മരുമകളുടെ കടി – 15 1127

ഇരുവരും അടുക്കളയിലെത്തി. പലതും സംസാരിച്ചുകൊണ്ട് ചായ ഉണ്ടാക്കിയ ശേഷം ഷൈനി തന്നെ ഒരു കപ്പു ചായ പുറത്ത് പെണ്ണമ്മയ്ക്ക് കൊണ്ടുക്കൊടുത്തു.

“യ്യോ..മോളെന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്..ഞാന്‍ അങ്ങോട്ട്‌ വന്നേനെമല്ലോ” പെണ്ണമ്മ മരുമകളോടുള്ള സ്നേഹം പ്രകടിപ്പിച്ചു പറഞ്ഞു.

“സാരമില്ല..മമ്മി കുടിക്ക്…”

ഷൈനി ചായ നല്‍കിയ ശേഷം തന്റെ വിരിഞ്ഞ ചന്തികള്‍ ഇളക്കി ഐഷയുടെ അരികില്‍ എത്തി.

“വാ…എന്റെ മുറിയിലോട്ട് ഇരിക്കാം”

അവള്‍ ഐഷയെയും കൂട്ടി തന്റെ മുറിയില്‍ എത്തി. ഇരുവരും കട്ടിലില്‍ ഇരുന്നു ചായ മെല്ലെ ഊതിക്കുടിച്ചു. ചായ കുടിച്ചുകൊണ്ട് ഇരുവരും പരസ്പരം നോക്കി. രണ്ടു മൂന്നു തവണ അത് ആവര്‍ത്തിച്ചപ്പോള്‍ രണ്ടുപേരും കുടുകുടെ ചിരിച്ചു. ചിരിക്കൊടുവില്‍ ഷൈനി ചോദിച്ചു:

“എന്തിനാടീ പെണ്ണെ നീ ചിരിച്ചത്”

“ചേച്ചി എന്തിനാ ചിരിച്ചത്?” ഐഷ തിരികെ ചോദിച്ചു. ഷൈനി വീണ്ടും ചിരിച്ചുകൊണ്ട് അറിയില്ല എന്ന് ചുണ്ട് മലര്‍ത്തി. ഐഷയും നിയന്ത്രിക്കാനാകാതെ ചിരിച്ചു.

“ഓ..രണ്ടുപേരും ഇത്ര പെട്ടെന്ന് കൂട്ടുകാരികള്‍ ആയോ..ഐഷു മോള് വന്നത് നന്നായി..എന്റെ ഷൈനി മോള് ഇപ്പഴാ ഒന്ന് ചിരിച്ചു കണ്ടത്..നിങ്ങളിരിക്ക്…ഉപ്പ് തീര്‍ന്നു പോയി..ഞാന്‍ കടേല്‍ വരെ ഒന്ന് പോയേച്ചു വരാം”

പെണ്‍കുട്ടികളുടെ കുപ്പിവളകള്‍ കിലുങ്ങുന്നത് പോലെയുള്ള ചിരി കേട്ടു വന്ന പെണ്ണമ്മ തൃപ്തിയോടെ പറഞ്ഞു.

“യ്യോ ആന്റി ഉപ്പ് വേണേല്‍ ഞാന്‍ വീട്ടിന്നു കൊണ്ടുത്തരാം” ഐഷ വേഗം എഴുന്നേറ്റു.

“വേണ്ട മോളെ..വേറേം ചിലത് മേടിക്കാനുണ്ട്..ഞാന്‍ ഒടനെ വരാം..”

“ശരി ആന്റി”

പെണ്ണമ്മ പോയപ്പോള്‍ ഐഷ വീണ്ടും ഇരുന്നു. കാലിയായ ചായ ഗ്ലാസുകള്‍ എടുത്ത് ഷൈനി പുറത്തേക്ക് പോയി. അവളുടെ നിതംബങ്ങള്‍ അസാധ്യമായി തെന്നിക്കയറുന്നത് ഐഷ കൊതിയോടെ നോക്കി. എന്ത് സുന്ദരിയാണ്‌ ചേച്ചി എന്നവള്‍ മനസില്‍ ഓര്‍ത്തു. ഷൈനി തിരികെയെത്തി കട്ടിലില്‍ ഐഷയുടെ അടുത്തിരുന്ന് ചിരിച്ചു.

“എന്നാലും എന്തിനാടീ നമ്മള്‍ ചിരിച്ചത്” അവള്‍ ഐഷയുടെ തുടയില്‍ കൈ വച്ചുകൊണ്ട് ചോദിച്ചു.

“എനിക്കും അറിയില്ല ചേച്ചി..”

“എന്നാല്‍ എനിക്കറിയാം..നമ്മള്‍ പരസ്പരം ഒരുപാട് ഇഷ്ടപ്പെടുന്നു..അത് തിരിച്ചറിഞ്ഞ നമ്മുടെ മനസിന്റെ ആഹ്ലാദമായിരുന്നു അത്..സത്യമാണ് മോളെ…നിന്നെ കണ്ടപ്പോള്‍ എനിക്കൊരു കുസൃതിക്കാരി അനുജത്തിയെയൊ കൂട്ടുകരിയെയോ കിട്ടിയതുപോലെയാണ് എനിക്ക് തോന്നിയത്.. ഈ ചുവരുകള്‍ക്ക് ഉള്ളില്‍ ഞാന്‍ ശ്വാസം മുട്ടുകയായിരുന്നു…” ഷൈനി സ്നേഹവായ്പോടെ അവളെ നോക്കി പറഞ്ഞു.

The Author

Kambi Master

Stories by Master

25 Comments

Add a Comment
  1. Enthaayirunnu ithra late aavaan

  2. Vegam venom

  3. Adutha bhagham vannillallo

  4. Chettuva Shajahan

    എന്താണ് മാസ്റ്റര്‍ ഇത്ര ലേറ്റ് ആക്കുന്നത് ആഴ്ചയിൽ പോസ്റ്റ് ചെയ്യാൻ നോക്കികൂടെ….

  5. master adutha part vidd

  6. kollam ayisha nalla role model aanallo,

  7. Master enthupati kalli onum undayillallo.adutha bagathil nalloru kalli prathishikunu

  8. Oru lesbian pratheekshichu

  9. Kambi master kidilan part.ishuvinteyum shiniyudeyum kuduthal ormakal udden ethumennu karuthunnu shiniyum ishayude ammayiappanum aayulla nalloru kali next partil expect cheyunnu

  10. ഐഷയെ ആരും പണിയാത്ത ഒരു എപ്പിസോഡ്. എന്ത് പറ്റി മാസ്റ്റർ?.
    ഐഷയെ ഒരുത്തൻ പൂർണമായി പണ്ണുകയും (ഷഫീകമായി ഫോണിൽ സംസാരിച്ചോണ്ട്) രണ്ടു പേര് ഒരുമിച്ചു അവളെ കളിക്കുന്നത്, പുറത്തു കൊണ്ടുപോയി അപരിചിതൻ പിടിച്ചു കളിക്കുന്നത്, ഇങ്ങിനെ കുറേ വെറൈറ്റി എഴുതുമോ മാസ്റ്റർ. പ്ലീസ്.

    1. ഹഹഹഹഹഹറററററഹഹഹഹഹററററ
      ഹ…,,,,,ഹഹീ…..

      1. അദ്ദേഹത്തിന്റെ കമന്റിന് സുനില്‍ ഉറപ്പായി മറുപടി നല്‍കും എന്നെനിക്ക് അറിയാമായിരുന്നു… ഇപ്പോള്‍ എല്ലാം ശരിയായി….

  11. പെണ്ണിന്റ ശരീരഭംഗി വർണ്ണിക്കാൻ , അത് സാഹചര്യം കാമമായാലും,പ്രണയമായാലും മാസ്റ്ററിനെ പോയിട്ടേ ഉള്ളോ .

    നിങ്ങളുടെ ഏറ്റവും വലിയ പോരായ്‌മ എന്തെന്നാൽ ….അതിഗംഭീരമായി സെക്സിൽ കടന്നിട്ടു അതിനെ പൂർണതയിൽ എത്തിക്കാൻ ശ്രേമിക്കുന്നില്ലന്നാണ് . കഥയുടെ തുടർച്ച നിങ്ങൾ അതിലൂടെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് ..പക്ഷെ, പല കഥകളിലും ഇ സാഹചര്യം ആവർത്തിക്കപ്പെടുമ്പോൾ (ഐഷ, ദിവ്യ, കല്യാണി, …). വായനക്കാർക്ക് അതൊരു Repetition ആവും.

  12. അതൊന്നും തെറ്റില്ല! ഷൈനി പൌമൂന്ന് മൊതൽ വള്ളിപുള്ളി ബിടാണ്ട് പറഞ്ഞോട്ടെ നല്ല ചമയോടെ കേട്ടോളാം!
    പച്ചേ ഐഷ! ഈ ലക്കോം കൂടെ ഷമിക്കുവാ….! ഞ്ഞീ ചുറ്റിച്ചാ…!!
    പങ്കന്റെ ഏട്ടൻ ദുർവാസണ്ണൻ വന്ന അറിഞ്ഞല്ലോ…?
    ഓന്റെ സഞ്ചീ റെഡീമേഡ് ശാപങ്ങ തോനെ ഒണ്ട് ന്താ അണ്ണൻ എടപെടേണ്ടി വരുവോ??

  13. ഇതെന്താ മാസ്റ്റര്‍ ….ഇന്ന് കളിയില്ലേ ?……കളിയില്ലാതെ ഞങ്ങള്‍ വായനക്കാരെ വഞ്ചിച്ച മാസ്റ്റര്‍ പൊതു മാപ്പ് പറയാതെ അഡ്മിന്‍സ് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യരുത് എന്നാണ് എന്ടെയോരിത്

  14. A Real girl never like aisha…means..always sex sex sex….never happend…

  15. മാസ്റ്ററെ ഇനി വേറെ ഉണ്ടോ കടി ഇളകിയ മരുമകള്….

    ഐഷാക്കെ പണി കുറവ് ഇനി ഷൈനിയുടെ കണ്ണീരും കൂടി കാണണമല്ലോ ഈസ്വരാ…….

    1. വക്കീല്‍

      ഇനിയിപ്പോ കഥയുടെ പേര് മാറ്റി “മരുമക്കളുടെ കടി ” എന്നാക്കേണ്ടി വരുമല്ലോ മാസ്റ്റര്‍

  16. ഷാജിപ്പാപ്പൻ

    ഐഷാ. .

  17. സുഡാപ്പി

    Entha master ithu..innu kali ille

    1. കളി ഇല്ലാതെ എന്റെ ഐഷയെ ആളുകള്‍ ഇഷ്ടപ്പെടുമോ എന്നറിയണമല്ലോ..കൂട്ടിന് ഷൈനിയും ഉള്ളത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എങ്കിലും ഓള്‍ക്ക് ഒരു കൂട്ടുണ്ട് എന്ന ധൈര്യത്തില്‍ ചെയ്തതാണ്..

Leave a Reply

Your email address will not be published. Required fields are marked *