സൗദി അറേബ്യയുടെ നിറമില്ലാത്ത ജീവിതത്തിലേക്ക് എടുത്തെറിഞ്ഞത്. ചെറിയചെറിയ ജോലികൾ ചെയ്ത് കുറച്ചു കാലം കഴിച്ചുകൂട്ടി, അപ്പോഴാണ് നാട്ടിലുള്ള ഒരു സുഹൃത്തിന്റെ സഹായത്താൽ എനിക്ക് ആ ക്ലിനിക്കിൽ ജോലി കിട്ടുന്നത്, അഡ്മിനിസ്ട്രേറ്റർ ആയിട്ടായിരുന്നു ജോലി. ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയിരുന്നില്ല, സ്റ്റാഫ് സെലക്ഷനൊക്കെ തുടങ്ങിയിട്ടേയുള്ളൂ.നഴ്സുമാരെയും ഡോക്ടർമാരെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫിനെയുമെല്ലാം CV നോക്കി തരംതിരിക്കുമ്പോഴാണ് ആ മുഖം എന്റെ കണ്ണിലുടക്കിയത്,
സുമ….അതാണ് ആന്റിയുടെ (പിന്നീടാണ് ചേച്ചിയായത്) പേര്, 35 വയസ്സ്… വിടർന്ന കണ്ണുകളും ഇരുവശത്തേക്കും വിടർത്തിയിട്ട മുടികളുമായി ഒരു അലസലാവണ്യം. CV മാറ്റിവെച്ചു, മൊബൈൽ നമ്പറെടുത്തു ഇന്റർവ്യൂവിന് തീയതി പറഞ്ഞുകൊടുത്തു…. നല്ല സ്വരം. പക്ഷെ കിന്നരിക്കാൻ പറ്റില്ലല്ലോ..
പറഞ്ഞതു പോലെ ഇന്റർവ്യൂവിന് വന്നു. , കൂടെ ഭർത്താവും പാവക്കുട്ടിപോലൊരു മകളും. സാരിയായിരുന്നു വേഷം. തൂവാനത്തുമ്പികളിലെ സുമലത മനസ്സിലേക്കോടിയെത്തി.
ആന്റി ‘ഹായ്’ പറഞ്ഞു. ഞാൻ വാപൊളിച്ചു തന്നെ നിന്നു. ഇന്റർവ്യൂ കഴിഞ്ഞു, പുറത്തിറങ്ങി.
മനുവല്ലേ?”
അതേ”
വല്ല രക്ഷയുമുണ്ടോടാ??”
ഔപചാരികതയൊന്നുമില്ലാത്ത ആ ‘ഏടാ’ വിളി എനിക്ക് ഇഷ്ടമായി..
നോക്കട്ടെ ആന്റീ, ഞാൻ പറഞ്ഞു,,,
ഇന്റർവ്യൂ ബോർഡിൽ ഞാനുണ്ടായിരുന്നില്ല.
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ ലിസ്റ്റ് നോക്കി, ആന്റിയുടെ പേരില്ല.എന്നാൽ റിസപ്ഷനിലേക്ക് ഒരു ലേഡി സ്റ്റാഫിന്റെ കുറവുമുണ്ട്. ആന്റിക്ക് എക്സ്പീരിയൻസ് ഇല്ലായിരുന്നു. പക്ഷെ ഹിന്ദിയും ഇംഗ്ലീഷും നല്ല വശമുണ്ടായിരുന്നു. അതുവെച്ചു അപ്പോയിന്റ് ചെയ്യാമെന്ന് ഞാൻ ഓപ്പറേഷൻസ് മാനേജരോട് പറഞ്ഞു, എന്നാൽ വെയിറ്റ് ചെയ്യാനാണ് മാനേജർ പറഞ്ഞത്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആന്റി വിളിച്ചു,
മനൂ,
എന്തായി?”
ഒന്നുമായില്ല ആന്റീ ..
Guys,
ഞാൻ എഴുതിയത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദിയുണ്ട്, സന്തോഷമുണ്ട്…ബാക്കി ഉടനെ എഴുതാം..
പ്രിയപ്പെട്ട മനു, തുടക്കം വളരെയധികം നന്നായി, സൗന്ദര്യബോധവും വേറിട്ടുനിന്നു. ഒരു അഫയര്‍ തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ച് കാണാനായി. ഇതൊരു ഗംഭീരകഥയാകും എന്ന് മനസ്സുപറയുന്നു. ദയവായി തുടരുക.
Thank you…
Kidilam bro adutha part pettane ezhuthu page kooti ezhythan marakkenda
thank you.. will try
hi bro
entha feelings…..nala katha ketto….sarikkum manassil ninnanu e comment ….aduth part pettennu ezhuthu
wish u all the best
Thank you..
KOllaaamm.. aduth partinu waitnggg
Thank you
Thudakam nannayitude, pagukal kootan nokuka.
Waiting for next part
തുക്കം വളരെ നന്നായിട്ടുണ്ട്. ഇനിയും പേജുക്കൾ കൂട്ടണം.
????
തുടക്കം കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം
Thank you
Evideya vayicha pole????????
No.chance…never wrote this before
മനു സ്വന്തം( ലാളന) എന്ന കഥയുടെ ബാക്കി എവിടെ???
നരൻ,
That’s not my story
nice story next part eppozha?
Shortly..