“അവൾക്ക് കൊടുത്തെ…”
ശുഹൈബ് ഫോണ് ദീപക്ക് കൊടുത്ത് കസേരയിൽ താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കിയിരുന്നു…
“ഹെലോ.”
“മോളെ കഴിഞ്ഞെതെല്ലാം മറന്ന് നിങ്ങൾ ഇങ്ങോട്ട് വരണം…”
“ഉപ്പ..??
“അങ്ങേര് തന്നെയാ വിളിക്കാൻ പറഞ്ഞത്… മോനെവിടെ..??
“ഉറക്കമാ…”
“ഇന്ന് തന്നെ വരില്ലേ…??
“ആഹ്…”
ഫോണ് വെച്ച് ദീപ ശുഹൈബിനെ നോക്കി അടുത്തിരുന്നു…
“ഇങ്ങനെയൊരു വിളി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല….”
അവളെ നോക്കാതെ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു…
“എന്താ ചെയ്യുന്നേ…??
“നീ പറയ്…”
“ഉപ്പയെ ആണ് എനിക്ക് പേടി… ഇപ്പോഴും മനസ്സിൽ നിന്നും പോണില്ല അന്ന് നടന്നത്…”
“മഹ്… പക്ഷേ ഉപ്പാടെ സമ്മതമില്ലാതെ ഉമ്മ വിളിക്കുമോ….??
“ഇല്ല… നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോ പോകുന്നതാണ് നല്ലത്…”
“അതാ എനിക്കും തോന്നുന്നത്… ഉമ്മ പാവമാ ഉപ്പയെ കയ്യിലെടുക്കാനായൽ നമ്മൾ രക്ഷപ്പെട്ടു…”
“നമുക്ക് നോക്കാം എല്ലാം നല്ലാതിനാവും…”
അത് പറയുമ്പോ ദീപയുടെ മനസ്സിൽ അയാളുടെ രൂപം തെളിഞ്ഞു വന്നു… അന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് പൊട്ടി തെറിച്ചു സംസാരിക്കുന്ന അയാളുടെ ഭീകര മുഖം… ശുഹൈബിനെ അടിക്കാൻ കൈ ഓങ്ങി അരികിലേക്ക് പാഞ്ഞു വന്ന അയാളെ പേടിയോടെയാണ് ഇന്നും അവൾ ഓർക്കുന്നത്….
“എന്തായാലും നീ സാധനങ്ങളെല്ലാം പാക്ക് ചെയ്തോ ഞാൻ ആരെയെങ്കിലും കണ്ട് വീടിന്റെ ബാക്കി കൊടുക്കാനുള്ളത് ഒപ്പിക്കട്ടെ…”
“മഹ്…”
വൈകുന്നേരം ശുഹൈബ് വീട്ടിലേക്ക് വരുമ്പോ ഹൗസ് ഓണറെ കണ്ട് എല്ലാം സെറ്റാക്കിയാണ് വന്നത്…
“പിന്നെ വീട്ടിൽ നിന്നും വിളിച്ച…??
വന്നു കയറിയ ഉടനെ ദീപ അവനോട് ചോദിച്ചു….
“രണ്ട് വട്ടം…”
Wowww!!! Enikum venam inganthey oru father in law!!!
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു
Hii story puthiyath onnulle
Chatho ival
New kadha onum ille ansiya
Puthiya story onnum varunnillallo ezhuth nirthi vishamippikkalle adutha story udane kanumenn karuthunnu