മരുഭൂവിൽ ഒരു മരുപ്പച്ച [Manu] 238

ചേച്ചിക്ക് സ്‌ട്രൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഉച്ചക്ക് 12 മണിയാവുമ്പോൾ മറ്റെല്ലാ സ്റ്റാഫുകളും പോവും. പിന്നെ വൈകിട്ടേ വരൂ. ആ നേരങ്ങളിൽ ചേച്ചി തനിച്ചാവും. ചിലപ്പോഴൊക്കെ ഞാനും കമ്പ്യൂട്ടറിൽ ചീട്ടുകളിച്ചോ പാട്ടുകേട്ടോ അവിടെയിരിക്കും. സംസാരങ്ങളൊന്നുമില്ല..
ചേച്ചി എല്ലായ്പ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഞാൻ തിരിച്ചും…
ഒരു ദിവസം ഞാൻ നാട്ടിലെ പ്രശ്നങ്ങളൊക്കെയോർത്ത് സങ്കടപ്പെട്ടിരിക്കുമ്പോ ചേച്ചി വന്നു…

“മിണ്ടാല്ലോ, ല്ലേ?”
“ഉം”

“നിന്റെ ബ്രാന്റ് ഏതാ”
“Marlboro White”
“എനിക്ക് ആ മണം നല്ല ഇഷ്‌ടമാ, നീ വലിച്ചിട്ടു വരുമ്പോഴൊക്കെ ഞാൻ ശ്രദ്ധിക്കാറുണ്ട്,
ഇതു പിടി, പോയി വലിച്ചിട്ടു വാ” ചേച്ചി കാശെടുത്തു നീട്ടി.
ഞാൻ പോയി ഒരു പാക്കറ്റ് വാങ്ങി ഒറ്റയിരുപ്പിൽ രണ്ടെണ്ണം വലിച്ചു തിരിച്ചുവന്നു…

“വീട്ടിലേക്ക് കാശയച്ചോ?”
“ഇല്ല”
“കാശ് വേണോ”
“വേണ്ട”
“ഞാൻ തന്നാൽ വാങ്ങില്ലേ?”
“വാങ്ങും, എന്നാലും വേണ്ട. ഒരു കടക്കാരനാകാൻ വയ്യ”
“നീ ഉണ്ടാവുമ്പോൾ തന്നാൽ മതി” ചേച്ചി 2000 റിയാൽ എടുത്തു നീട്ടി.
ഞാൻ മനസ്സില്ലാമനസ്സോടെ അത് വാങ്ങി………..ബന്ധങ്ങൾ പതിയെ തളിരിടുകയായിരുന്നു..

ഫോൺ വിളിയൊന്നും ഉണ്ടായിരുന്നില്ല, നമ്പറും ഞാൻ സേവ് ചെയ്തിരുന്നില്ല. ഒരിക്കൽ രാത്രി അറിയാത്ത നമ്പറിൽനിന്നും ഒരു കാൾ വന്നു.
“ഹലോ”
അപ്പുറത്ത് സ്ത്രീ ശബ്ദം..
“ആരാ”
“നിന്നെ ഇഷ്‌ടപ്പെടുന്ന ഒരാളാണ്”
“എന്നെയോ, എന്റെയറിവിൽ എന്നെയിഷ്‌ടപ്പെടാൻ ഇവിടാരുമില്ല”
“പക്ഷെ അങ്ങനെയല്ലല്ലോ കേൾക്കുന്നത്, നിനക്ക് ആരുമായോ ലവ് ഉണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ”

The Author

19 Comments

Add a Comment
  1. Guys,
    ഞാൻ എഴുതിയത് ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ നന്ദിയുണ്ട്, സന്തോഷമുണ്ട്…ബാക്കി ഉടനെ എഴുതാം..

  2. പ്രിയപ്പെട്ട മനു, തുടക്കം വളരെയധികം നന്നായി, സൗന്ദര്യബോധവും വേറിട്ടുനിന്നു. ഒരു അഫയര്‍ തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തോട് അടുപ്പിച്ച് കാണാനായി. ഇതൊരു ഗംഭീരകഥയാകും എന്ന് മനസ്സുപറയുന്നു. ദയവായി തുടരുക.

  3. Kidilam bro adutha part pettane ezhuthu page kooti ezhythan marakkenda

    1. thank you.. will try

  4. hi bro

    entha feelings…..nala katha ketto….sarikkum manassil ninnanu e comment ….aduth part pettennu ezhuthu

    wish u all the best

  5. KOllaaamm.. aduth partinu waitnggg

  6. Thudakam nannayitude, pagukal kootan nokuka.

    Waiting for next part

  7. പൊന്നു.?

    തുക്കം വളരെ നന്നായിട്ടുണ്ട്. ഇനിയും പേജുക്കൾ കൂട്ടണം.

    ????

  8. തുടക്കം കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി എഴുതണം

  9. Evideya vayicha pole????????

    1. No.chance…never wrote this before

  10. മനു സ്വന്തം( ലാളന) എന്ന കഥയുടെ ബാക്കി എവിടെ???

    1. നരൻ,
      That’s not my story

  11. nice story next part eppozha?

Leave a Reply

Your email address will not be published. Required fields are marked *