താഴെ നിൽക്കുന്നവരുടെ കണ്ണിലെ ‘ചൊറിച്ചിൽ’ നോട്ടം എനിക്ക് ഇപ്പോൾ ഒരു പ്രശ്നമേ അല്ലാത്ത പോലെ തോന്നി. റാക്കിന്റെ കമ്പിയിൽ പിടിച്ചിരിക്കുന്ന എന്റെ വിരലുകൾക്ക് ഒരു പ്രത്യേക കരുത്ത് വന്ന പോലെ. മീറ്റിംഗിനെക്കുറിച്ചുള്ള പേടി പോയിട്ട്, ട്രെയിൻ ഇപ്പോൾ എറണാകുളം എത്തല്ലേ എന്നൊരു ആഗ്രഹം പോലും മെല്ലെ തലപൊക്കി.
റാക്കിന്റെ മുകളിൽ ഞാൻ ഫോണും പിടിച്ച് ഇരിക്കുന്നുണ്ടെങ്കിലും എന്റെ പകുതി കണ്ണും ആ ദേവതയുടെ നേർക്കായിരുന്നു.
അവൾക്ക് ഒരു 30 വയസ്സ് തോന്നിക്കും.. കണ്ടാൽ,
ബ്രൗൺ നിറം കലർന്ന ആ നീണ്ട മുടിയിഴകൾക്കിടയിൽ ഒരു തുളസിക്കതിർ—അതൊരു പ്രത്യേക ഭംഗിയായിരുന്നു. കൃത്യമായി ഷേപ്പ് ചെയ്ത പുരികങ്ങൾക്ക് താഴെ, നെറ്റിയിൽ തെളിഞ്ഞു നിൽക്കുന്ന ആ ചെറിയ ചന്ദനക്കുറിയും ചുവന്ന പൊട്ടും ആ മുഖത്തിന് ഒരു വല്ലാത്ത ഐശ്വര്യം നൽകുന്നുണ്ട്. ചുണ്ടിലെ ആ നനവ്… അത് ലിപ്സ്റ്റിക് അല്ല, ഒരു ചെറിയ ലിപ് ബാം ഇട്ടതാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാം.
ചുവപ്പിൽ വെള്ള പൂക്കളുള്ള സാരിയും വെളുത്ത ബ്ലൗസും അവൾക്ക് വല്ലാതെ ചേരുന്നുണ്ട്. ആ വേഷത്തിൽ അവളുടെ ശരീരഭംഗി ശരിക്കും തെളിഞ്ഞു നിൽക്കുന്നു. ബ്ലൗസിനുള്ളിൽ അല്പം മുഴച്ചു നിൽക്കുന്ന അവളുടെ മാറിടങ്ങൾ ആ സാരിത്തുമ്പിനിടയിലൂടെ വല്ലാത്തൊരു വശ്യത നൽകുന്നുണ്ട്.
സാരിക്കിടയിലൂടെ കാണുന്ന ആ ചെറിയ വയറും, കാലിലെ ആ ബ്ലാക്ക് മെറ്റൽ പാദസരവും ഒക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും ഒരു സ്വപ്നലോകത്തെത്തിയ പോലെയായി. പിങ്ക് നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ട കാൽ വിരലിലെ ആ നഖങ്ങൾ പോലും എന്റെ ശ്രദ്ധയിൽ പെട്ടു.

superb one
Good presentation, without any lag. Intimacy among them is highly appreciable. Congratulations to the writer.
love it..