മരുഭൂമിയിൽ പെയ്ത മഴ [ജോൺ എബ്രഹാം] 85

​”വൈശാഖ്… നെയ്ച്ചോറും ചിക്കൻ കറിയും ഒക്കെ അല്ലേ നമ്മുടെ മെയിൻ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. “പിന്നെയല്ലാതെ! നമ്മൾ കോഴിക്കോട്ടുകാരല്ലേ ആതിരേ… ചോദിക്കാനുണ്ടോ? ഒരു കാര്യം ചെയ്യാം, ചിക്കൻ കറി ഞാൻ ഉണ്ടാക്കാം… നീ ആ നെയ്ച്ചോറ് ഒന്ന് റെഡിയാക്ക്. നിന്റെ കൈപ്പുണ്യം എനിക്കൊന്ന് അറിയണമല്ലോ!”

​അതുകേട്ടപ്പോൾ അവൾ ഒന്ന് കണ്ണിറുക്കി ചിരിച്ചു. “ഓഹോ… അപ്പോ എന്നെക്കൊണ്ട് പണിയെടുപ്പിക്കാനാണല്ലേ പ്ലാൻ! കുക്കിംഗ് ഒക്കെ അറിയാമോ?”

​”പിന്നില്ലാതെ! എനിക്ക് കുക്കിംഗ് ഒക്കെ വശമുണ്ട്.” ഞാൻ ഗമയിൽ പറഞ്ഞു.
​അവൾ ചിരിച്ചുകൊണ്ട് നെയ്ച്ചോറിനുള്ള അരി കഴുകാൻ തുടങ്ങി. “അപ്പോ വരുന്ന ഭാര്യ ഹാപ്പി ആവുമല്ലോ… അവൾക്ക് ഭാഗ്യമുണ്ട്!”

​ഞാൻ പതുക്കെ അവളുടെ അരികിലേക്ക് ചേർന്നു നിന്ന് ചോദിച്ചു, “അതുകൊണ്ടാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്?”

​”ഓഹ്… അങ്ങനെയാണോ നീ വിചാരിച്ചത്!” എന്ന് പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിക്കിടയിൽ ആ നീല ടീഷർട്ടും അവളുടെ മാറിടത്തിന്റെ ആകൃതിയും എന്റെ കണ്ണിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

കിച്ചണിൽ ചിക്കൻ കറി റെഡിയാക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ ആ നീല ടീഷർട്ടിലെ വശ്യതയിലായിരുന്നു. ബ്രാ ഇല്ലാത്തതുകൊണ്ട് തന്നെ ആ ആകൃതി എന്റെ ശ്രദ്ധ പതറിച്ചുകൊണ്ടിരുന്നു. അവൾ നെയ്ച്ചോറും റെഡിയാക്കി കഴിഞ്ഞു.
​പെട്ടെന്ന് അവൾ കുറച്ച് ആപ്പിൾ എടുത്തു തന്നിട്ട് പറഞ്ഞു, “ഇതൊന്ന് കട്ട് ചെയ്യൂ വൈശാഖ്… ഞാൻ ഇപ്പോ വരാം.”

The Author

3 Comments

Add a Comment
  1. Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.

  2. Kambilikandam jose

    love it..

Leave a Reply

Your email address will not be published. Required fields are marked *