“എന്ന എന്തെങ്കിലും സ്പെഷ്യൽ വേണ്ടി വരുമല്ലോ..നി ചെന്ന് അച്ഛനോട് പറ
“ശെരി… അച്ഛനെവിടെ??”
“പറമ്പിലുണ്ട്. ഇന്ന് അങ്ങേരു വളരെ നേരത്തെയാ എഴുന്നേറ്റതെന്നു തോന്നുന്നു
അത് കേട്ട് ചെറിയ ചമ്മലോടെ അവൾ പടിമ്മലേക്ക് നീങ്ങി.
“ഹ ഓടല്ലേ മോനെ വീഴും..
കൊച്ചിനെ ശകാരിച്ചു കൊണ്ട് റിയ അടുക്കള മുറ്റത്തേക്കിറങ്ങി. ശകാരം കേട്ട് ഒരു സെക്കൻഡ് നിന്ന ശേഷം മോൻ വീണ്ടും ഓടാൻ തുടങ്ങി. അച്ഛനു വേണ്ടി പറമ്പിലേക്ക് നീങ്ങിയ റിയയുടെ കണ്ണുകൾ ഉദ്യമത്തിലെത്തി.
“നി ചെന്ന് അച്ഛനോട് പറ.. അവർക്ക് വേണ്ടി എന്തെങ്കിലും വാങ്ങണ്ടേ..?”
“ആ പറയാം.
“ഇന്നാ പോകുമ്പോ ഈ വെള്ളം കൂടെ എടുത്തോ.. നേരത്തെ ചോദിച്ചതാ.
“തന്നേക്ക്.
റിയ മുന്നോട്ട് നീങ്ങി അത് വാങ്ങി.
“ആ ഷാൾ എടുത്തിട്ടിട്ട് പൊ.
ലക്ഷ്മി വെള്ളം കൊടുക്കാൻ പടിമ്മൽ വന്നപ്പോൾ താഴെ നിന്ന അവളുടെ ടോപ്പിന്റെ മുലച്ചാൽ കണ്ടാണ് ലക്ഷ്മി പറഞ്ഞത്. ആകെ ദേഷ്യത്തിൽ ഉള്ള റിയ മനസ്സിൽ പിറുപിറുത്ത ശേഷം മോനെ വിട്ട് ഷാൾ എടുപ്പിച്ചു. അവനത്തെടുത്തു കൊണ്ടു വന്ന് അമ്മക്ക് കൊടുത്തു. ശേഷം പുറകിൽ അവനും വരുന്നത് ശ്രദ്ധിച്ച റിയ നിന്നു.
“നീയിത് എവിടെക്കാ??”
“നാനും വർന്നു.
“അങ്ങോട്ടേക്ക് വന്നൂടാ.. മോനിവിടുന്ന് ഓടി കളിക്ക്.. അമ്മയിപ്പോ വരാം.
അത് പറഞ് സൈഡിൽ നിന്ന് ഒരു വടി പൊട്ടിച്ചു കൊടുത്ത് മകനെ അവിടെ കളിക്കാൻ നിർത്തി അവൾ പറമ്പിലേക്ക് നടന്നു. ശ്രീധരൻ അവിടെ വിത്തുകൾ നടുന്ന പരിപാടിയിൽ ആയിരുന്നു. ഷർട്ടും മുണ്ടുമാണ് വേഷം.
മ്മ് നിങ്ങൾ ഇങ്ങനെ വിത്തും നട്ട് നടന്നോ. പിറുപിറുത്തു കൊണ്ട് അവൾ അയാളുടെ അടുത്തേക്ക് നീങ്ങി.
“അച്ഛാ..

കുറെ വലിച്ചു വാരി പേജ് കൂട്ടി എഴുതി എന്നല്ലാതെ ഇതിൽ പ്രത്യേകിച്ചു ഒരു കമ്പി ഫീലും ഇല്ല ടൈം weste
Good mood
ഈ കഥ വളരെ നന്നായിട്ടുണ്ട് വളരെ നന്നായി തന്നെ എഴുതി അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും ഇതുപോലുള്ള കഥകൾ ഇതുപോലുള്ള കഥകൾ എഴുതി മുന്നോട്ടു വരിക. ഇതിന് അടുത്ത ഭാഗം ഉണ്ടെങ്കിൽ തീർച്ചയായിട്ടും എഴുതി പ്രസിദ്ധീകരിക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു മുഖം പുതിയ കഥകളും ഈ സൈറ്റിൽ എഴുതിയ അവതരിപ്പിക്കുക സുഹൃത്തേ. എനിക്കത് വളരെയധികം എനിക്കിഷ്ടപ്പെട്ടിട്ടുണ്ട് അത്ര വളരെ നല്ല രീതിയിൽ തന്നെ ഇത് എഴുതി അവതരിപ്പിച്ചിട്ടുണ്ട് വളരെ നല്ല കഥ തന്നെയാണത്.