“വീട്ടിലിരുന്നു ബോറടിക്കുന്നു, എട്ടുമണിയാവുമ്പോഴേക്കും ജെയിംസ്ച്ചായൻ പോവും, അതിനും മുൻപ് ഏഴു മണിക്ക് മോളും സ്കൂളിൽ പോവും. പിന്നെ ഞാനിവിടെ ഈ ചുമരുകൾക്കുള്ളിൽ.. ഈശ്വരാ…,
ഡാ, കാശിനു വേണ്ടിയല്ല ഞാൻ ജോലിക്ക് അപ്ലൈ ചെയ്തത്. പുറത്തിറങ്ങി നാലാളെ കണ്ട് ഞാൻ ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയാ..”
ആന്റിയുടെ സ്വരം ഇടറിയിരുന്നു…
ഞാൻ വെക്കുവാ എന്നും പറഞ്ഞു ആന്റി ഫോൺ കട്ടാക്കി.
ഒരാഴ്ച കഴിഞ്ഞു, ഞാൻ ആന്റിയെ വിളിച്ചു…
“ഒരു സന്തോഷ വാർത്തയുണ്ട്, 25-ന് ജോയിൻ ചെയ്യാൻ പറ്റുമോ?
“ങേ..സത്യം..”
“അതെ, ഇനി ഒറ്റക്കിരുന്നു ബോറടിച്ചു കരയണ്ട”
“ഞാൻ കരഞ്ഞില്ല”
“ആന്റി കരഞ്ഞു, കള്ളം പറയരുത്”
“നിനക്കെങ്ങനെ അറിയാം?”
“അറിയാം, പിന്നെ സുന്ദരിയായിട്ടുവേണം വരാൻ, മേക്കപ്പ് ഒന്നും വേണ്ട”
“അതെന്താ?”
“അത്..അത്…ഒന്നൂല്ല..”
“ഞാൻ കരഞ്ഞത് എങ്ങനെ അറിയാം..”
“അറിയാം ആന്റീ .. എങ്ങനെയെന്ന് എന്നോട് ചോദിക്കരുത്”
“ഒരാളെങ്കിലും അറിയുന്നുണ്ടല്ലോ..”
“ഓക്കേ…അപ്പോ പറഞ്ഞ പോലെ..”
“നീ വെക്കല്ലേ…”
“വെച്ചു….25-ന് കാണാം”
എംബസ്സിയിലെ കുറച്ചു വർക്കുകൾ കാരണം തലസ്ഥാനത്തായതിനാൽ 25-ന് ആന്റിയെ കാണാൻ പറ്റിയില്ല, രണ്ടുദിവസം കഴിഞ്ഞു തിരിച്ചു വന്ന് ക്ലിനിക്കിൽ വന്നപ്പോൾ കണ്ടു… ദൂരെനിന്നും കണ്ടപ്പോഴേ കൈകൊണ്ട് ഹായ് കാണിച്ചു, ഞാൻ തിരിച്ചും..
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.ഓഫീസ് കാര്യങ്ങളിൽ എല്ലായ്പ്പോഴും തിരക്കിലായതു കാരണം എനിക്ക് ആന്റിയെ വേണ്ടത്ര ശ്രദ്ധിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല, ഫോൺ വിളിയും ഇല്ലാതായി. വല്ലപ്പോഴും റിസപ്‌ഷനിൽ പോവുമ്പോൾ കുശലം പറയും, അത്രമാത്രം.
പിന്നെപ്പിന്നെ നോട്ടവും സംസാരവും തീരെയില്ലാതായി.
Guys,
ഞാൻ എഴുതിയത് ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദിയുണ്ട്, സന്തോഷമുണ്ട്…ബാക്കി ഉടനെ എഴുതാം..
പ്രിയപ്പെട്ട മനു, തുടക്കം വളരെയധികം നന്നായി, സൗന്ദര്യബോധവും വേറിട്ടുനിന്നു. ഒരു അഫയര്‍ തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ച് കാണാനായി. ഇതൊരു ഗംഭീരകഥയാകും എന്ന് മനസ്സുപറയുന്നു. ദയവായി തുടരുക.
Thank you…
Kidilam bro adutha part pettane ezhuthu page kooti ezhythan marakkenda
thank you.. will try
hi bro
entha feelings…..nala katha ketto….sarikkum manassil ninnanu e comment ….aduth part pettennu ezhuthu
wish u all the best
Thank you..
KOllaaamm.. aduth partinu waitnggg
Thank you
Thudakam nannayitude, pagukal kootan nokuka.
Waiting for next part
തുക്കം വളരെ നന്നായിട്ടുണ്ട്. ഇനിയും പേജുക്കൾ കൂട്ടണം.
????
തുടക്കം കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം
Thank you
Evideya vayicha pole????????
No.chance…never wrote this before
മനു സ്വന്തം( ലാളന) എന്ന കഥയുടെ ബാക്കി എവിടെ???
നരൻ,
That’s not my story
nice story next part eppozha?
Shortly..