒട്ടും over ആവാതെ എല്ലാം പാകത്തിനുള്ള ഒരു കിടുക്കാച്ചി കഥ
Supper
???നല്ല കഥ ??
ഇഷ്ടം?
വളരെ റിയലിസ്റ്റിക് ആയ സ്റ്റോറി, അതിലും നല്ല അവതരണ ശൈലി. (സ്പെല്ലിങ് മിസ്റ്റേക്ക് )ഒഴികെ. ഇനിയും എഴുതണം.
സസ്നേഹം
Extremely fantastic
Very nice
മച്ചാ അടിപൊളി…. ഇത് ശരിക്കും നടന്നതാണോ…. എന്തായാലും നല്ല എഴുത്തും…. നല്ല എൻഡിങ്ങും.. പിന്നെ സൂപ്പർ പണിയും ????
Superb♥️
Good story. Keep it up. Expeting another story soom
പ്രണയവും വിരഹവും കമ്പിയും എല്ലാം ഒരു കുടക്കീഴിൽ…
മച്ചാനെ നീ പുലിയാണെടാ…
വെറും പുലിയല്ല ഒരു സിംഹം… ??
❤️❤️
കഥ സൂപ്പർ