“അയ്യോ വേണ്ട, എനിക്കോ ഏതായാലും ഉപകാരമില്ല, വേറാർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ ആയ്ക്കോട്ടേന്നു കരുതിയിട്ടാ..വേണ്ടെങ്കിൽ വേണ്ട”
മരുഭൂവിൽ ഒരു മരുപ്പച്ച 3 [Manu] 317
“മുഴുത്തൊരെണ്ണം വീട്ടിലിരിപ്പുണ്ട്, മോന്റേത് കയ്യിൽവെച്ചാ മതി, ആവശ്യം വരുമ്പോ ചേച്ചി പറയാം കേട്ടോ”
“ഉം..പറയണം”
“നീ പോടാ”
“ഉം..പറയണം”
“നീ പോടാ”
ചെറിയ അടിയും വഴക്കും അതിലേറെ സ്നേഹവുമായി ദിവസങ്ങൾ കഴിഞ്ഞു.. എന്നും എനിക്കുള്ള ഭക്ഷണം കൊണ്ടുവരും..വല്ലാതെ വീർപ്പുമുട്ടുമ്പോൾ ഒന്നുരണ്ടുമ്മകൾ തരും..അങ്ങനെയങ്ങനെ .. അപ്പോഴും ആ സ്നേഹത്തിന് ഒരു നിർവ്വചനം നൽകാൻ ഞങ്ങൾ രണ്ടുപേർക്കും കഴിഞ്ഞിരുന്നില്ല…
എന്നാൽ ഒരു ദിവസം..അത് സംഭവിച്ചു…
എന്നാൽ ഒരു ദിവസം..അത് സംഭവിച്ചു…
രാത്രി എട്ടര..ചേച്ചി ഫോണിൽ..
“ഡാ കുറച്ചു നേരത്തേക്ക് ഫ്രീയാവാമോ?
“എന്താ സുമേ”…. സ്നഹേം കൂടുമ്പോൾ പേരുവിളിക്കുന്നതാ ശീലം..
“നിയിങ്ങോട്ടു വാ”
ഞാൻ ചെന്നു..
“എന്താ ചേച്ചീ?”
“ഡാ, ഇന്ന് വ്യാഴാഴ്ച്ചയല്ലേ, എന്നെ കൂട്ടാൻ ഇച്ചായൻ വരാമെന്നു പറഞ്ഞിരുന്നു, ഇപ്പൊ വിളിച്ചിട്ട് പറയുവാ ഇച്ചായൻ മോളേംകൂട്ടി ഏതോ ഫ്രണ്ടിന്റെ വീട്ടിൽ പോയെന്ന്…വരാൻ കുറച്ച് വൈകുമെന്നും പറഞ്ഞു..”
“സാരല്ല ചേച്ചീ, ഞാൻ സലാമിനോട് പറയാം ചേച്ചിയെ കൊണ്ടുവിടാൻ”
“ഡാ പൊട്ടാ…സലാമും കോലാമും ഒന്നും വേണ്ടാ..നീ കൊണ്ടുവിടാമോ? നമുക്ക് നടന്നുപോവാം”

മനസ്സിൽ ലഡു പൊട്ടിയോ?? എത്രയെണ്ണം?? ആ എണ്ണിനോക്കിയില്ല..
“ചേച്ചീ, ആരെങ്കിലും കണ്ടാൽ?
“ഞാൻ പർദ്ദയിട്ടു വരാം” (സൗദിയിൽ അങ്ങനാ, സ്ത്രീകൾ പൊതുസ്ഥലത്ത് പദ്ദയിട്ടേ ഇറങ്ങാവൂ,അതുകൊണ്ട് ചേച്ചി സേഫ്.. പക്ഷെ ഞാൻ??)
“പക്ഷെ ചേച്ചീ, എന്നെ ആരെങ്കിലും കാണില്ലേ, അതും ഒരു പെണ്ണിന്റെ കൂടെ..”
“പേടിയുണ്ടോ?”
“ഇല്ലാതില്ല”
“നമുക്ക് റോഡിലൂടെ പോവണ്ട, ഏതെങ്കിലും കുറുക്കുവഴികളിലൂടെ ഇരുൾപ്പറ്റി നടക്കാം..”
“ന്നാ വാ”

Nice… baaki evde
manu nalla kadhayaa ith ithinte part thudarnn yezhth chechiyude soundharyam varnik aabarana bangi okke ivarde kuttiye kurach ullath okke samsaravu kutty undaayirikkumpol undaakunna prashnavum aayi yezhth bro
നല്ല കഥ.. തുടരട്ടെ
വളരെ നന്നായിട്ടുണ്ട്…
സൂപ്പർ …..
എമണ്ടൻ സ്റ്റോറി
മനൂ…. സൂപ്പറഡാ….. സൂപ്പർ
????
മനു കഥ നന്നായിരിക്കുന്നു. അടിപൊളി.താങ്കൾ ഇതിനു മുമ്പ് മറ്റേതെങ്കിലും കഥ എഴുതിയിട്ടുണ്ടോ.
Dear Manu,
Valare Nalla reethiyi; pokunnude, kep it up.
2nd
First reader